News - Page 103

മാസ്ക് ധരിച്ചെത്തിയ സംഘം പട്ടാപ്പകൽ ചുറ്റിക കൊണ്ട് ജ്വല്ലറിയുടെ ചില്ല് തല്ലിപ്പൊട്ടിച്ചു; ആളുകൾ നോക്കിനിൽക്കെ സ്വർണ്ണവുമായി മോഷ്ടാക്കൾ മുങ്ങി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
അധ്യാപികയായ ഭാര്യ സ്കൂളിൽ പോയ തക്കം നോക്കി 12കാരന്റെ ജീവനെടുത്തു, മൃതദേഹം ട്രങ്കിനുള്ളിലാക്കി; പിന്നാലെ ലഹരി മൂത്ത പിതാവ് മുങ്ങി; അരും കൊല ഭാര്യയുമായുള്ള സ്വത്ത് തർക്കത്തിൽ
മറിയം ജുമൈല കൊല്ലപ്പെട്ടത് പിതാവ് ബന്ധുക്കളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍; മറിയത്തിന് വെട്ടേറ്റത് കഴുത്തിന്; മഞ്ചേശ്വരം ഇരട്ടക്കൊലയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് നാട്ടിലെത്തിയത് മൂന്ന് മാസം മുന്‍പ്; ഭാര്യയുമായി വിവാഹമോചനത്തിനും ആലോചിച്ചെന്ന് റിപ്പോര്‍ട്ടുകള്‍
മരണം നടന്ന മുറിയില്‍ നിന്നല്ല ഡയറി കണ്ടെടുത്തതെന്ന സാങ്കേതിക വശം ചര്‍ച്ചയാക്കി കര്‍ണ്ണാടക പോലീസ്; സിജെ റോയിയുടെ ഡയറി ആത്മഹത്യക്കുറിപ്പല്ല? മരണത്തില്‍ ദുരൂഹതയേറുന്നു; മൊഴികളില്‍ വന്‍ വൈരുധ്യം; കോണ്‍ഫിഡന്റ് ഉടമയുടെ ആത്മഹത്യയില്‍ ഉത്തരമില്ലാതെ വലഞ്ഞ് അന്വേഷണസംഘം; റോയ് സൈക്യാട്രിസ്റ്റിനെ കണ്ടതിനും തെളിവ്
വെടിയുണ്ട കുതിച്ചു പായുമ്പോള്‍ ഉണ്ടാകുന്ന വാതക മര്‍ദ്ദത്തെ തോക്കിനുള്ളില്‍ തന്നെ ക്രമീകരിക്കും; ഇതുമൂലം ഠോ എന്ന വലിയ ശബ്ദത്തിന് പകരം വളരെ ചെറിയൊരു ക്ലിക്ക് ശബ്ദം മാത്രമേ പുറത്തുവരൂ; വെടിയൊച്ച കേള്‍ക്കാത്ത ബെല്‍ജിയത്തില്‍ നിര്‍മ്മിച്ച 6.35 എം.എം ഓട്ടോമാറ്റിക് പോക്കറ്റ് പിസ്റ്റള്‍; കടുത്ത വിഷാദവും മാനസിക സമ്മര്‍ദ്ദവും സൈക്യട്രിസ്റ്റിന്റെ അടുത്തും എത്തിച്ചു; സിജെ റോയി എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതോ?
മാസം 25 ലക്ഷം വരുമാനം, സ്ത്രീധനമായി വാങ്ങിയത് 71 ലക്ഷവും കാൽക്കിലോ സ്വർണ്ണവും; യൂട്യൂബർക്കെതിരെ സോഷ്യൽ മീഡിയ; നിയമത്തെ വെല്ലുവിളിച്ച ആഡംബര വിവാഹമെന്ന് നെറ്റിസൺസ്
ജാതി പറഞ്ഞ് പോരടിച്ചു നിന്നാല്‍ ഹൈന്ദവസമൂഹം ഇനിയും അധോഗതിയിലേക്ക് പോകും; സുകുമാരന്‍ നായരെ പിണക്കാനില്ല; എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തിനായി വെള്ളാപ്പള്ളിയുടെ സ്‌നേഹഹസ്തം തുടരും; കുലംകുത്തികള്‍ക്ക് താക്കീത്, തിരഞ്ഞെടുപ്പിന് മുമ്പ് ഹൈന്ദവ ധ്രുവീകരണത്തിന് തന്ത്രപരമായ നീക്കം; യോഗനാദ വെളിപാട് ഇങ്ങനെ
ബ്രിട്ടീഷ് ലേബര്‍ എംപിക്ക് ബംഗ്ലാദേശില്‍ നാല് വര്ഷം തടവ്; ടുലിപ് സിദ്ധിഖിക്ക് മേല്‍ ചുമത്തിയത് അനധികൃതമയി സ്ഥലം കൈവശപ്പെടുത്താന്‍ അനധികൃതമായി ശ്രമിച്ചു എന്ന കുറ്റം
പകൽ കൊടുംചൂട്, രാത്രി തണുപ്പ്; കാലാവസ്ഥ മാറിയതോടെ ഇടുക്കിയിൽ പനിപ്പേടി; കുട്ടികളിൽ മുണ്ടിനീരും വില്ലനാകുന്നു; മഞ്ഞപ്പിത്തവും മലേറിയയും എലിപ്പനിയും പടരുന്നു; അതിഥി തൊഴിലാളികളിൽ കുഷ്ഠരോഗവും ക്ഷയരോഗവും; ഒരു മാസത്തിനിടെ ചികിത്സ തേടിയത് 5983 പേര്‍