SUCCESS - Page 96

രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ്; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി വി ടി ബലറാം; കുട്ടിയെ പുറത്താക്കിയാലും, ചോദ്യം അവശേഷിക്കും, വിജയന് മനസ്സിലാവാത്ത പാഠഭാഗം എന്നു കുറിപ്പ്
രാഹുൽ മാങ്കൂട്ടത്തിലിതിരെയുള്ള കേസ് വർഗീയ വാദികളായ കോൺഗ്രസുകാർക്കുള്ള താക്കീത്; ശശികലയുടെയും സുരേന്ദ്രന്റെയും പി.സി. ജോർജിന്റെയും കൂട്ടത്തിൽ രാഹുലെന്നും കുറിപ്പ്
പി ടി മരിച്ചിട്ടും അദ്ദേഹത്തോടുള്ള പക അടങ്ങിയിട്ടില്ല; മകനെ ആക്രമിക്കുന്നതിന് പിന്നിലും ഇതേ മനോഭാവം; മകൻ ലഹരിക്കടിമയെന്ന പ്രചരണത്തിനെതിരെ ഉമ തോമസ്; പോസ്റ്റ് ഇട്ടവർക്കും ഷെയർ ചെയ്തവർക്കുമെതിരെ പരാതി നൽകുമെന്നും എംഎൽഎ
വാട്ട്‌സ ആപ്പ് കാളിന് അധിക പണം നൽകേണ്ടി വരും; സൗജന്യ ഫോൺകാൾ ആപ്പുകളെ പൂട്ടാൻ കേന്ദ്രം;  ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാർശയിൽ വാട്ട്‌സ് അപ്പ് ഉപഭോക്താക്കളുടെ ആശങ്ക
ഗോൾഡ് ഓണത്തിന് എത്തില്ല; ചിത്രത്തിന്റെ റിലീസ് മാറ്റിയ വിവരം പങ്കുവെച്ച് അൽഫോൻസ് പുത്രൻ; ഉണ്ടായ കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ; ഗോൾഡ് റിലീസ് ചെയ്യുമ്പോൾ ഈ കാലതാമസം നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കുറിപ്പ്
ആകാശത്ത് കൂടി മണിക്കൂറിൽ 320 കിലോ മീറ്ററിൽ പറക്കും; നിലത്തിറങ്ങിയാൽ മൂന്ന് ചക്രത്തിൽ അതിവേഗം പായും; അംഗീകാരം ലഭിച്ചത് 14 വർഷത്തെ പ്രയത്നങ്ങൾക്ക് ശേഷം; ഉടൻ വിപണിയിലിറങ്ങുന്ന പറക്കും ഓട്ടോറിക്ഷയെക്കുറിച്ച് അറിയാം