BOOKവിദേശ വിദ്യാർത്ഥികളടക്കം 90, 000 ത്തോളം തൊഴിലാളികൾക്ക് പിആർ നല്കാനൊരുങ്ങി കാനഡ; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് സംഭാവന നല്കുന്നവർക്ക് ആനുകൂല്യം ഉറപ്പ്സ്വന്തം ലേഖകൻ16 April 2021 10:01 AM IST
BOOKആൽബർട്ടയിലെ മലനിരകളിൽ ക്യാമ്പിങിന് പോകുന്നവർക്ക് ഇനി പോക്കറ്റ് കാലിയാകും; ജൂൺ 1 മുതൽ പൊതുസ്ഥലങ്ങളിലെ വിനോദസഞ്ചാരത്തിന് 30 ഡോളർ ഫീസ് ഈടാക്കാൻ തീരുമാനംസ്വന്തം ലേഖകൻ13 April 2021 10:00 AM IST
BOOKഒന്റാരിയോയിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് പ്രാബല്യത്തിൽ; നിയന്ത്രണം 28 ദിവസത്തേക്ക്; പ്രൊവിൻസിൽ മാത്രം മരിച്ചവരുടെ എണ്ണം 7475 ആയിപി.പി.ചെറിയാൻ9 April 2021 8:25 AM IST
BOOKഒന്റാരിയോയിൽ കോവിഡ് വൈറസിന്റെ മൂന്നാം തരംഗം; നിരവധി പേർ തീവ്രപരിചരണ വിഭാഗത്തിൽ; വീട്ടിൽ തന്നെ കഴിയാൻ നിർദ്ദേശം നല്കി അധികൃതർസ്വന്തം ലേഖകൻ6 April 2021 1:13 PM IST
BOOKഒന്റാരിയോയിൽ ഇന്ന് മുതൽ നാല് ആഴ്ച്ചത്തെ ലോക്ഡൗൺ; വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയത് കേസുകൾ ഉയർന്നതോടെസ്വന്തം ലേഖകൻ3 April 2021 4:34 PM IST
BOOKആസ്ട്രെസെനേക്ക വാക്സിന്റെ ഉപയോഗം നിർത്തിവയ്ക്കാൻ കാനഡയും; നിരവധി പ്രവിശ്യകളിൽ കുത്തിവയ്പ്പ് നിർത്തിയത് 55 വയസിന് താഴെയുള്ളവരുടേത്സ്വന്തം ലേഖകൻ30 March 2021 10:21 AM IST
BOOKഒന്റാരിയോയിലെ ഗ്രേ സോണുകളിൽ ഉള്ളവർക്ക് നിയന്ത്രണങ്ങളിൽ ഇളവ്; ഹെയർ സലൂൺ, ഫിറ്റ്നസ് ക്ലാസുകളും അടക്കം ഏപ്രിൽ 12 മുതൽ അനുവദിക്കും; ഹാമിൽ ടൺ വീണ്ടും ലോക് ഡൗണിലേക്ക്സ്വന്തം ലേഖകൻ27 March 2021 3:22 PM IST
BOOKഒന്റാരിയോയിലെ രക്ഷിതാക്കളെ കാത്ത് വീണ്ടും ഗവൺമെന്റിന്റെ സഹായമെത്തും; കോവിഡ് -19 ചൈൽഡ് ബെനിഫിറ്റിന്റെ മൂന്നാം ഘട്ടമായി കൈയിൽ എത്തുക 400 ഡോളർ വരെസ്വന്തം ലേഖകൻ25 March 2021 2:08 PM IST
BOOKറജീന ആശുപത്രികളിലെ ഐസിയു യൂണിറ്റ് നിറഞ്ഞ് രോഗികൾ; കൊറോണ രോഗികളുടെ എണ്ണം കൂടിയതോടെ ലോക്ഡൗൺ വേണമെന്ന ആവശ്യവുമായി ആരോഗ്യ വിദഗ്ദ്ധർ; വാട്ടർലൂ പബ്ലിക് സ്കൂളുകളിൽ അടുത്ത അധ്യയന വർഷവും ഓൺലൈനിൽ തന്നെസ്വന്തം ലേഖകൻ23 March 2021 1:35 PM IST
BOOKകാനഡാ മെക്സിക്കോ യാത്രനിയന്ത്രണം ഏപ്രിൽ 21 വരെ നീട്ടിയതായി യു.എസ്പി.പി.ചെറിയാൻ20 March 2021 5:45 PM IST
BOOKഓറഞ്ച് സോണിലായിരുന്ന ഒട്ടാവ വീണ്ടും റെഡ് സോണിലേക്ക്; ബാർ, റസ്റ്റോറന്റുകൾ, പൊതുസ്ഥലത്തെ ഒത്തുകൂടൽ എന്നിവയ്ക്ക് വീണ്ടും കർശന നിയന്ത്രണങ്ങൾസ്വന്തം ലേഖകൻ17 March 2021 10:48 AM IST
BOOKആൽബർട്ട ഹൈവേകളിൽ സ്പീഡ് ലിമിറ്റ് പരിധി ഉയർത്തണമെന്ന് ആവശ്യം; വേഗതാ പരിധി 110 കി.മി ൽ നിന്ന് 120 ലേക്ക് ഉയർത്താൻ നിർദ്ദേശംസ്വന്തം ലേഖകൻ13 March 2021 2:29 PM IST