SUCCESS - Page 66

സ്ട്രീറ്റ്ഫുഡിനോട് ഇന്നും പ്രണയം; അടുപ്പിൽ തീയിലിട്ട് ചുട്ടെടുത്ത ചപ്പാത്തിക്ക് രുചി ഏറെയെന്ന് സച്ചിൻ; രാജസ്ഥാനിൽനിന്നുള്ള ഒരു ഫുഡ് കോബിനേഷൻ പരിചയപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം
അതിവിശേഷമായ ഒരു രാത്രിയാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്; സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളെയും കാണാൻ കഴിയും; ശുക്രൻ, ബുധൻ, ശനി, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെ നഗ്‌ന ദൃഷ്ടികൊണ്ട് കാണാൻ കഴിയും; സപ്തഗ്രഹങ്ങളെ സാക്ഷിയാക്കിയ ഒരു രാത്രിക്കായി കാത്തിരിക്കാം
തണുപ്പ് എങ്ങനെയുണ്ടെന്ന മുഖ്യമന്ത്രിയുടെ പരിഹാസം; കൊറച്ച് കഞ്ഞി എടുക്കട്ടെ എന്ന  മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിന്റെ കുറിപ്പ്; മുഖ്യമന്ത്രിയുടെ പരിഹാസം ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്
ഇതിനാണോ ഈ പുലിവാല് പിടിക്കുക എന്ന് പറയുന്നത്?കടുവയെ കളിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് തമിഴ് നടൻ സന്താനം; നടൻ മൃഗങ്ങളോടുള്ള ക്രൂരത പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനവുമായി സോഷ്യൽ മീഡിയ
പണമാണല്ലോ എല്ലാത്തിലും വലുത്; ബോഡി ഷെയിമിംഗിലും പതറാത്ത മഹാലക്ഷ്മിക്കും രവീന്ദറിനുമെതിരെ വീണ്ടും മോശം കമന്റുമായി സൈബർ പോരാളികൾ; മറുപടി നൽകി മഹാലക്ഷ്മിയും