SHORT STORY - Page 18

വരുന്ന മാസം അയർലന്റിലെ ജനങ്ങൾക്ക് ആശ്വാസത്തിന്റെത്; മെയ് 10 മുതൽ രാജ്യത്തുടനീളം യാത്ര ചെയ്യാൻ അനുമതി; ബാർബർ ഷോപ്പുകൾ അടക്കം അവശ്യസേവനങ്ങളുടെ ഷോപ്പുകൾ തുറക്കും; അയർലന്റിൽ വരുന്ന ഇളവുകൾ അറിയാം
മെയ് പകുതിയോടെ മതപരമായ ചടങ്ങുകൾക്കും പ്രാർത്ഥനകൾക്കും അമ്പത് പേരെ അനുവദിക്കും; വിവാഹങ്ങൾക്കും സംസ്‌കാര ചടങ്ങുകൾക്കും പങ്കെടുക്കാവുന്നവരുടെ എണ്ണം ഉയർത്തില്ല; സർക്കാർ പദ്ധതികൾ ഇങ്ങനെ
റസ്‌റ്റോറന്റുകൾക്കും പബ്ബുകൾക്കും മുന്നേ അയർലന്റിൽ ഹോട്ടലുകൾ തുറക്കാൻ പദ്ധതി; ജൂൺ 10 മുതൽ ഹോട്ടൽ തുറന്നേക്കും; ബാർ റസ്‌റ്റോറന്റ് സേവനം തുറക്കാത്ത ആശങ്കയിൽ വ്യവസായികൾ
ഡബ്ലിൻ മൃഗശാല അടക്കമുള്ള സന്ദർശക കേന്ദ്രങ്ങൾ അടുത്ത തിങ്കളാഴ്‌ച്ച മുതൽ തുറക്കും; ഔട്ട്‌ഡോർ സ്പോർട്സ് സൗകര്യങ്ങളും അനുവദിക്കും; രാജ്യത്ത് ഇന്ത്യൻ കോവിഡ് വേരിയന്റ് കണ്ടെത്തിയതോടെ വീണ്ടും ജാഗ്രത
മെയ് മാസത്തോടെ അയർലന്റിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്താൻ നീക്കം; ഈ മാസം അവസാനത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങളും പാർക്കുകളും തുറക്കാനും സാധ്യത; ജൂൺ മാസത്തോടെ രാജ്യത്തെ നിയന്ത്രണങ്ങൾ നീങ്ങിയേക്കും
ഇന്ന് മുതൽ കൗണ്ടിക്കുള്ളിൽ എവിടെയും യാത്ര ചെയ്യാം; രണ്ട് കുടുംബാംഗങ്ങൾക്ക് ഒന്നിച്ച് ചേരാനും അനുമതി; സ്‌കൂളുകളും പ്രവർത്തിച്ച് തുടങ്ങും; മാസങ്ങളായി അയർലന്റിൽ നിലനിന്നിരുന്ന ലെവൽ 5 നിയന്ത്രണങ്ങളില് ഇളവ് ലഭിക്കുമ്പോൾ
വാക്‌സിനേഷൻ പൂർത്തിയായവർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നല്കും; മാസ്‌ക് ധരിക്കുന്നതടക്കം ഒഴിവാക്കുന്നത് പരിഗണിച്ചേക്കും; നടപടി കൂടുതൽ പേരിലേക്ക് വാക്‌സിൻ എത്തിക്കുന്നതിന്റെ ഭാഗമായി