BOOK - Page 18

വേനൽക്കാല ഉത്സവങ്ങളെ വരവേല്ക്കാൻ ഒരുങ്ങി ക്യുബെക്ക്; ആൾക്കുട്ടം ഒഴിവാക്കി ആഘോഷങ്ങൾക്ക് നാളെ മുതൽ തുടക്കം; റെഡ്, ഓറഞ്ച്, യെല്ലോ സോണുകളിൽ 250 ആളുകൾക്ക് വരെ പങ്കെടുക്കാം
ക്യുബെക്കിൽ ഈ മാസം അവസാനത്തോടെ കർഫ്യു നിർത്തലാക്കും; ആൽബർട്ടയിൽ സ്‌കൂളുകൾ അടുത്താഴ്‌ച്ച തുറന്നേക്കും; യുസ് അതിർത്തി തുറക്കൽ ഒരു മാസം കൂടി നീട്ടിയേക്കും; കാനഡയിലെ വിവിധ പ്രദേശങ്ങളിൽ കൊറാണ വൈറസ് നിയന്ത്രണങ്ങളിൽ ഇളവ്
ഒന്റാരിയോയിൽ മെഡിക്കൽ രംഗത്തുള്ളവർ അടക്കമുള്ള ജോലിക്കാർക്ക് മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ അവധി; സെപ്റ്റംബറിൽ അവസാനിക്കുന്ന താത്കാലിക പദ്ധതി അവതരിപ്പിച്ച് സർക്കാർ