SUCCESS - Page 132

പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി വടിച്ച് കളഞ്ഞിട്ടുണ്ട്; ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്... ഒറ്റക്കൊമ്പന്റെ കൊമ്പ്; ലുക്ക് മാറ്റിയ സുരേഷ് ഗോപിയുടെ സെൽഫ് ട്രോൾ
നിങ്ങൾ ആഗ്രഹിക്കാത്ത കാര്യങ്ങൾ നിങ്ങളെ കുറിച്ച് ഗൂഗിളിൽ സേർച്ച് ചെയ്താൽ കിട്ടുമോ ? എങ്കിൽ ഇനി നിങ്ങൾക്ക് തന്നെ അതെല്ലാം ഡിലിറ്റ് ചെയ്യാം; ഗൂഗിൾ സെർച്ച് എഞ്ചിനിലെ വമ്പൻ മാറ്റങ്ങളെ കുറിച്ച് അറിയുക
ഉപയോഗിച്ചു വലിച്ചെറിയാം എന്ന ചിന്തയിൽ ഇന്ന് പെണ്ണിനെ കണ്ടാൽ പണി ഇങ്ങനെ കിട്ടും, സംശയമില്ല; ആവശ്യം കഴിയുമ്പോൾ സമ്മതം പോലും ചോദിക്കാതെ കൊണ്ട് പോയി കളയാൻ പൂച്ച കുട്ടികൾ അല്ല പെണ്ണുങ്ങൾ: വിജയ് ബാബു വിവാദത്തിൽ ഡോ.സൗമ്യ സരിന്റെ കുറിപ്പ്
രണ്ടു വ്യത്യാസമുണ്ട്, ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,; സുരേഷ് ഗോപിയെ അധിക്ഷേപിച്ച വ്യക്തിക്ക് മറുപടിയുമായി ഗോകുൽ സുരേഷ്; വ്യക്തിയുടെ പരിഹാസം സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെക്കുറിച്ച്
മലയാള സിനിമയിൽ നിന്നും ആദ്യമായി ഒരു നടൻ അതീജീവിതക്ക് വേണ്ടി തെരുവിലിറങ്ങുന്നു; രവീന്ദ്രന്റെ ഉപവാസത്തെക്കുറിച്ച് പ്രേം ചന്ദ്; രവീന്ദ്രന്റെ ഉപവാസത്തിന് പിന്തുണയുമായി പ്രമുഖർ
അയാൾ ഓഡിയൻസിന്റെ പൾസറിയുന്ന നല്ല ഒന്നാന്തരം സിനിമാക്കാരനാണ്; ആർക്ക്, എന്തുകൊടുത്താലാണ് കൊത്തുന്നതെന്ന് കൃത്യമായി അയാൾക്കറിയാം; അതിജീവിതയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയതിന് പിന്നിൽ: ഡോ.മനോജ് വെള്ളനാടിന്റെ കുറിപ്പ്
ഇരയ്ക്ക് എന്നും ഒറ്റ ലക്ഷ്യമേ ഉള്ളു, ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക; ഇരകൾ മാറി കൊണ്ടേ ഇരിക്കും; ഇരയുടെ വലുപ്പം അനുസരിച്ചു കൊളുത്തുന്ന മീനിന് കച്ചവട സാധ്യതയും കൂടും; സംവിധായകൻ അഖിൽമാരാറിന്റെ കുറിപ്പ് വൈറലാകുന്നു