SUCCESS - Page 135

ഇനി ഉയർത്തെഴുന്നേല്പിന്റെ കാലം; ഈസ്റ്റർ ആശംസയുമായി ഒറ്റക്കൊമ്പൻ പോസ്റ്റർ പങ്കുവെച്ച് സുരേഷ് ഗോപി;  പോസ്റ്റർ പുറത്തിറക്കിയത് ചിത്രവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾ പുരോഗമിക്കവെ
എന്തെങ്കിലും വാങ്ങണമെന്നു നിർബന്ധമാണെങ്കിൽ ശ്രീലങ്ക വാങ്ങു, ട്വിറ്ററിനെ വെറുതെ വിടൂ; ട്വിറ്ററിന് വില പറഞ്ഞ ഇലോൺ മസ്‌കിന് മറുപടിയുമായി സോഷ്യൽ മീഡിയ; പ്രതികരണം ഇലോൺ മസ്‌ക് ട്വിറ്ററിന് ഇട്ട വിലയും ശ്രീലങ്കയുടെ കടവും സമാനതുകയാണെന്ന് ചൂണ്ടിക്കാട്ടി
താരങ്ങൾക്കല്ല, മേക്കിങ്ങിന് പണം മുടക്കണം; സിനിമയുടെ അന്തിമ വരുമാനം ബോളിവുഡിന് നേരെ സാൻഡൽവുഡ് അണു ബോംബ് ഇടുന്നത് പോലെയായിരിക്കും; കെജിഎഫ് 2നെ പ്രശംസിച്ച് രാം ഗോപാൽ വർമ്മ
ഭാഗ്യം ഫോൺ കട്ടായില്ല; ട്രെയിനിന്റെ അടിയിൽപ്പെട്ടിട്ടും തെല്ലും പേടി തോന്നിയില്ല: ചരക്ക് ട്രെയിനിന്റെ അടിയിൽപെട്ട ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ ഫോണിൽ സംസാരിച്ചുകൊണ്ട് പോകുന്ന യുവതിയുടെ വീഡിയോ വൈറൽ
ട്വിറ്റർ എൻഗേജ്‌മെന്റിൽ മോദിയെ പിന്നിലാക്കി രാഹുൽ ഗാന്ധി; 2021 ലെ കണക്കനുസരിച്ച് ലൈക്കുകളും റീട്വീറ്റുകളും രാഹുലിന്റെത് മോദിയുടെതിനേക്കാൾ മൂന്നിരട്ടി മുന്നിൽ; കണ്ടെത്തൽ തിങ്ക് ടാങ്ക് ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ സർവ്വേയിൽ
ഭൂമിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായത് 3800 വർഷങ്ങൾക്ക് മുൻപ് വടക്കൻ ചിലിയിൽ; തുടർന്നുയർന്ന സുനാമി തിരകൾ എത്തിയത് 8000 കിലോമീറ്റർ അപ്പുറമുള്ള ന്യുസിലാൻഡ് വരെ; ഭൂതകാല സത്യങ്ങൾ ശാസ്ത്രം തുറന്നു കാട്ടുമ്പോൾ
നല്ല പരിചയമുള്ള മുഖം; പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞു; പരിസരംപോലും മറന്ന് ഞാൻ നീട്ടിവിളിച്ചു; ഹായ് സ്മൃതി; ചുറ്റുമുള്ളവർ തിരിഞ്ഞുനോക്കി; അവരിന്ന് എന്റെ പഴയ സഹപ്രവർത്തകയല്ല; കേന്ദ്രമന്ത്രിയാണ്....; ശ്വേത മേനോൻ പറയുന്നു