SUCCESS - Page 133

നാലടി പൊക്കം... ശരീരം നിറയെ രോമം... കൂറ്റൻ പാദങ്ങൾ... ഇന്തോനേഷ്യൻ കാടുകളിൽ ഇപ്പോഴും അന്യം നിന്നു പോയെന്ന് കരുതിയ നരവംശത്തിലെ ഒരു വർഗം ജീവിക്കുന്നുവോ? ഹോമോ ഫ്ളോറെൻസിയ ഇപ്പോഴും ജീവിക്കുന്നെന്ന് ശാസ്ത്രജ്ഞർ
രക്ഷ രാജ് ഇനി അർക്കജിന് സ്വന്തം; സീരിയൽ താരത്തിന്റെ വിവാഹം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാനിദ്ധ്യത്തിൽ; സാന്ത്വനത്തിലെ അപ്പുവിന് അനുഗ്രഹം ചൊരിയാൻ ചിപ്പിയടക്കം സഹതാരങ്ങൾ
പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല; ഇടവപ്പാതിയിൽ മുറിവുകൾ തുന്നിച്ചേർത്തു സജലമായി മാറും; വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും എന്റെ പ്രണയത്തിന്റെ പുഴ; മനസു തുറന്ന് നവ്യ
സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒപ്പം ചാമ്പിക്കോ ട്രെൻഡ് വീഡിയോ; അബദ്ധം മമ്മൂട്ടിക്ക് അയച്ച് കൊടുത്തു; പിന്നാലെ മൈക്കിളപ്പന്റെ മറുപടി; പങ്കുവച്ച് നിർമൽ പാലാഴി
ഒരു രാത്രിയിൽ ഒരു കൂട്ടം യൂത്ത്‌കോൺഗ്രസ്സ് പ്രവർത്തകർക്കൊപ്പം പെണ്ണ് കാണാൻ പോയി; അന്നുമുതൽ ഞാൻ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ അനിതയാണ് , എന്റെ ശക്തിസ്രോതസ്സും; വിവാഹവാർഷിക ദിനത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് രമേശ് ചെന്നിത്തല
ഇന്ത്യൻ പോസ്റ്റൽ വകുപ്പ് മുഖേന ഗവൺമെന്റ് സബ്സിഡികൾ വിതരണം ചെയ്യുന്നുവെന്ന് സന്ദേശം; ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി സൈബർ ക്രൈം; സോഷ്യൽ മീഡിയയിലെ ഫിഷിങ്ങ് തട്ടിപ്പിനെതിരെ ജാഗ്രത നിർദ്ദേശവുമായി സൈബർ ക്രൈം വിഭാഗം
തോന്നും പോലെ സിം കാർഡുകൾ കൈവശം വച്ച് തട്ടിപ്പും വെട്ടിപ്പും ഇനി നടക്കില്ല; ഒമ്പതിൽ കൂടുതൽ സിംകാർഡുകൾ ഉണ്ടെങ്കിൽ പണി കിട്ടും; അധികം ഉള്ളവ റദ്ദാക്കാൻ കേരളത്തിലും പ്രത്യേക പോർട്ടൽ; ഇത് എന്റെ നമ്പർ ആണോ അല്ലയോ എന്ന് ഇങ്ങനെ അറിയിക്കാം
ആ 61 ലക്ഷം എന്നത് ലാഭമല്ല; കേവലം ടിക്കറ്റ് കളക്ഷൻ; അപ്പോൾ ചെലവെത്രയാണ്? മൊത്തത്തിൽ ഈ പരിപാടി ലാഭമോ നഷ്ടമോ?; സ്വിഫ്റ്റ് ബസിന്റെ വരുമാന കണക്കിനെക്കുറിച്ച് ചോദ്യങ്ങളുമായി വി ടി ബൽറാം