SUCCESS - Page 43

ചില വേദികളിൽ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു; ഓസ്‌കാർ വേദിയിലെ ദീപികയെ പ്രശംസിച്ച് ശിവൻകുട്ടി; കറുപ്പിനെ അനുകൂലിച്ചും വിമർശിച്ചും കമന്റുകളും
ഞാനിനി എന്ത് ചെയ്യും? ജോലി ഉപേക്ഷിച്ചാലോ? ചേതേശ്വർ പൂജാര പന്തെറിയുന്ന ചിത്രം പങ്കുവച്ച് അശ്വിന്റെ ട്രോൾ; നാഗ്പുർ ടെസ്റ്റിൽ വൺ ഡൗൺ ഇറങ്ങിയതിന്റെ നന്ദിയെന്ന് പുജാര; പോസ്റ്റുകൾ ഏറ്റെടുത്ത് ആരാധകർ
ഇന്ത്യൻ സ്ത്രീകളാണ് മികച്ചതെന്ന് ദീപിക തെളിയിച്ചു; ഓസ്‌കാർ വേദിയിലെത്തിയത് രാജ്യത്തെ ഒന്നടങ്കം തോളിലേറ്റി; ഓസ്‌കാർ വേദിയിലെ ദീപികയുടെ അവതരണത്തെ പ്രശംസിച്ച് കങ്കണ റണാവത്ത്
പ്രഖ്യാപനം വന്നയുടൻ മുഴുവൻ നിയന്ത്രണവും വിട്ട് കുട്ടികളെപ്പോലെ തുള്ളിച്ചാടി; പിന്നാലെ അടുത്തിരുന്ന ഭാര്യയെ ചേർത്ത് പിടിച്ച് ഉമ്മയും; ഓസ്‌കാർ പുരസ്‌കാര നേട്ടം ആഘോഷിച്ച് രാജമൗലി; പുറകിലെ സീറ്റിൽ നിന്ന് അഭിമാനത്തോടെ നടന്ന് മുന്നിലേക്കും; വൈറലായി വീഡിയോ
തുറന്നു നോക്കാതെ തന്നെ മുഴുവൻ മെസേജും വായിക്കാം; വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചർ അടിപൊളി; റീഡ് റെസീപ്റ്റ് ഓഫാക്കാതെ തന്നെ പറ്റിക്കാൻ പറ്റിയ തന്ത്രം ഉപയോഗിക്കേണ്ടത് എങ്ങനെയെന്നറിയാം
ഉറവിട മാലിന്യ സംസ്‌കരണം ലളിതമാണ്; അതിനെ അതിലളിതവൽക്കരിച്ച് വക്രീകരിക്കുന്നു മുരളി തുമ്മാരുകുടി; കേരളത്തിൽ കേന്ദ്രീകൃത മാലിന്യ സംസ്‌കരണവും ഉറവിട മാലിന്യ സംസ്‌കരണവും ഒരുപോലെ പരാജയപ്പെട്ടുവെന്ന നിലപാടിനോടും യോജിപ്പില്ല; വിമർശനവുമായി തോമസ് ഐസക്
പുക ആരംഭിച്ച അന്നുമുതൽ ചുമ തുടങ്ങി; പിന്നെ ശ്വാസം മുട്ടായി, തല പൊളിയുന്ന വേദനയും; പത്ത് ദിവസമായി അനുഭവിക്കുന്ന ദുരിതം പറഞ്ഞ് ഗ്രേസ് ആന്റണി; ബ്രഹ്മപുരത്ത് പ്രതിഷേധം കനക്കുന്നു