BOOKകാനഡയിൽ തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാൻ തീരുമാനം;പ്രതിവർഷം അഞ്ച് ലക്ഷം കുടിയേറ്റക്കാരെ സ്വീകരിക്കും; പത്ത് ലക്ഷത്തോളം തൊഴിലവസരങ്ങളുംസ്വന്തം ലേഖകൻ3 Nov 2022 3:51 PM IST
BOOKഒന്റാറിയോ വിദ്യാഭ്യാസ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ പണിമുടക്കിന്; കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയിസ് വെള്ളിയാഴ്ച്ച സമരത്തിനിറങ്ങുന്നത് സമരത്തിനെതിരെയുള്ള പുതിയ നിയമനിർമ്മാണത്തിനെതിരെ1 Nov 2022 2:56 PM IST
BOOKപീൽ, മിസിസാഗ സ്കൂൾ ബോർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ്; വിജയിച്ചവരിൽ മലയാളികളും;ഷോണും സൂസനും വിജയം നേടിയത് കനത്ത മത്സരത്തിനൊടുവിൽ25 Oct 2022 3:50 PM IST
BOOKഒന്റാരിയോയിൽ മലയാളി യുവാവ് നിര്യാതനായി; എറണാകുളം സ്വദേശിയായ നിതിന്റെ മരണം കാൻസർ ബാധിച്ച്; സംസ്കാര ചെലവ്ക്കായി ധനസമാഹരണവുമായി മലയാളി സമൂഹം20 Oct 2022 2:59 PM IST
BOOKറെസ്റ്റോറന്റുകളിൽ നിന്ന് ഫുഡ് ഡെലിവറി ഫീസായി 20 ശതാനത്തിലധികം നിരക്ക് ഈടാക്കുന്നത് വിലക്കാൻ ബ്രിട്ടീഷ് കൊളംബിയ; പുതിയ പദ്ധതിയെ സ്വാഗതം ചെയ്ത് റസ്റ്റോറന്റ് ഉടമകൾ12 Oct 2022 3:05 PM IST
BOOKഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കാൻ പൗരന്മാർക്ക് നിർദ്ദേശം നല്കി കാനഡ; മുന്നറിയിപ്പ് സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി29 Sept 2022 2:56 PM IST
BOOKഅന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും വിദേശ തൊഴിലാളികൾക്കുമുള്ള പിആർ പ്രക്രിയ സുഗമമാക്കാൻ പദ്ധതികളുമായി കാനഡ്; തൊഴിൽ ക്ഷാമമുള്ള മേഖലകളിൽ പ്രവൃത്തി പരിചയമുള്ള വിദേശ തൊഴിലാളികൾക്ക് പിആർ മാറ്റം വിപൂലികരിക്കുക ലക്ഷ്യം24 Sept 2022 2:55 PM IST
BOOKകാനഡയിലേക്ക് എത്തുന്നവർക്കുള്ള കോവിഡ് വാക്സിനേഷൻ നിർബന്ധമെന്നത് മാറ്റിയേക്കും; ഈ മാസം അവസാനത്തോടെ നിയമം എടുത്തുമാറ്റാൻ സർക്കാർ21 Sept 2022 2:16 PM IST
BOOKബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ശവസംസ്കാര ദിനമായ സെപ്റ്റംബർ 19 ന് ഫെഡറൽ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് കാനഡ; രാജ്യം രാഞ്ജിക്ക് വിട നല്കുന്നത് ഇങ്ങനെ14 Sept 2022 3:50 PM IST
BOOKകാനഡ കത്തിക്കുത്തുകൊലപാതകം; പ്രതികളെന്ന് സംശയിക്കുന്ന സഹാദരങ്ങളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കുറ്റിക്കാട്ടിൽ6 Sept 2022 2:48 PM IST
BOOKസസ് കാച്ചെവാനിലെ രണ്ട് കമ്യൂണിറ്റികളിലായി ഉണ്ടായ കത്തികുത്തിൽ മരിച്ചത് 10 പേർ; 15 പേർക്ക് പരിക്ക്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്സ്വന്തം ലേഖകൻ5 Sept 2022 3:10 PM IST