SERVICE SECTORഅജിനമോട്ടോ കൊടും വിഷമാണോ; ഉമാമി എന്ന ഒരു രുചിയുണ്ടോ; സച്ചിദാനന്ദൻ മുതൽ വന്ദനശിവ വരെ പ്രചരിപ്പിച്ചത് ശുദ്ധ അസംബന്ധം; അറിവുകൾക്കായി ലിറ്റ്മസിലേക്ക് സ്വാഗതം: എം.റിജു എഴുതുന്നുഎം.റിജു15 Sept 2022 9:47 PM IST
SERVICE SECTORഅദാനിയുടെ സമ്പത്ത് എന്ന് പറഞ്ഞു കാണിക്കുന്ന അക്കങ്ങളിലെ പൂജ്യങ്ങളുടെ എണ്ണം നോക്കി അന്ധാളിക്കരുത്; ഇതൊക്കെ പൊലിപ്പിക്കുന്നവർ സംസാരിക്കുന്നത് പാലക്കാടൻ കുപ്പുവച്ഛന്മാരെ പോലെ; അരുൺ കുമാർമാരുടെ അവസരവാദങ്ങൾ- ഹരിദാസൻ പി ബി എഴുതുന്നു13 Sept 2022 1:19 PM IST
SERVICE SECTORലങ്കൻ പ്രസിഡണ്ടിന്റെ നീന്തൽകുളത്തിൽ നിന്ന് ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിലേക്ക് അധിക ദൂരമില്ല; ധൂർത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയാണ് ഏറ്റവും മുന്നിൽ; ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന് ബാലഗോപാലും; ഡോ ശൂരനാട് രാജശേഖരന്റെ എഴുതുന്നു28 July 2022 2:29 PM IST
SERVICE SECTORഈ ഫോട്ടോ കണ്ടപ്പോൾ എന്റെ മനസിൽ കടന്നുവന്നത് ആ ഉമ്മയുടെ ചുട്ടുപൊള്ളിക്കുന്ന നോട്ടമാണ്;രാഷ്ട്രവും, മതവും, നിയമങ്ങളും ഒക്കെ പകച്ചു പോകുന്ന നിസ്സഹായമായ നോട്ടം; എത്ര മനോഹരമാണ് ഈ കാഴ്‌ച്ച!-സുധ മേനോൻ എഴുതുന്നു23 July 2022 1:00 PM IST
SERVICE SECTORചെറുരാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിന് ഇന്ത്യൻ കറൻസിയാകാം; രാജ്യാന്തര വ്യാപാരം നടക്കുകയും അത് പതിയെ വികസിക്കുകയും ഇന്ത്യൻ കറൻസി ഗ്ലോബലൈസ് ചെയ്യപ്പെടും; ഇന്ത്യ അവസരങ്ങൾ ഉപയോഗിക്കണം; ലോക വ്യാപാര കറൻസി ആയി വളരാൻ ഇന്ത്യൻ രൂപ; പി ബി ഹരിദാസൻ എഴുതുന്നു18 July 2022 4:38 PM IST
SERVICE SECTORപ്രൈസ് വാട്ടർ കൂപ്പേഴ്‌സിൽ സ്വപ്‌നയെ എങ്ങനെ നിയമിച്ചു? സ്വപ്ന സുരേഷിന് ബാങ്കിൽ ലോക്കർ എടുക്കാൻ സഹായിച്ചത് ആരാണ്? എന്തുകൊണ്ടു? ലോക്കറിൽ സൂക്ഷിച്ച പണം ആരുടേത്? എന്താണ് സോഴ്‌സ്? ലൈഫ് മിഷനിൽ നടന്ന അഴിമതി മുഖ്യമന്ത്രി അറിഞ്ഞില്ലേ? മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളുമായി ജെ എസ് അടൂർ8 Jun 2022 10:08 AM IST
SERVICE SECTORവിസ്മയയെ ആറടി മണ്ണിൽ നേരത്തേ ഉറക്കികിടത്താൻ കാരണമായത് കിരൺ എന്ന ഊള മാത്രമല്ല; കെട്ടിച്ചു വിട്ട മകൾ വീട്ടിൽ വന്നു നിന്നാൽ നാട്ടുകാർ എന്ത് പറയും എന്ന ചീപ്പ് ചിന്താഗതി ഉള്ള ഈ തന്ത കൂടിയാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു22 May 2022 5:39 PM IST
SERVICE SECTORഎന്നെ സംബന്ധിച്ച് പേരറിവാളൻ അറിവിന്റെ പേരല്ല മറിച്ച് 'അറവ്' എന്നതിന്റെ പേര് മാത്രമാണ്; മനുഷ്യത്വരഹിതമായ ഭീകര പ്രവർത്തനങ്ങൾക്ക് കാൽപനിക പരിവേഷം നൽകുന്ന കേരളത്തിലെ ബുദ്ധിജീവികളോട്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു20 May 2022 5:51 PM IST
SERVICE SECTORസിദ്ധാർത്ഥ് പത്താം ക്ലാസ്സ് പാസ്സാകുമെന്ന് പോലും ഒരുകാലത്ത് കരുതിയിരുന്നില്ല; പക്ഷെ ബിരുദധാരിയായി; ഒന്നാം ക്ലാസിൽ അഡ്‌മിഷൻ കിട്ടാതിരുന്ന കുട്ടിയിൽ നിന്നും ഇതിലേക്കുള്ള ദൂരം ഏറെ വലുതാണ്; മകന്റെ അതിജീവനയാത്രയെ കുറിച്ച് മുരളി തുമ്മാരുകുടിമുരളി തുമ്മാരുകുടി20 May 2022 12:13 PM IST
SERVICE SECTORപേരറിവാളന് കാൽപ്പനികപരിവേഷം നൽകിയുള്ള ഈ അമിതാഘോഷവും വീരാരാധനയും അത്ര നല്ല പ്രവണതയല്ല; എൽടിടിഇ യുടെ സ്ലീപ്പിങ് സെല്ലുകൾ ഇപ്പോഴും സജീവമാണെന്ന് ഓർമ്മ വേണം: സുധാ മേനോൻ എഴുതുന്നു19 May 2022 10:21 PM IST
SERVICE SECTORപേരറിവാളൻ രണ്ട് സാദാ ടോർച്ച് ബാറ്ററി മാത്രമാണ് വാങ്ങി നല്കിയതെന്ന കാല്പനികവത്ക്കരണം ക്രൂരവും അസംബന്ധവുമാണ്; രാജീവ് ഗാന്ധിയുടെ ഉറ്റവരുടെ തീരാവേദനയും സങ്കടവും കാണാതെ പോകരുത്: സജീവ് ആല എഴുതുന്നു19 May 2022 10:08 PM IST
SERVICE SECTORരണ്ടു ലക്ഷം കോടിയുടെ കെ റെയിൽ നടപ്പാക്കാൻ വേണ്ടി മുന്നിട്ടിറങ്ങുന്നത് കമ്മീഷൻ ലക്ഷ്യമിട്ടു മാത്രം; സംസ്ഥാനത്തെ പിണറായി നയിക്കുന്നത് ലങ്കയുടെ പാതയിൽ; കേരളത്തെ ശ്രീലങ്കയാക്കാൻ പ്രതിപക്ഷം അനുവദിക്കില്ല; ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു19 May 2022 9:51 AM IST