SUCCESS - Page 109

കെണിയിൽ പെട്ട എലിയിൽ നിന്ന് ഗർജ്ജിക്കുന്ന സിംഹിണിയെ പോലെ വളർച്ച; ഒറ്റയാൾ പോരാട്ടത്തിന് പിന്തുണ; സ്വപ്‌ന സുരേഷിനോട് തനിക്ക് ആരാധന എന്ന് സനൽ കുമാർ ശശിധരന്റെ കുറിപ്പ്
കുഞ്ഞില എന്ന സംവിധായകയെ അംഗീകരിക്കാൻ തയ്യാറാവാത്ത ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുള്ള പാഠം; ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠവുമാണ് ദേശീയ ചലച്ചിത്ര അവാർഡുകൾ എന്ന് ഹരീഷ് പേരടി
പത്താംക്ലാസ് പൂർത്തിയാക്കിയത് ജസ്റ്റ് പാസ് മാർക്കോടെ; ഇന്ന് ഭരിക്കുന്നത് ഒരു ജില്ലയേയും; സോഷ്യൽ മീഡിയയിൽ വൈറലായി കലക്ടറുടെ മാർക്‌സ് കാർഡ്; മാർക്കിലല്ല... വർക്കിലാണ് കാര്യമെന്ന് സോഷ്യൽമീഡിയയും
എംടിയുടെ കഥയിൽ രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്നു; കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പിന് ചലച്ചിത്രഭാഷ്യം ഒരുങ്ങുന്നു; ചിത്രമെത്തുക നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയുടെ ഭാഗമായി