SUCCESS - Page 110

പരസ്യത്തിനായി നീക്കിവച്ചത് 12 ലക്ഷം രൂപ; ചെലവാകാത്ത തുക സമൂഹത്തിന് തന്നെ നൽകാൻ ഷെഫ് സുരേഷ് പിള്ള; മനസിൽ തെളിയുന്നത് പലവിധ മുഖങ്ങളെന്നും ആർക്ക് നൽകണമെന്നും കുറിപ്പ്
ആട്ന്നും ഈട്ന്നും ബേമ്പോം; അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സേഫ്; ഇപിയുടെ വിമാന ബഹിഷ്‌കരണത്തിനിടെ പോസ്റ്റുമായി കെ റെയിൽ; കുറച്ചു സമയം കൊണ്ട് മികച്ച സുരക്ഷ ഉറപ്പാക്കി കെ റെയിലിൽ യാത്ര ചെയ്യാമെന്നും പരസ്യം
കുറ്റവാളികളെപ്പോലെ അടിവസ്ത്രം ഊരേണ്ടിവന്ന ആ കുട്ടികളുടെ മാനസികാവസ്ഥയെപ്പറ്റി നിങ്ങൾ ആലോചിച്ചുവോ? മറ്റൊരു വ്യക്തിയുടെ ആത്മാഭിമാനത്തിനു വിലയിടാനുള്ള അനുമതി ആരാണ് അവർക്കു കൊടുത്തത്? ഡോ.സൗമ്യാ സരിൻ എഴുതുന്നു
മനുഷ്യരെ മനുഷ്യരായി കണ്ട് ചേർത്ത് പിടിക്കുന്നവരാണ് ഇൻഡിഗോ; അവരെയാണ് ചില രാഷ്ട്രീയ കോമരങ്ങൾ, സ്റ്റാൻഡേർഡ് ഇല്ലാത്തവർ എന്നും നിലവാരമില്ലാത്തവർ എന്നും പറയുന്നത്: ഇൻഡിഗോയിലെ യാത്രാനുഭവം പങ്കിട്ട് ട്രാൻസ് വുമൺ
വനിതാ ചലച്ചിത്ര മേളയിൽ ഒ ടി ടി റിലീസ് ചെയ്ത സിനിമകൾ ഒഴിവാക്കിയെങ്കിൽ, ഐ എഫ് എഫ് കെ യിലും നിയമം നടപ്പാക്കുമോ? മേളയിൽ മലയാള പ്രീമിയർ മാത്രമേ കാണിക്കൂ എന്ന നയം മാറ്റം ഉണ്ടോ എന്ന് ചലച്ചിത്ര അക്കാദമി വ്യക്തമാക്കണമെന്ന് ഡോ.ബിജു