News - Page 142

പതിനാറുകാരിയുമായി കറക്കം:ചെന്നു പെട്ടത് പെണ്‍കുട്ടിയുടെ മാതാവിന് മുന്നില്‍; വെളിവായത് ലൈംഗിക അതിക്രമത്തിന്റെ കഥകള്‍; പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍
ഇന്ത്യയെ തകര്‍ക്കാന്‍ ആയുധം കടത്തി; ബംഗ്ലദേശിലെ രാഷ്ട്രീയ അഭയം രക്ഷയാകില്ലെന്ന് കരുതി മുങ്ങിയത് ചൈനയിലേക്ക്; മ്യാന്മാര്‍ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തെന്ന്് വിലപിച്ച് പരേഷ് ബറൂവ; ഇന്ത്യന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ആരോപണവുമായി ഉള്‍ഫ; അസമിലെ ഭീകരരുടെ വാദം തള്ളി സൈന്യം; പുലര്‍ച്ചെ അതിര്‍ത്തിയില്‍ സംഭവിച്ചത് എന്ത്?
ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പിറവിയെടുത്ത പ്രണയം വിവാഹത്തിലെത്തി;  ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ സെലിബ്രിറ്റി ദാമ്പത്യത്തിന് അറുതിയാകുന്നു; ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് നയിക്കും; സമാധാനം വേണം, ഇനി രണ്ടുവഴിക്ക്; പാരുപ്പള്ളി കശ്യപുമായി പിരിയുന്നുവെന്ന് സൈന നെഹ്വാള്‍
ഇന്‍സ്റ്റഗ്രാം സൗഹൃദം മുതലാക്കി ഭര്‍തൃമതിയെ വശീകരിച്ച് നിരന്തര ലൈംഗികപീഡനം; വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ എത്തിച്ച് ബലാല്‍സംഗം; ചെങ്ങറ പൊയ്കയില്‍ വീട്ടില്‍ വിഷ്ണു ശങ്കര്‍ അഴിക്കുള്ളില്‍
ശബരിമലയില്‍ നഷ്ടപ്പെട്ട ഫോണ്‍ രണ്ടര മണിക്കൂറിനുള്ളില്‍ പീരുമേട് നിന്നും കണ്ടെത്തി; അയ്യപ്പഭക്തന് പമ്പ പോലീസ് ആ ഫോണ്‍ തിരികെ നല്‍കിയത് അതിവേഗ അന്വേഷണത്തില്‍; സൈബര്‍ മികവിന്റെ ഈ കണ്ടെത്തലിന് കൈയ്യടിക്കാം
പ്രതികളും കുടുംബക്കാരും കറുത്തവര്‍ ആയതിനാല്‍ ആവലാതിക്കാരിയുടെ മകളെ വിരൂപയാക്കുന്നതിന് മുടി മുറിച്ചു കളഞ്ഞു; നാട്ടില്‍ വിവാഹം നടന്ന് ആദ്യ ദിനം മുതല്‍ വിപഞ്ചിക പീഡനത്തിന് ഇരയായി; ഷാര്‍ജയില്‍ നടന്ന കുറ്റകൃത്യം നാട്ടില്‍ നടന്നതിന് തുല്യമായി കാണാന്‍ കഴിയും; കുണ്ടറയില്‍ എഫ് ഐ ആര്‍; ഷാര്‍ജയിലെ ദുരൂഹത അഴിക്കാന്‍ പോലീസ്
ഫയല്‍ സിസ്റ്റത്തില്‍ മാറ്റം വരുത്താന്‍ സര്‍വീസ് പ്രൊവൈഡറായ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്വകാര്യകമ്പനി തയ്യാറാകുന്നില്ല; അനില്‍ കുമാറിന് ഇപ്പോഴും ഫയല്‍ ലഭിക്കുന്നു; ഇ ഫയലുകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വിസിയുടെ ശ്രമവും പാളി; കേരള യുദ്ധം തുടരുന്നു; പ്രതിസന്ധിയിലായത് പാവം വിദ്യാര്‍ത്ഥികള്‍
മരിച്ച വയോധികന്‍ കൂടുതലും യാത്ര ചെയ്തത് കെ എസ് ആര്‍ ടി സി ബസില്‍; പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചു; വൈറസിന്റെ ഉറവിടം ഇനിയും കണ്ടെത്താന്‍ കഴിയാത്തത് ആശങ്ക; പാണ്ടിക്കാട്ടെ 14കാരന് എങ്ങനെ നിപ്പ ബാധിച്ചെന്നത് ഇന്നും അജ്ഞാതം; കേന്ദ്ര സംഘം കേരളത്തില്‍
പറന്നു പൊങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീണത് പരമാവധി 12 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയുന്ന വിമാനം; തീ ഗോളം കണ്ട് ഭയചകിതരായത് ഗോള്‍ഫ് കളിച്ചു നിന്നവര്‍; ബ്രിട്ടണിലെ വിമാന ദുരന്തത്തിന്റെ കാരണവും അജ്ഞാതം
എല്ലാ ആരോപണങ്ങളും നീളുന്നത് പൈലറ്റിലേക്ക്; ഫ്യുവല്‍ സ്വിച്ച് ഓഫാക്കി മനഃപൂര്‍വം അപകടം ഉണ്ടാക്കിയതെന്ന് നിഗമനത്തിനു കൂടുതല്‍ അംഗീകാരം; എയര്‍ ഇന്ത്യ പ്രാഥമിക അപകട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് പൈലറ്റിന്റെ ആത്മഹത്യ സാധ്യതയിലേക്ക് തന്നെ
കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുനാ നദിയില്‍ കണ്ടെത്തി; താന്‍ ഒരു പരാജയമാണെന്നും ഇങ്ങനെ ജീവിക്കുന്നത് അസഹനീയമാണെന്നും ആത്മഹത്യാ കുറിപ്പ്