SUCCESS - Page 60

സദസിലിരുന്നവരുടെ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി; അപർണ ബാലമുരളിക്ക് നേരെയുണ്ടായ മോശം പെരുമാറ്റത്തിൽ പി.കെ ശ്രീമതി; സമൂഹത്തിൽ ചിലർ പുലർത്തിപ്പോരുന്ന സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ ആഴമാണ് സംഭവം വ്യക്തമാക്കുന്നതെന്നും മഹിളാ അസോസിയേഷൻ അധ്യക്ഷ
കാര്യവട്ടത്തെ കേരള സർവകലാശാല ക്യാമ്പസിൽ നിന്ന് അധികം ദൂരെയല്ല പേരൂർക്കട മാനസിക രോഗാശുപത്രി; പോറ്റി ഹോട്ടലിൽ നിന്ന് ഒരു മസാല ദോശ തിന്നുമ്പോൾ ഭരണഘടനാ മൂല്യങ്ങൾ ഒരടി പുറകോട്ടു പോകുന്നു  എന്ന് പ്രസംഗിച്ച അരുൺകുമാറിനെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ
ഋഷഭ് പന്തിന്റെ തിരിച്ചുവരവ് ടീം ഇന്ത്യയ്ക്കു വളരെ പ്രധാനം; പന്തിന്റെ ആരോഗ്യത്തിനായി മഹാകലേശ്വർ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച് സഹതാരങ്ങൾ; സൂര്യകുമാറും സംഘവും മടങ്ങിയത് ഭസ്മ ആരതി നടത്തിയ ശേഷം
എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആർക്കും അവകാശം നൽകിയിട്ടില്ല; ഞാൻ നിങ്ങളുടെ അടിമയല്ല; ഗോൾഡ് സിനിമയുടെ വിമർശനത്തിൽ വീണ്ടും കടുപ്പിച്ച് അൽഫോൻസ് പുത്രൻ; സോഷ്യൽ മീഡിയയിൽ എന്റെ മുഖം നിങ്ങൾ കാണില്ലെന്ന് കുറിപ്പ്
ക്രിക്കറ്റ് താരം കെഎൽ രാഹുലിന്റെ വിവാഹം നാളെ; വധു സുനിൽ ഷെട്ടിയുടെ മകൾ; ക്ഷണം തിരഞ്ഞെടുത്ത നൂറ് പേർക്ക് മാത്രം; വിവാഹശേഷം സുഹൃത്തുക്കൾക്കായി ഗംഭീര പാർട്ടിയും
ഇന്ത്യയിലെ പടുകൂറ്റൻ ടെലെസ്‌കോപ്പിലൂടെ ശാസ്ത്രജ്ഞന്മാർ കണ്ടത് 900 കോടി പ്രകാശവർഷം അകലെയുള്ള ഗ്രഹത്തിലെ റേഡിയോ സിഗ്നലുകൾ; ഇന്ത്യൻ ഗവേഷണം ലോകത്തിന് വാതിൽ തുറന്ന് കൊടുക്കുന്നത് 490 കോടി വർഷത്തെ പ്രപഞ്ചസത്യം