SERVICE SECTOR - Page 62

കുന്തളംപാറ മലയ്ക്ക് എന്തുപറ്റി? നിയമങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തിക്കുന്ന പാറമടകൾ ഇടുക്കിയിലെ കുന്നുകളെ കാർന്നു തിന്നുന്നു; ഇടുക്കിയിൽ പാറമടകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന ഒരു നേർക്കാഴ്‌ച്ച
ഏത് മുഖ്യമന്ത്രിയാണെങ്കിലും അറിഞ്ഞില്ല, കേട്ടില്ല എന്നൊക്കെ നടിക്കേണ്ടിവരും; പക്ഷേ പിണറായി അഭിനയത്തിലും നിഷ്‌കളങ്കതയിലും ഞെട്ടിച്ചുകളഞ്ഞു; ഉമ്മൻ മാന്ത്രികനാണെങ്കിൽ പിണറായി മഹാമാന്ത്രികൻ തന്നെ
പതിനാലു വർഷം മുമ്പ് കോതപാറയിലെ കുരിശു മാറ്റിയപ്പോൾ ആരുമുണ്ടായിരുന്നില്ല വാർത്തയാക്കാനും ചർച്ച ചെയ്യാനും; പാപ്പാത്തിച്ചോലയിലെ കുരിശുപൊളിക്കലും ചർച്ചയും മതസ്പർധയുണ്ടാക്കാനല്ലേ? എവിടെ പത്രധർമം? അഡ്വ. ജോൺസൺ മനയാനി എഴുതുന്നു
എന്റെ കുട്ടിക്കാലത്ത് ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തിയിരുന്നത് പല ഇടവകകൾ ചേർന്ന്; ഇന്ന് ഓരോ ഇടവകയും തമ്മിൽ മത്സരം; കുടിയിറക്കിയില്ലെങ്കിൽ മതികെട്ടാനും കുരിശുമലയാകുമായിരുന്നു
ശ്രീശാന്ത് ഇനി ഇന്ത്യയിലും വിദേശത്തും കളിക്കേണ്ടെന്ന് തീർപ്പ്; ഇത്തരമൊരു വിലക്കുകൽപിക്കാൻ ബിസിസിഐ സുപ്രീംകോടതിക്ക് മുകളിലോ? കേരളതാരത്തിനെതിരെ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം
ഹൈന്ദവസംസ്‌കാരത്തിൽ പവിത്രമായി കാണുന്ന ചാത്തൻ സേവയേയും യോഗ സംസ്‌കാരത്തെയും ചേർത്തു പറഞ്ഞ് കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഹൈന്ദവസംസ്‌കാരത്തിലെ പവിത്രമായ ആരാധനാ രീതികളുടെ മുകളിൽ കെട്ടിവയ്ക്കാൻ ശ്രമിച്ച മറുനാടന്മലയാളി മാപ്പു പറയുമോ?
റാവുത്തർ കുടുംബത്തിലെ മുടിചൂടാ മന്നനായ കെ ബി മുഹമ്മദാലി ആദ്യം കമ്മ്യൂണിസ്റ്റായി; എതിർപ്പുകൾ വകവെക്കാതെ പുന്നപ്രയിലെ ഈഴ യുവതി തങ്കമ്മയെ വിവാഹം കഴിച്ചു; മതത്തിന് അപ്പുറം കമ്മ്യൂണിസത്തെ സ്‌നേഹിച്ച ദമ്പതികളുടെ മകൻ എങ്ങനെ ഭരണകൂടത്തിന് വെറുക്കപെട്ടവനും ഭീകരനും ആയി?
ലൈറ്റായിട്ട് മധുരം കൂട്ടി ഒരു ചായ; ലൈംഗികത ഒരു മഹാസംഭവമായി കൊണ്ട് നടക്കുന്ന ശരാശരി മലയാളിയുടെ ഇക്കിളി ബോധം കച്ചവട ബുദ്ധിയിൽ പ്രവർത്തിച്ചപ്പോൾ ഉരുത്തിരിഞ്ഞ സദാചാരത്തിന്റെ മേലങ്കിയണിഞ്ഞ വാർത്ത
ചിലപ്പോൾ കഥാപാത്രം നടനെ വിഴുങ്ങും; ചിലപ്പോൾ നടൻ കഥാപാത്രത്തെയും; ലാലേട്ടനും മമ്മുക്കയും എല്ലാം ഇനി ഞങ്ങൾക്ക് അവാർഡുകൾ വേണ്ട എന്ന് പ്രഖ്യാപിക്കേണ്ട സമയം കഴിഞ്ഞു; വിനായകന്റെ നേട്ടത്തിൽ തുടങ്ങുന്ന ഒരു അവാർഡ് ചിന്ത....
ഇറോം ശർമ്മിളയുടെ സമരം മണിപ്പൂർ ജനത കാണാതെ പോയോ? എന്തുകൊണ്ടാണ് അവരുടെ തെരഞ്ഞെടുപ്പ് പോരാട്ടം വെറും 90 വോട്ടുകളിൽ മാത്രം ഒതുങ്ങിയത്? മലയാള മനോരമയിലെ നോർത്ത് ഈസ്റ്റ് ലേഖകൻ ജാവേദ് പർവേശ് എഴുതുന്നു..
കോട്ടയത്തേക്ക് രണ്ടു ഫോൺ കോൾ; കോഴിക്കോട്ടേക്ക് ഒന്ന്; തിരുവനന്തപുരത്തേക്ക് മറ്റൊന്ന്; മനോരമയും ദീപികയും മാതൃഭൂമിയും കേരളകൗമുദിയും ചേർന്ന് ഒതുക്കി തീർത്തിട്ടുള്ളത് എത്ര പീഡന കഥകൾ: സോഷ്യൽ മീഡിയയുടെ കാലത്ത് മെത്രാന്മാരുടെ ഫോൺ വിളികളിൽ ഒതുങ്ങാത്ത വാർത്തകളെ കുറിച്ച് മുൻ മാധ്യമ പ്രവർത്തകനും വചന പ്രഘോഷകനുമായ ശാന്തിമോൻ എഴുതുന്നത്