SERVICE SECTOR - Page 4

ഇപ്പോഴത്തെ ഹോട്ടൽ ഇൻസ്‌പെക്ഷനും അടയ്ക്കലും ഒന്നും കണ്ട് സമാധാനപ്പെടേണ്ട;  അടുത്ത അപകടം ബോട്ടിലാണെങ്കിൽ എല്ലാവരും കൂടി ബോട്ട് ഇൻസ്‌പെക്ഷന് പൊക്കോളും; നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം: മുരളി തുമ്മാരുകുടി എഴുതുന്നു
18 ാം വയസിൽ വിദ്യാർത്ഥികൾക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകുന്നത് സമൂഹത്തിന് നല്ലതല്ല: ആരോഗ്യ സർവകലാശാലയുടെ കണ്ടുപിടുത്തത്തിന് ഒരു പക്ഷെ മെഡിസിനുള്ള നോബൽ പ്രൈസ് വരെ കിട്ടിയെന്ന് വരും; സദാചാര പൊലീസിങ് അവസാനിപ്പിക്കൂ: മുരളി തുമ്മാരുകുടി എഴുതുന്നു
ഒരു പാവം പയ്യനെ ഇഞ്ചിഞ്ചായി കൊന്ന ഒരുവളെ ഒരു മോഡലിനെ പോലെ കെട്ടി എഴുന്നെള്ളിച്ച് പിക്‌നിക്കിനെന്ന വണ്ണം തെളിവെടുപ്പിന് കൊണ്ടുവരുന്നു; കേരളാ പൊലീസ് ഇങ്ങനെ പോയാൽ അവളെ ക്ലീൻചിറ്റ് നല്കി ഊരിക്കും; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
മുന്നോക്ക സംവരണം കൊണ്ട് രാജ്യത്തെ ചെറുപ്പക്കാർക്ക് ജോലി കിട്ടുമോ? സുപ്രീം കോടതി ഇപ്പോൾ ശരി വെച്ചിരിക്കുന്ന മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് വേണ്ടിയുള്ള 10 ശതമാനം സംവരണം കൊണ്ട് ആർക്കാണ് പ്രയോജനമുള്ളത്?
ആറ് വയസ്സുള്ള പിഞ്ച് കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ച ക്രൂരന്റെ ചെയ്തിയെ വെളുപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു നികേഷ് കുമാറിന്റെ റിപ്പോർട്ടർ; എന്റെ വക ഇരിക്കട്ടെ ജയ ജയ ജയ ഹേ ജയഭാരതി മോഡൽ അടിനാഭിക്കിട്ട് ഒരു ചവിട്ട്! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
നാളെ തുരിശ് ഗ്രീഷ്മ അതിജീവിതയും ഷാരോൺ വേട്ടക്കാരനുമാവില്ലെന്ന് ആര് കണ്ടു? കേസിന്റെ പോക്ക് കണ്ടിട്ട് വാദി പ്രതിയാകുന്ന എല്ലാ ലക്ഷണവുമുണ്ട്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ഒരു പാവം പയ്യനെ പ്രണയം നടിച്ച് വീട്ടിൽ വിളിച്ചുവരുത്തി കൊല്ലുന്ന പാതകത്തെ എത് പാട്രിയാർക്കി കൊണ്ട് അളന്നെടുക്കും? ഗ്രീഷ്മയെന്ന പേര് ചാപല്യത്തിന്റെ മാത്രം പേരല്ല, അവളെന്ന സ്ത്രീ ക്രൂരതയുടേയും വഞ്ചനയുടേയും കാപട്യത്തിന്റെയും പേരുകൾ കൂടിയാണ്; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ഷാരോണിന്റെ മരണത്തിൽ ഒരു പ്രണയത്തിന്റെ ചതി ഒളിഞ്ഞിരുപ്പുണ്ടെങ്കിൽ ജോളിമാർ നമുക്കിടയിൽ യഥേഷ്ടമുണ്ടെന്നു തിരിച്ചറിയുക; ആ മരണത്തിൽ ഒരു അന്ധവിശ്വാസത്തിന്റെ ചതിയുണ്ടെങ്കിൽ ലൈലമാർക്ക് ഈ നവോത്ഥാന കേരളത്തിൽ ഒരു പഞ്ഞവുമില്ലെന്ന് തിരിച്ചറിയുക; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
സ്വന്തം വീട് വിറ്റ പണമെടുത്ത് ഡിസിസി ഓഫീസു പണിത ഏതു കോൺഗ്രസ്സുകാരൻ ഉണ്ടാകും ഇക്കാലത്ത്? അസഹ്യമായ തലവേദനയാണ് സമ്പാദ്യം എന്ന് ആ മനുഷ്യൻ പറഞ്ഞപ്പോൾ എന്റെ ഹൃദയം ഉരുകിപ്പോയി: സതീശൻ പാച്ചേനിയെ അനുസ്മരിച്ച് സുധാ മേനോന്റെ കുറിപ്പ്
അടുത്ത ഒരു മാസത്തേക്ക് വിനോദയാത്രക്ക് പോകുന്ന ബസുകളിൽ അമിതമായ പരിശോധന നടത്തുന്നു; കഴിഞ്ഞു കാര്യം.... സമൂഹത്തിന്റെ രോഷം അടങ്ങി; മാധ്യമങ്ങളുടെ താല്പര്യം മറ്റു വിഷയങ്ങളിലേക്ക് മാറി; കാര്യങ്ങൾ എല്ലാം പതിവ് പോലെ ആയി; ഇതാണ് യഥാർത്ഥ ദുരന്തം...വിനോദയാത്ര വീണ്ടും ദുരന്തമാകുമ്പോൾ: മുരളി തുമ്മാരുകുടി എഴുതുമ്പോൾ
ബ്രിട്ടീഷ് ജനതയുടെ അന്തസ്സിനൊത്ത് ജീവിക്കാനും ഒരു ഇലകൊഴിയുമ്പോലെ സുന്ദരമായി അനിവാര്യമായ മരണത്തിൽ വേർപിരിയാനും അവർക്ക് സാധിച്ചു; എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ദുഃഖിക്കുന്നു അനുശോചിക്കുന്നു; ബിജു വി ചാണ്ടി എഴുതുന്നു