SUCCESS - Page 82

എന്നെ ആളുകൾ വിളിക്കുന്നത് പുതിയ കോഹ്ലി എന്നാണ്; പക്ഷേ അത് സത്യമല്ല.. കോഹ്ലി ഒന്നേയുള്ളൂ;  മുമ്പ് ഒരു കോഹ്ലി ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല...!; സമൂഹമാധ്യമങ്ങളിൽ വൈറലായി കോഹ്ലിയുടെ ഐതിഹാസിക ഇന്നിങ്ങ്‌സിനെക്കുറിച്ചുള്ള കുറിപ്പ്
എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരം ഇന്ന് കണ്ടു; നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ് മൈ ലവ്...; കോലിയുടെ പ്രകടനത്തിൽ വികാരാധീനയായി അനുഷ്‌ക; അവളുടെ അമ്മ നൃത്തം ചെയ്തതും നിലവിളിച്ചതും എന്തുകൊണ്ടെന്ന് ഒരിക്കൽ മകൾ മനസിലാക്കുമെന്നും കുറിപ്പ്
ഇനിയും പിന്നാലാകാൻ വയ്യ; വേഗത്തിൽ 4 ജിയും 5 ജിയും അവതരിപ്പിക്കാൻ ബിഎസ്എൻഎൽ; 4ജി ക്ക് പിന്നാലെ 5ജി എത്തുക അടുത്ത  വർഷം സ്വാതന്ത്ര്യ ദിനത്തിൽ ; വെളിപ്പെടുത്തലുമായി ഐടി മന്ത്രി അശ്വിനി വൈഷ്ണവ്
ഞാൻ കൊച്ചുരാജാവാണെന്ന അഹങ്കാരമാണിത് ;  പൊലീസ് മർദ്ദനത്തിനെതിരെ രൂക്ഷ വിമർശനവുമായി ജേക്കബ് പുന്നൂസ് ; കസ്റ്റഡിയിലുള്ളവരെ മർദിക്കുന്നത് ഭീരുവിന്റെ പ്രതികാരം; നിയമം നടപ്പാക്കുന്നവർക്കും അത് ബാധകമാണെന്നും മുൻഡിജിപി
തന്റെ ജീവിതത്തെ ഈ അവസ്ഥയിലാക്കിയത് മാധ്യമങ്ങൾ; കുടുംബജീവിതം രണ്ടാമതും തകർത്തത് മാധ്യമങ്ങളുടെ ഇടപെടലെന്നും ബാല; എലിസബത്ത് നല്ല വ്യക്തിയെന്നും സമൂഹമാധ്യമങ്ങളിലെ ലൈവിൽ താരം