Book News - Page 16

അടുത്ത വർഷം മുതൽ ഹമദ് വിമാനത്താവളത്തിൽ ഫിംഗർ പ്രിന്റനിന് പകരം ഫേഷ്യൽ പ്രിന്റ്; യാത്രക്കാർക്ക് പാസ്‌പോർട്ടോ മറ്റ് രേഖകളോ നൽകാതെ പുറത്തേക്ക് പോകാനും അകത്തേക്ക് പ്രവേശിക്കാനും വളരെ എളുപ്പം; എമിഗ്രേഷൻ നടപടികൾ ഇനി അതിവേഗം
റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നതിനും തുപ്പുന്നതിനും 500 റിയാൽ വരെ പിഴ ചുമത്തും; വസ്ത്രങ്ങളും കാർപ്പറ്റുകളും റോഡിലേക്ക് മുഖമായി ബാൽക്കെണികളിലും മറ്റും ഉണക്കാനിടുന്നതിനും കനത്ത പിഴ; ഖത്തറിൽ പൊതുശുചിത്വം ഉറപ്പാക്കുന്നതിനായി പരിഷ്‌കരിച്ച നിയമം ഉടൻ പ്രാബല്യത്തിൽ വരും
പ്രവാസി തൊഴിലാളികളുടെ പരിരക്ഷക്കായി പ്രത്യേക ഫണ്ട് രൂപിക്കാരുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; ദ വർക്കേഴ്‌സ് സപ്പോർട്ട് ആൻഡ് ഇൻഷ്വറൻസ് ഫണ്ടിൽ വേതനകുടിശികയും ഇൻഷ്വറൻസും ഉറപ്പാക്കും
കൂടുതൽ വിഭാഗങ്ങളെ ഡ്രൈവിങ് ലൈസൻസ് നല്കുന്നതിൽ നിന്നൊഴിവാക്കി നടപടി താത്കാലികമെന്ന് ട്രാഫിക് വിഭാഗം; രാജ്യത്തെ പ്രധാന റോഡുകൾ നിർമ്മാണത്തിലി രിക്കുന്നതിനാലാണ് നടപടിയെന്നും അധികൃതർ