SERVICE SECTOR - Page 61

ഈ സർക്കാരിനെ അട്ടിമറിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനുമാണ് നിങ്ങൾ ശ്രമിക്കുന്നത്; നിങ്ങൾ ആരുടെ അച്ചാരം വാങ്ങിയാണ് ഇറങ്ങിയിരിക്കുന്നതെന്ന് മനസിലാക്കാൻ മലയാളികൾക്ക് കൂടുതൽ ഒന്നും ചിന്തിക്കണ്ട കാര്യമില്ല; കുതികാൽ വെട്ടിയും ചതിച്ചും ഇനിയും നിങ്ങൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുക: ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമ രാജീവ് ചന്ദ്രശേഖറിനെ നിശിതമായി വിമർശിച്ച് വിമൽ കൃഷ്ണന്റെ ബ്‌ളോഗ്
പാലത്തിനുതാഴെ ഹോട്ടലുകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടം തള്ളുന്നതു കഴിക്കാൻ വിധിക്കപ്പെട്ട ആ അഭയാർഥി; അമേരിക്കയിലെ മാനസികാരോഗ്യകേന്ദ്രത്തിലെ നഴ്‌സോർമ പങ്കിട്ട് മുഹമ്മദ് അലി
മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ അശരണയായ അയൽവീട്ടിലെ ഉമ്മയുമായി ആശുപത്രിയിലെത്തിയ യുവതി; മതത്തിന്റെ പേരിൽ ആളുകൾ തമ്മിൽതല്ലി ചാകുന്നകാലത്ത് മനുഷ്യത്വത്തിന്റെ ആൾരൂപത്തെ നേരിൽ കണ്ടപ്പോൾ; സുധീർ കെ എച്ചിന്റെ നഴ്‌സ് അനുഭവം
അതായത് മുതലാളിമാർ അടിച്ചുമാറ്റികൊണ്ടുപോയ പണം ചെറിയ സേവനങ്ങൾക്കായി ബാങ്കിൽ ചെല്ലുന്ന നമ്മളോട് വാങ്ങുന്നു; അപ്പോളിനി സ്‌റ്റേറ്റ് ബാങ്കിന്റെ മുന്നിലൂടെ പോണോ വേണ്ടയോ? ഒരു ഡീപ് സർജറിക്കഥയിലൂടെ ബാങ്കുകളുടെ തട്ടിപ്പ് വിവരിച്ച് കെ.ജെ ജേക്കബ്
10 കോടിയക്ക് 10 ശതമാനം അതായത് 1 കോടി കമ്മീഷൻ; കെ എസ് ആർ ടിസിക്കായി സെൻകുമാർ ചോദിച്ചത് പ്രിമിയത്തിൽ ഇളവു മാ്ത്രം;  10 ശതമാനത്തിന് പുറമെ 12.5 ശതമാനം കൂടി പ്രീമിയം കുറച്ച് കമ്പനിയും; ടിപി സെൻകുമാർ അഴിമതിക്കാരനെന്ന് പറയുന്നവർ വായിച്ചറിയാൻ ഒരു മാധ്യമ പ്രവർത്തകന്റെ അനുഭവ സാക്ഷ്യം
ഗീതയെ ഒന്ന് ഫോൺ വിളിച്ചു തന്നാൽ ഇതും കൂടെ ഒന്ന് കത്തിച്ചോട്ടേ, പ്രശ്‌നമുണ്ടാക്കരുത് എന്ന് ഞാൻ പറയാം; മരിക്കുന്നതിനു മുമ്പ് അമ്മു അമ്മ പറഞ്ഞതിങ്ങനെ; അക്കാദമികമല്ലാത്ത കാരണത്തിൽ ഗവേഷകയെ പുറത്താക്കിയതു ചോദ്യം ചെയ്തതിന് സുഹൃത്തിനെതിരേ സൈബർകേസ് നൽകി; അയൽവാസികൾ ദ്രോഹിക്കുന്നെന്ന ആരോപണവുമായി വന്ന ഡോ പി ഗീതയോട് കോളജ് അദ്ധ്യാപകൻ അജിത് ഖേദപൂർവം ചോദിക്കുന്ന കാര്യങ്ങൾ
കോടതി അലക്ഷ്യക്കേസിലെ ഹർജിയിൽ ഇന്ന് സുപ്രീംകോടതിയിൽ വാദം നടന്നത് വെറും എട്ടുമിനിറ്റ്; ഈ സമയംകൊണ്ട് 25,000 രൂപയും മാനവും പോയത് എങ്ങനെ? ഡൽഹിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ബി ബാലഗോപാൽ എഴുതുന്നു
സെൻകുമാർ കേസിൽ അഭിഭാഷകൻ ദുഷ്യന്ത് ദാവെ കോടതിയിൽ നാടകീയമായി പിൻവലിഞ്ഞത്‌ എന്തുകൊണ്ടാകും? ഇന്ന് സുപ്രീം കോടതിയിൽ നടന്നത് എന്ത്? മുതിർന്ന മാധ്യമപ്രവർത്തകൻ ബി ബാലഗോപാൽ എഴുതുന്നു
എങ്ങനെ മോദിയെ തോൽപിക്കാം എന്നല്ല, എങ്ങനെ മോദിയെക്കാൾ മികച്ച ഒരു മാതൃകയാവാം എന്നു ചിന്തിച്ചു തുടങ്ങട്ടെ; ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലം കണ്ട് പൊട്ടിക്കരയുകയും ഇന്ത്യൻ ജനാധിപത്യത്തിന്റെ അവസ്ഥ കണ്ടു മരവിപ്പ് തോന്നുയും ചെയ്ത ഷാനി പ്രഭാകർ അറിയാൻ