News - Page 143

ഒരേ കുടുംബത്തിലെ ഭര്‍ത്താവിന്റെ പേരുണ്ടായിട്ടും ഭാര്യയുടെ പേര് കണ്ടെത്താനായിട്ടില്ല; ഉദാഹരണങ്ങള്‍ കാട്ടി, എസ് ഐ ആറിലൂടെ 25 ലക്ഷം പേര്‍ പട്ടികയ്ക്ക് പുറത്തായേക്കുമെന്ന് കേരളം സുപ്രീംകോടതിയില്‍; രണ്ടാഴ്ചത്തേക്ക് കൂടി സമയം നീട്ടണമെന്ന സംസ്ഥാന ആവശ്യം അനുഭാവപൂര്‍ണം പരിഗണിക്കണമെന്ന് കമ്മീഷനോട് കോടതി
ഒരു ലക്ഷം രൂപയ്ക്ക് മൂവായിരം രൂപ വീതം മാസപലിശ;  വടക്കന്‍ കേരളത്തില്‍ നിന്നുമാത്രം തട്ടിയെടുത്തത് 1,500 കോടിയിലേറെ രൂപ;  മൈത്രി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു
ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കുന്നതിന് മുന്‍പ് ചാനലിന് ഇന്റര്‍വ്യൂ നല്‍കി;  കോടതിയില്‍ പറയാത്ത പലതും ചാനലുകളില്‍ പറഞ്ഞു;  അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ചോര്‍ത്തി; നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്
രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗക്കേസില്‍ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി;  മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റി; പരാതിക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് രാഹുല്‍
മുംബൈ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഫോണ്‍ കോള്‍;  കള്ളപ്പണ ഇടപാട് നടത്തിയെന്നും ഡിജിറ്റല്‍ അറസ്റ്റിലാണെന്നും ഭീഷണി;  കൊച്ചിയില്‍ എളംകുളം സ്വദേശിനിയായ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ
ജിദ്ദയില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത് പുലര്‍ച്ചെ 1.15ന്;  പൊട്ടിയ ടയറുമായി മണിക്കൂറുകള്‍ നീണ്ട യാത്ര; നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിംഗിന് തീരുമാനമെടുത്ത് പൈലറ്റ്; ഏഴ് മണിയോടെ സാങ്കേതിക തകരാര്‍ വിവരം സിയാല്‍ അധികൃതര്‍ക്ക് ലഭിച്ചു; സുരക്ഷാ സന്നാഹങ്ങള്‍ അതീവ ജാഗ്രതയോടെ ഒരുക്കി; എന്ത് കൊണ്ട് വിമാനം സാഹസിക യാത്ര തുടര്‍ന്നു; അന്വേഷണത്തിന് ഡി.ജി.സി.എ
എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍നിന്നും പറ്റിപ്പിടിച്ച വസ്തു? വിവരങ്ങള്‍ പരിശോധിക്കുന്നതേയുള്ളൂവെന്ന് എയര്‍ ഇന്ത്യ വക്താവ്;  റണ്‍വേ അടച്ചതോടെ കൊളംബോ വിമാനവും മധുരയ്ക്ക് തിരിച്ചുവിട്ടു; കൊച്ചിയില്‍ കടന്നുപോയത് ആശങ്കയുടെ നിമിഷങ്ങള്‍
ആണവ ശാസ്ത്രത്തിലും ഫ്യൂഷന്‍ ഗവേഷണത്തിലും ലോകത്തെ മികച്ച ഗവേഷകരില്‍ ഒരാള്‍;  പ്രൊഫസര്‍ ലൂറെയ്റോയുടെ ഇസ്രായേല്‍ അനുകൂല നിലപാടും ഇറാന്റെ ആണവ പദ്ധതിയോടുള്ള എതിര്‍പ്പും പ്രതികാരമായി;  മസാച്യുസെറ്റ്‌സിലെ വസതിയില്‍ എംഐടി ആണവ ഗവേഷകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിന്  പിന്നില്‍ ഇറാന്‍ ഏജന്റെന്ന വാദം ശക്തം; സ്ഥിരീകരിക്കാതെ അമേരിക്കന്‍ അന്വേഷണ ഏജന്‍സി; അന്വേഷണം തുടരുന്നു
കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി;  മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇഡി നോട്ടീസിന് സ്റ്റേ;  റിയല്‍ എസ്റ്റേറ്റ് ഇടപാടല്ല, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്ന കിഫ്ബി വാദം അംഗീകരിച്ചു കോടതി
ജിദ്ദയില്‍ നിന്ന് ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെട്ടെന്ന് യാത്രക്കാര്‍; ടയറുകളില്‍ ഒന്ന് പൊട്ടിയതായി സംശയം; സാങ്കേതിക തകരാറും അടിയന്തര ലാന്‍ഡിംഗും യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോള്‍; കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലേത് അതീവ ഗുരുതര പിഴവുകള്‍; കോഴിക്കോട്ടേക്ക് ബസില്‍ പോകാന്‍ നിര്‍ദേശിച്ചു?  പ്രതിഷേധവുമായി യാത്രക്കാര്‍
മുസ്ലിം ലീഗ് മലപ്പുറം പാര്‍ട്ടി, മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുത്തു; താനൊരു വര്‍ഗീയവാദിയാണെന്നാണ് ലീഗ് നേതാക്കള്‍ പറഞ്ഞു നടക്കുന്നു; താന്‍ മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല, പറഞ്ഞത് ലീഗിനെ; യുഡിഎഫ് തോറ്റപ്പോള്‍ നേതാക്കള്‍ എന്നെ കാണാനും സംസാരിക്കാനും വന്നെങ്കിലും വഴങ്ങിയില്ല; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി
200 രൂപ കൊടുത്ത് ഖനിഭൂമി പാട്ടത്തിനെടുത്തു ഖനനം നടത്തിയ യുവാക്കള്‍ക്ക് ലഭിച്ചത് സൂപ്പര്‍ലോട്ടോ! ഭൂമിയില്‍ നിന്നും ലഭിച്ചത് ലക്ഷങ്ങള്‍ വിലയുള്ള വജ്ര കല്ലുകള്‍; 15.34 കാരറ്റുള്ള രണ്ട് വജ്രക്കല്ലുകള്‍ കിട്ടിയതോടെ സതീഷ് ഖാതിയുടെയും സാജിദ് മുഹമ്മദിന്റെയും തലവര മാറുന്നു