SUCCESS - Page 134

സഞ്ചാരികൾക്കും വനപാലകർക്കും മുന്നിൽ ഇരട്ടകുട്ടികൾക്ക് ജന്മം നൽകി ആന; സാക്ഷിയായി ബന്ധിപ്പൂർ കടുവാസങ്കേതം; ആനകൾ ഇരട്ട പ്രസവിക്കുന്നത് ലോകത്തിൽ തന്നെ അത്യൂപൂർവം
വീണ്ടുമൊരു താരവിവാഹത്തിന് സാക്ഷിയാകാൻ ബോളിവുഡ്; ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ.രാഹുൽ - ആദിയ ഷെട്ടി വിവാഹം ഈ വർഷം നടക്കും; വീട്ടുകാർ തമ്മിൽ ധാരണ; ഒരുക്കങ്ങൾ തുടങ്ങി
കൊൽക്കത്തെ കറക്കി വീഴ്‌ത്തിയ ചെഹൽ; ഹാട്രിക് നേട്ടത്തിന് പിന്നാലെ ക്യാമറാക്കണ്ണുകളെല്ലാം ധനശ്രീ വർമയിലേക്ക്; യൂസിക്ക് സന്തോഷം, ചേച്ചിയമ്മയ്ക്ക് സന്തോഷം, ഞങ്ങൾക്കും സന്തോഷമെന്ന് രാജസ്ഥാനും
സ്ത്രീകൾ എന്തിനാണ് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്; നടി നിമ്രത് കൗറിന്റെ ചിത്രത്തിന് ട്വീറ്റുമായി യുവാവ്; ട്വിറ്റിന് പിന്നാലെ യുവാവിനെതിരെ രൂക്ഷവിമർശനം;  2022ലും സ്ത്രീകൾക്ക് വസ്ത്രത്തെക്കുറിച്ച് ന്യായീകരിക്കേണ്ടി വരുന്നത് ഗതികേടാണെന്നും മറുപടി
ഓസ്‌ട്രേലിയയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും 30 മെഗാഹെട്‌സിൽ താഴെയുള്ള റേഡിയോ വിനിമയങ്ങൾ തകരാറിലായതിന് കാരണം സോളർ ഫ്‌ളെയർ; സൗരജ്വാലകൾ വരുദിവസങ്ങളിലും ഭൂമിക്ക് പ്രതിസന്ധിയാകും; സൂര്യമണ്ഡലത്തിലെ പെട്ടെന്നുള്ള തിളക്കം ആശങ്കയാകുമ്പോൾ
ഇതിനപ്പുറം ചാടിക്കടന്നവനാണീ...; ബോട്ടിൽ നിന്ന് കുതിച്ചുചാടി നദിയിലേക്ക്; സുന്ദർബെൻ ലക്ഷ്യമാക്കി നീന്തുന്ന കടുവ വിഡിയോ വൈറലാകുന്നു; ഓർമ്മ വരുന്നത് ലൈഫ് ഓഫ് പൈ സിനിമയെന്ന് കമന്റും
മരണം തൊട്ടടുത്തുണ്ടായിട്ടും വേവലാതിപ്പെടേണ്ടെന്ന് നീ പറഞ്ഞു; കടുത്ത പ്രതിസന്ധിയിലും പുഞ്ചിരിച്ചിരുന്നു; ചേച്ചിയെ ഓരോ നിമിഷത്തിലും ഞാൻ മിസ് ചെയ്യും; താങ്കളെ ഏറെ ഇഷ്ടപ്പെടുന്നു; ഹൃദയം തൊടുന്ന കുറിപ്പുമായി ഹർഷൽ