BOOK - Page 6

കാനഡ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരെ കാത്തിരിക്കുന്നത് ദുരിതം; ആവശ്യത്തിന് ജോലിക്കാർ ഇല്ലാത്തതോടെ യാത്രക്കാർക്ക് മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പ്; ജിവനക്കാരുടെ പ്രതിസന്ധിയല്ല കാലതാമസത്തിന് കാരണമെന്ന അറിയിച്ച് ഗതാഗത മന്ത്രിയും
അടുത്താഴ്‌ച്ച നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചതായി ലാവൽ ബസ് ഡ്രൈവർമാർ; സമരം പിൻവലിച്ചത് യൂണിയനും മാനേജുമെന്റും തമ്മിലുണ്ടായ ചർച്ചയിൽ തീരുമാനമായതിനെ തുടർന്ന്
ഷാർലറ്റ്ടൗണിലെ ടാക്‌സി നിരക്കുകൾ കൂടും; ഇന്ധന വില വർദ്ധനവ് തുടരുന്നതോടെ നിരക്കിൽ 1ഡോളറിന്റെ വർദ്ധനവ് ഉറപ്പ്; ഏപ്രിൽ അവസാനത്തോടെ നടപ്പിലാകാനിരിക്കുന്ന നിർദ്ദേശങ്ങൾ അറിയാം