SUCCESS - Page 108

ഞാനാരാണെന്ന് അറിയാമോ യെന്ന് നരേന്ദ്ര മോദി; അറിയാം, നിങ്ങളാണ് മോദി ജി; നിങ്ങളെ എല്ലാ ദിവസവും ടിവിയിൽ കാണാറുണ്ട്; ലോക്‌സഭയിൽ ജോലി ചെയ്യുന്നുവെന്നും കുഞ്ഞ് ആഹാന; പിന്നാലെ ചോക്ലേറ്റ് സമ്മാനം
അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയത് ദുരൂഹമായ കുഴികൾ; കൃത്യമായ അകലത്തിൽ, ഒരേ നിരയിലുള്ള കുഴികൾ ശാസ്ത്രലോകത്തിന് അദ്ഭുതമാകുന്നു; ഫേസ്‌ബുക്ക് ഉപയോക്താക്കളോട് അഭിപ്രായം ആരാഞ്ഞ് ശാസ്ത്രലോകം; പ്രകൃതിയിലെ മറ്റൊരു ദുരൂഹതക്ക് ഉത്തരം തേടുമ്പോൾ
മുർമുവിനെയും നഞ്ചിയമ്മയെയും അംഗീകരിക്കാത്ത ഇടതുപക്ഷ സവർണ്ണ ബുദ്ധിജീവികളെ കാണാതെ പോകരുത്; സാംസ്‌കാരിക കേരളം ശ്രദ്ധയോടെ യാത്ര ചെയേണ്ട സമയമാണിത്; പരിഹസിച്ച് ഹരീഷ് പേരടി
ഷുഐബ് അക്തറിന്റെ ജീവിതം സിനിമയാകുന്നു; റാവൽപിണ്ടി എക്സ്പ്രസ് - റണ്ണിങ് എഗൈൻസ്റ്റ് ദി ഓഡ്സ് എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് താരം: അതിഥി വേഷത്തിൽ സിനിമയിലേക്ക് ബ്രെറ്റ് ലീയും
37 വർഷത്തിനു ശേഷം വീണ്ടും ദേവദൂതർ പാടി; അമ്പലപ്പറമ്പിൾ തകർപ്പൻ ചുവടുമായി ചാക്കോച്ചനും; ആശംസ അറിയിച്ച് വീഡിയോ പങ്കുവെച്ച് മമ്മൂട്ടി; ന്ന താൻ കേസ് കൊട് ചിത്രത്തിലെ പുതിയ ഗാനം പുറത്ത്
ബാബുഷാന്റെ ഭാര്യയും ചില ഗുണ്ടകളും ചേർന്ന് നടുറോഡിൽ ആക്രമിച്ചു; മറ്റൊരാളുടെ ഭർത്താവിനെ തട്ടിയെടുത്തവൾ എന്നും കമന്റുകൾ; എല്ലാ കഥകൾക്കും രണ്ടു വശങ്ങളുണ്ട്; പ്രതികരണവുമായി പ്രകൃതി മിശ്ര
റോഡിൽനിന്ന് കളഞ്ഞുകിട്ടിയ ബാഗിൽ 45 ലക്ഷം രൂപ; സ്റ്റേഷനിലേക്ക് കൈമാറി ട്രാഫിക് പൊലീസുകാരൻ; പാരിതോഷികം പ്രഖ്യാപിച്ച് മുതിർന്ന ഉദ്യോഗസ്ഥർ; പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്താൻ അന്വേഷണം