SHORT STORY - Page 19

അയർലന്റിലെ നിയന്ത്രണങ്ങൾ മെയ് വരെ തുടരാൻ സാധ്യത; രോഗികളുടെ എണ്ണം കൂടുന്നതോടെ വരുന്ന മാസങ്ങളിലും നിയന്ത്രണങ്ങൾ തുടരുന്ന കാര്യം സർക്കാർ പരിഗണനയിൽ; ഇന്ന് നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമാകും
നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്ൻ നിയമം പ്രാബല്യത്തിലായതിന് ശേഷമുള്ള ആദ്യ ഫ്‌ളൈറ്റ് ഡബ്ലിനിലെത്തി; ഇന്ത്യക്കാരടങ്ങുന്ന സംഘം എത്തിയത് ദുബൈ വഴി; മലയാളികൾ ഉൾപ്പെട്ട സംഘത്തെ ക്വാറന്റെയ്ൻ കേന്ദ്രത്തിലേക്ക് മാറ്റി
സ്വതന്ത്രമായി എവിടെയും സഞ്ചരിക്കാൻ അനുമതി ലഭിച്ചേക്കും; സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഒത്തുകൂടാനും അവസരം; പബ്ബുകളും, സലൂണുകളും അടഞ്ഞ് തന്നെ കിടക്കും; അയർലന്റിൽ ഏപ്രിൽ മുതൽ നടപ്പിലാക്കുന്ന ഇളവുകൾ ഇങ്ങനെ
പൂർണമായി വാക്‌സിനേഷൻ നടത്തിയിട്ടും കോവിഡ് പകർച്ചവ്യാധി സമയത്ത് മാറി നിന്ന ആരോഗ്യപ്രവർത്തകരെ ജോലിയിൽ പ്രവേശിപ്പിക്കാതെ എച്ച് എസ് ഇ; നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരോട് വീട്ടിൽ തുടരാൻ നിർദ്ദേശം
തിങ്കളാഴ്‌ച്ച മുതൽ കെയർ ഹോമുകളിൽ ആഴ്‌ച്ചയിൽ രണ്ട് സന്ദർശനം നടത്താം; പ്രൈമറി സ്‌കൂൾ കുട്ടികളുടെ സ്‌കൂൾ തുറക്കൽ തത്കാലം ഉണ്ടാവില്ല; അയർലന്റിലെ പുതിയ ഇളവുകൾ ഇങ്ങനെ