SUCCESS - Page 107

ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ചത് എനിക്ക് ഒട്ടും സഹിക്കാൻ പറ്റിയില്ല; അവർ ഒരു ഉപദ്രവവും ചെയ്തില്ല; ഗാന്ധിയൻ രീതിയിലായിരുന്നു സമരം; ഞാൻ അവിടെ ഉണ്ടായിരുന്നുവെങ്കിൽ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെയെന്ന് സുരേഷ് ഗോപി
ഫ്‌ളാറ്റുകളിൽനിന്ന് ഇഡി കണ്ടെടുത്തത് അമ്പത് കോടി; എന്നിട്ടും ഫ്‌ളാറ്റ് അറ്റകുറ്റപ്പണിക്ക് 11,809 രൂപ കുടിശിക; അർപ്പിതാജി വിശ്വസ്തതയുടെ ഉദാഹരണമെന്ന് ഒഡീഷ എഡിജിപി; ട്വീറ്റ് വൈറൽ
അത്യവശ്യക്കാരുടെ വഴിമുടക്കുന്നത് ശരിയല്ല; ഞാൻ എത്രയും വേഗം ചടങ്ങ് തീർത്ത് മടങ്ങാം; ഉദ്ഘാടന വേദിക്കരികിലെ ബ്ലോക്ക് ഒഴിവാക്കാൻ ഇടപെട്ട് മമ്മൂട്ടി; വാക്കുകൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയയും
ഗീതാഞ്ജലി ശ്രീക്കെതിരായ നീക്കം ഇന്ത്യ കടന്നുപോകുന്ന അസഹിഷ്ണുതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം; ആഗ്രയിലെ അനുമോദന പരിപാടി റദ്ദ് ചെയ്തതിൽ പ്രതികരണവുമായി എം എ ബേബി; ലോകത്തിന്റെ പ്രശംസ നേടിയ ഒരു എഴുത്തുകാരിയെ ആദരിക്കാനാവാത്ത രാജ്യമായി നമ്മൾ മാറിയെന്നും കുറിപ്പ്
ശൂന്യാകാശത്തു കൂടി ഇനി ബലൂണിലും പറക്കാം; എട്ടു പേർക്ക് ഒരേസമയം ഭക്ഷണം ഒക്കെ കഴിച്ച്‌ കസേരയിൽ ഇരുന്ന് കാഴ്ച കാണാനാവുന്ന യാത്രയിൽ ഒരാൾക്ക് മുടക്ക് ഒന്നേകാൽ ലക്ഷം ഡോളർ; സമ്പന്നരുടെ ജീവിത മോഹങ്ങൾ അതിരുവിടുമ്പോൾ
ഡാറ്റാ മോഷണ വിവാദത്തിൽ ഫേസ്‌ബുക്ക് നേരിടുന്നത് വലിയ പ്രതിസന്ധി; കാര്യങ്ങൾ ഗുരുതരമാകും മുമ്പ് സക്കർബർഗ് വാട്‌സ്ആപ് വിറ്റേക്കാം; ഏറ്റെടുക്കാൻ സാക്ഷാൽ അംബാനിയും എത്തിയേക്കും; വരുമാനക്കുറവ് നികത്താൻ മാസവരി ഏർപ്പെടുത്താനും നീക്കം; ടെക്നോളജി മേഖലയിലെ അതികായന് ഇത് തിരിച്ചടികളുടെ കാലം