News - Page 102

30 കോടിയുടെ കൊള്ള! നിയമം തെറ്റിച്ച് പൊതുപണം മുക്കി; ടെന്‍ഡറില്ലാതെ കോടികള്‍ ഒഴുക്കി, തെളിവു ചോദിച്ചപ്പോള്‍ നല്‍കാനാവില്ലെന്ന് കൈമലര്‍ത്തി; കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ ഇനി ഇതാണ് നിയമം എന്ന് തിരുത്തിയെഴുതി; ഇഡി വട്ടമിട്ട് പറക്കുന്നതിനിടെ, കിഫ്ബി മാനേജ്മെന്റിന്റെ ഞെട്ടിക്കുന്ന തട്ടിപ്പ് വെളിപ്പെടുത്തി ഓഡിറ്റ് റിപ്പോര്‍ട്ട്
ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ മഹാ സഖ്യം പിളര്‍പ്പിലേക്ക്;  ജാര്‍ഖണ്ഡില്‍ വന്‍ അട്ടിമറി നീക്കം; ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി ഹേമന്ത് സോറനും കല്‍പനയും;  ഇഡി കേസുകള്‍ നിലനില്‍ക്കെ രാഷ്ട്രീയ ചുവടുമാറ്റത്തിന് ജെഎംഎം; എന്‍ഡിഎ അധികാരത്തിലേക്ക്
2000 കോടിയുടെ തട്ടിപ്പുകേസ്: റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ 24 ന്യൂസ് ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ്; തട്ടിപ്പുകാരന്‍ നല്‍കിയ കള്ളപ്പരാതിയിലെ വ്യാജവാര്‍ത്ത; 100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ചെയര്‍മാന്‍; കള്ളപ്പരാതി നല്‍കിയ അബ്ദുസലാമിന് എതിരെയും മാനനഷ്ടക്കേസ്
റഷ്യയില്‍ പോര്‍ഷെ ഉടമകള്‍ക്ക് കൂട്ട പണി: ലക്ഷ്വറി കാറുകള്‍ വഴിയില്‍ നിശ്ചലം; 300-ല്‍ അധികം വാഹനങ്ങള്‍ക്ക് പൂട്ടുവീണു; പൂട്ടിക്കെട്ടിയത് സാറ്റലൈറ്റ് ഇടപെടല്‍ വഴിയെന്ന് ഭയം; പാശ്ചാത്യ രാജ്യങ്ങളുടെ സൈബര്‍ യുദ്ധമോ?
പിന്നാക്ക- ന്യൂനപക്ഷ- ദളിത് വിഭാഗങ്ങളെ ചേര്‍ത്തുള്ള അഹിന്ദ ഗ്രൂപ്പ് സിദ്ധരാമയ്യക്കൊപ്പം; 40 ശതമാനത്തോളം വരുന്ന ഈ വിഭാഗത്തെ വെറുപ്പിച്ചാല്‍ പണി പാളും; മുസ്ലീം വോട്ടുബാങ്കും നഷ്ടമാവും; കര്‍ണാടകയില്‍ മുഖ്യമന്ത്രിമാറ്റക്കരാര്‍ നടപ്പാക്കാത്തതിന് പിന്നിലും ജാതിമത സമവാക്യങ്ങള്‍
കാമുകിക്കൊപ്പം ഇരിക്കാന്‍ സീറ്റ് തര്‍ക്കം; ഒരു കാരണവശാലും മാറി കൊടുക്കില്ലെന്ന് മറ്റേ യാത്രക്കാരന്‍; രണ്ടുമണിക്കൂറോളം തര്‍ക്കം; അനുസരിക്കാത്ത യാത്രക്കാരനെ പോലീസ് പൊക്കി; ഷാങ്ഹായില്‍ ഇറങ്ങേണ്ട വിമാനം നാല് മണിക്കൂര്‍ പറന്ന് തിരിച്ചെത്തി; മടക്കം 30 മിനിറ്റ് ദൂരം ബാക്കിയുള്ളപ്പോള്‍
പിന്നണി ഗായകരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയത് എം ജി ശ്രീകുമാര്‍; ഷോ ഡയറക്ടര്‍ ടി കെ രാജീവ് കുമാറിന് നല്‍കിയത് മൂന്നരലക്ഷത്തിലേറെ; ബ്രാന്‍ഡിംഗിനും പി ആര്‍ വര്‍ക്കിനും വഴിനീളെ ഫ്‌ളക്‌സുകള്‍ നിരത്തിയതിനും ചെലവിട്ടത് ലക്ഷങ്ങള്‍; മോഹന്‍ലാലിനെ ആദരിച്ച ലാല്‍സലാമിന് ചെലവിട്ട തുകയുടെ കണക്കുകള്‍ പുറത്ത്
അഫ്ഗാനിസ്ഥാന്‍ വീണ്ടും ഇരുണ്ട യുഗത്തിലേക്ക്! താലിബാന്‍ ഭരണകൂടത്തിന്റെ കിരാത വാഴ്ച: 13 വയസ്സുകാരന്‍ സ്റ്റേഡിയത്തില്‍ വെച്ച് വധശിക്ഷ നടപ്പാക്കി; 80,000 കാണികള്‍; വെടിയൊച്ച കേട്ടപ്പോള്‍ അല്ലാഹു അക്ബര്‍ വിളികള്‍; മൂന്ന് വര്‍ഷത്തിനിടെ 12 പൊതുവധശിക്ഷകള്‍
കൂലി ഔദാര്യമല്ല, അവകാശം;  നാല് മാസത്തിലേറെയായി ശമ്പളം ലഭിക്കാതെ ജീവനക്കാര്‍;  പകപോക്കല്‍ നടപടികളും;  മാധ്യമം ആസ്ഥാനത്ത് ജീവനക്കാരുടെ രാപ്പകല്‍ സമരം; പിന്തുണയുമായി മുന്‍ ജീവനക്കാര്‍; ഐക്യദാര്‍ഢ്യപ്രകടനവുമായി കെയുഡബ്ലുജെ
ബാര്‍ക്ക് തട്ടിപ്പ് കേസില്‍ 24 ന്യൂസിന്റെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്ക്ക് എതിരെ കേസ്; പിന്നാലെ 24 ന്യൂസ് ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദിനെതിരെ 2000 കോടിയുടെ തട്ടിപ്പുകേസ്; സൗദിയിലെ ഹോസ്പിറ്റല്‍ ശൃംഖല വ്യാജരേഖ ചമച്ച് തട്ടിയെടുത്തു; പരാതിക്കാരനെ ജയിലിലടച്ചു! ഒത്തുതീര്‍പ്പിന് വിളിച്ചുവരുത്തി ഗുണ്ടായിസം; ഒന്നാം പ്രതി ചാനല്‍ ചെയര്‍മാന്‍
കള്ളം പൊളിഞ്ഞു, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി നവംബര്‍ 28ന്! മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ കോപ്പി സണ്ണി ജോസഫിനും വി.ഡി. സതീശനും കിട്ടി; ഒളിച്ചുകളിച്ച കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ പ്രതിരോധത്തില്‍; ശബരിമല കൊള്ള ഉന്നയിച്ച് ചെറുത്ത് ഷാഫി പറമ്പില്‍; തനിക്കെതിരായ പരാതി പച്ചക്കള്ളമെന്നും ഗൂഢാലോചനയെന്നും രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍