News - Page 104

ഐഐഎമ്മില്‍ കൗണ്‍സിലിംഗിനായി എത്തിയ ബിരുദ വിദ്യാര്‍ത്ഥിനിയെ  ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തിച്ചു; ഭക്ഷണം കഴിച്ചോയെന്ന് തിരക്കിയ ശേഷം പിസയും വെള്ളവും നല്‍കി;  മയങ്ങി വീണ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി; സീനിയര്‍ വിദ്യാര്‍ഥി  കസ്റ്റഡിയില്‍; കൊല്‍ക്കത്തയില്‍ രണ്ടാഴ്ചയ്ക്കിടെ സമാനമായ സംഭവം
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് സംഭവം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ; മരിച്ചത് നാല് വയസുകാരി എമലീനയും, 6 വയസുകാരൻ ആൽഫ്രഡും
യുപിയില്‍ മലയാളി ഡോക്ടര്‍ മരിച്ച നിലയില്‍; ഗോരഖ്പൂര്‍ ബി ആര്‍ ഡി മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശി അഭിഷോ ഡേവിഡ്; മുറിയില്‍ നിന്ന് അമിതമായി മരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകള്‍ കിട്ടിയെന്ന് പൊലീസ്
ആ പെണ്‍കുട്ടി സന്തോഷവതിയാകട്ടെ, എന്നും എല്ലാ അനുഗ്രഹങ്ങളും നേരുന്നു!  ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവാവിനെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി; പരോള്‍ അനുവദിച്ച് കേരള ഹൈക്കോടതി;  അമേരിക്കന്‍ കവയിത്രി മായ ആഞ്ചലോയുടെ പ്രശസ്ത വരികള്‍ ഉദ്ധരിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ് ചര്‍ച്ചയാകുന്നു
മതപരിവര്‍ത്തന വീരന്‍ ചങ്കൂര്‍ ബാബയും കാമുകിയും ചേര്‍ന്ന മതംമാറ്റിയത് 1,500-ലധികം ഹിന്ദു സ്ത്രീകളെ; ജാതി അടിസ്ഥാനത്തില്‍ മതംമാറ്റുനന്നതിന് 15 ലക്ഷം വരെ തുകയും നിശ്ചയിച്ചു; മൂന്ന് വര്‍ഷത്തിനിടെ വിദേശത്തു നിന്നും ബാബയുടെ അക്കൗണ്ടില്‍ എത്തിയത് 500 കോടി; ഹവാല വഴിയും പണമൊഴുകി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
നാട്ടിലേക്ക് പോവുകയാണ്,  ഈ പൊതി ബന്ധുവിനെ രണ്ട് ദിവസം കഴിഞ്ഞ് ഏല്‍പ്പിക്കണം;  ബന്ധുവായ ഗുരുവായൂര്‍ സ്വദേശിനിക്ക് കൈമാറാന്‍ വിപഞ്ചിക പൊതി സുഹൃത്തിനെ ഏല്‍പ്പിച്ചത് ദിവസങ്ങള്‍ക്ക് മുമ്പ്;  മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേ അയച്ച ശബ്ദ സന്ദേശത്തില്‍ പതര്‍ച്ച ഇല്ലായിരുന്നുവെന്ന് കുടുംബ സുഹൃത്തായ അഭിഭാഷകന്‍;  വിപഞ്ചികയുടെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം
സ്വര്‍ണക്കടത്തില്‍ പിണറായി വിജയന്റേത് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് അഴിമതി; സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനം; ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം; സംസ്ഥാനത്ത് 2026 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് അമിത് ഷാ; മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി; തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം
ഭര്‍ത്താവ് സഞ്ചരിക്കുന്ന വഴിയും ജോലി സമയവും രഹസ്യമായി കൈമാറി;  സ്‌കൂട്ടറില്‍ വന്ന് ഫോണ്‍ തട്ടിയെടുത്തത് മുഖംമൂടിയണിഞ്ഞ സംഘം; പ്രതിയെ പിടികൂടിയപ്പോള്‍ തെളിഞ്ഞത് ഭാര്യയുടെ കവര്‍ച്ചനാടകം;  കാരണമറിഞ്ഞപ്പോള്‍ ഞെട്ടി പൊലീസും
യേശു ക്രിസ്തുവിന്റെ അസ്ഥികള്‍ അമേരിക്കയിലെ രണ്ട് രഹസ്യ നിലവറകളില്‍ ഒളിപ്പിച്ചിട്ടുണ്ട്..! ഡി.എന്‍.എ പരിശോധന നടത്തി തന്റെ അവകാശവാദത്തിന്റെ ആധികാരികത ഉറപ്പാക്കാം; അവകാശവാദവുമായി 12ാം നൂറ്റാണ്ടില്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കാന്‍ സ്ഥാപിച്ച സംഘടനയുടെ അമരക്കാരന്‍