SUCCESS - Page 85

തങ്ങൾ വിവാഹിതരായിട്ടില്ല, പങ്കുവെച്ചത് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ; വിവാഹിതരായെന്ന പ്രചാരണത്തിൽ വിശദീകരണവുമായി ആദിലയും നൂറിനും;  പ്രചരിച്ചത് വിവാഹ സമാനമായ വസ്ത്രമണിഞ്ഞ് മോതിരം കൈമാറുന്ന ചിത്രം
ദൂരദർശിനികളുടെ സഹായത്തോടെ കഠിന പ്രയത്നത്തിലൂടെ അളവുകളെടുത്ത് സ്ഥിരീകരിച്ചത് ദൗത്യ വിജയം; ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഉൽക്കകളെ ഗതിതിരിച്ചു വിടാൻ കഴിയുമെന്ന് തെളിയിച്ച് നാസ; 160 മീറ്റർ വീതിയുള്ള ഡൈമോർഫസിന്റെ സഞ്ചാരപാത മാറുമ്പോൾ; ഇത് സമാനതകളില്ലാത്ത ശാസ്ത്ര വിജയം
ഡ്രൈവറേട്ടാ, കണ്ടക്ടറേട്ടാ...., നബിദിനാശംസകൾ; സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി നബി ദിന റാലിയിലെ രമ്യാ ഹരിദാസിന്റെ പാട്ട്;  ഞങ്ങളുടെ പെങ്ങളൂട്ടി കലക്കിയെന്ന് കമന്റുകൾ
തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട് ആദ്യം കച്ചവടക്കാർ ഭയപ്പെട്ടു; മൈലാപ്പൂർ മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ നേരിട്ടെത്തിയ കേന്ദ്രമന്ത്രിയെ കണ്ടപ്പോൾ അമ്പരപ്പ്; നിർമല സീതാരാമനെ കാപ്പി കുടിക്കാൻ ക്ഷണിച്ച് കച്ചവടക്കാർ; വീഡിയോ ദൃശ്യങ്ങൾ