SHORT STORY - Page 17

പാട്ടും ഡാൻസും പാടില്ല; 105 മിനിറ്റ് സമയപരിധിക്കുള്ളിൽ ഭക്ഷണം കഴിച്ച് മടങ്ങണം;രാത്രി 11.30ന് കർഫ്യൂ; അയർലന്റിലെ പബ്ബുകളിലും റസ്റ്റോറന്റിലും നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ
ഡിജിറ്റൽ ഗ്രീൻ പാസ്സ് ജൂലൈ മുതൽ അയർലന്റിൽ പ്രവർത്തിച്ച് തുടങ്ങുമെന്ന് സൂചന; കോവിഡ് രോഗം വന്ന് മുക്തി നേടിയവർക്കും വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും ഡിജിറ്റ് പാസ് ലഭ്യമാകും
ഒരു മേശയിൽ 6 പേർക്ക് മാത്രം ഇരിക്കാം; മേശകൾ തമ്മിൽ ഒരു മീറ്റർ അകലം ഉറപ്പിക്കണം; ആളുകൾക്ക് എത്ര സമയം വേണമെങ്കിലും ചിലവഴിക്കാം; അയർലന്റിൽ അടുത്ത മാസം ഔട്ട്ഡോർ ഡൈനിങ് അനുവദിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ
ആരോഗ്യ മേഖലയിലെ സൈബർ ആക്രമണം; എച്ച്എസ്ഇ ജീവനക്കാരുടെ വേതന വിതരണത്തെ ബാധിച്ചേക്കാം; ഈ ആഴ്‌ച്ച തന്നെ ശമ്പളം നല്കുമെങ്കിലും തുകയുടെ കാര്യത്തിൽ പ്രശ്‌നങ്ങൾ വന്നേക്കാമെന്ന് സൂചന
വാക്‌സിനേഷൻ ലഭിച്ച ആളുകൾക്ക് ജൂൺ അവസാനത്തോടെ വിദേശ യാത്രക്കൊരുങ്ങാം; ഡിജിറ്റൽ ഗ്രീൻ സർട്ടിഫിക്കറ്റ് പദ്ധതി നടപ്പിലാക്കി യാത്രാ പ്രതിസന്ധി നീക്കാൻ അയർലന്റ്
ആരോഗ്യ മേഖലയെ നിശ്ചലമാക്കി അയർലന്റിലെ സൈബർ ആക്രമണം; രോഗികളുടെ വിവരങ്ങൾ പരസ്യപ്പെടുത്താൻ സാധ്യത; രോഗികളുടെ ബുക്കിങും അപ്പോയ്‌മെന്റ് സംവിധാനങ്ങളും അവതാളത്തിൽ
റസ്റ്റോറന്റുകളിൽ ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കുന്നത് മുതൽ വിദേശത്ത് അവധിക്കാലം ചെലവിടുന്നത് വരെ പ്രതിക്ഷിച്ച് അയർലന്റ് സമൂഹം; ജൂൺ മുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ക്വാറന്റെയ്ൻ നിയമത്തിലും മാറ്റം വരുത്തിയേക്കും
അയർലന്റിലെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകുന്ന അഫോർഡബിൾ ഹൗസിങ് ബില്ലിന് അംഗികാരം; ആദ്യമായി വീടു വാങ്ങുന്നവർക്ക് 30 ശതമാനം വരെ സർക്കാർ സഹായം; പുതിയതായി നടപ്പിലാക്കുന്ന നിയമം അറിയാം
അയർലന്റിൽ വരാനിരിക്കുന്നത് മദ്യത്തിന് വില കൂടുന്ന കാലമോ? മദ്യത്തിന് മിനിമം വില തീരുമാനിക്കുന്ന നിർദ്ദേശം ഇന്ന് ക്യാബിനറ്റിൽ; വോഡ്കയുടെ വില 7 യൂറോ വരെ ഉയരുമെന്ന് സൂചന