SUCCESS - Page 87

ക്ലിക് കെമിസ്ട്രിയിലും ബയോഓർത്തോഗനൽ കെമിസ്ട്രിയിലും സമഗ്ര സംഭാവന; രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്നു പേർക്ക്; ബാരി ഷർപ്ലെസിന് പുരസ്‌കാരം ലഭിക്കുന്നത് രണ്ടാം തവണ
അന്താരാഷ്ട്രാ തലത്തിലും മിന്നലടിച്ചു; ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്‌സിൽ  പുരസ്‌ക്കാര നേട്ടവുമായി മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളി; മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ബേസിൽ ജോസഫിന്
ആദിപുരുഷിനെതിരെ ഉയരുന്ന ട്രോളുകളിൽ അദ്ഭുതമില്ല; ചിത്രം ഒരുക്കിയത് ബിഗ് സ്‌ക്രീനിന് വേണ്ടി; നിവർത്തി ഉണ്ടായിരുന്നെങ്കിൽ ചിത്രത്തിന്റെ ടീസർ ഒരിക്കലും യൂ ട്യൂബിൽ ഇടില്ലായിരുന്നു; ട്രോളുകളിൽ പ്രതികരിച്ച് ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ സംവിധായകൻ
കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടർന്ന അത്ഭുദ പേടകം; തുടർച്ചയായി സംഭവിച്ച ഗ്രഹണങ്ങൾ മൂലം ബാറ്ററി കേടായി; എട്ട് വർഷത്തെ വിജയകരമായ പ്രവർത്തനത്തിനുശേഷം മംഗൾയാൻ പ്രവർത്തനം നിലച്ചു; കാര്യക്ഷമത കൊണ്ട് ലോകത്തെ ഞെട്ടിച്ച് ഭാരതത്തിന്റെ ചൊവ്വാ മിഷൻ പേടകം ഇനി ഓർമ്മ
വൈശാലിയിലെ ലോമപാദൻ രാജാവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യം; മികച്ച കഥാപാത്രത്തെ സമ്മാനിച്ച ചിത്രത്തിന്റെ നിർമ്മാതാവിന്റെ വേർപാടിൽ ദുഃഖമുണ്ട്; അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ച് ബാബു ആന്റണി
മൗത്ത് പബ്ലിസിറ്റിയിലൂടെ ബ്ലോക്ക്‌ബസ്റ്റർ; പത്തൊമ്പതാം നൂറ്റാണ്ടിന്റെ താരപ്രതിഫലം ഒന്നരക്കോടി; സിനിമയുടെ വിജയം സ്‌ക്രിപ്റ്റിനും മേക്കിംഗിനും കിട്ടിയ അംഗീകാരം; നന്ദി അറിയിച്ച് വിനയൻ
പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി: അന്തരിച്ച വ്യവസായിയെ അവഹേളിച്ച് അഡ്വ.എ.ജയശങ്കറിന്റെ പോസ്റ്റ്; ഒരാൾ മരിച്ച് കിടക്കുമ്പോൾ പോലും അയാളെ പരിഹസിക്കുന്നവരാണ് പ്രഹസനവും ദുരന്തവുമെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം
രജനികാന്ത് നേരിട്ടു നടത്തിയ ചർച്ച ഫലം കണ്ടോ? ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്; മക്കളുടെ സന്തോഷത്തിനായി ഡിവോഴ്സ് തീരുമാനം മാറ്റാൻ ഇരുവരും