News - Page 141

യൂണിയൻ ഹൈസ്‌കൂൾ ഫുട്ബോൾ കോച്ചിനെ കാണാനില്ല; അന്വേഷണത്തിൽ പുറത്ത് വന്നത് ഗുരുതര കുറ്റകൃത്യങ്ങൾ; കുട്ടികളുടെ ലൈംഗിക ദുരുപയോഗ ദൃശ്യങ്ങൾ കൈവശം വെച്ചതിന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പൊലീസ്; ട്രേവിസ് ടർണർക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് ഭാര്യ
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനുള്ള തെളിവില്ല; ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയ സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികളാകില്ല; ഫോണിന്റെ ഫൊറന്‍സിക് പരിശോധനയില്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രം കൂടുതല്‍ നടപടി; കേസ് അവസാനിപ്പിക്കാന്‍ നീക്കം
പോലീസ് വെടിയുതിര്‍ത്ത കാപ്പാ കേസ് പ്രതി കൈരി കിരണിനെ പൊക്കി; പിടികൂടിയത് കാട്ടാക്കടയിലെ ഒളിത്താവളത്തില്‍ നിന്നും; പോലീസിനെ ആക്രമിക്കാന്‍ തുനിഞ്ഞ കിരണിനെതിരെ പുതിയ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു പോലീസ്; പ്രതി മുമ്പും പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍
ഗര്‍ഭിണി ഇനി പ്രസവിക്കില്ല കാരണം രാഹുലിനെ നശിപ്പിക്കുക എന്നതു മാത്രമായിരുന്നു അവളുടെയും കൂട്ടാളികളുടെയും ലക്ഷ്യം; ഇനിയും അത് തുടര്‍ന്നാല്‍ ഞാന്‍ സര്‍വ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പബ്ലിഷ് ചെയ്യും; കഥകള്‍ പൊളിക്കും...; മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കടുത്ത ഭാഷയില്‍ അഡ്വ ദീപാ ജോസഫ്
വെള്ളറടയിലെ വീടു നിര്‍മ്മാണത്തിന് പോറ്റിയെ സ്‌പോണ്‍സറാക്കിയത് അന്നത്തെ മന്ത്രി പറഞ്ഞിട്ട്; ശുപാര്‍ശ കത്ത് അടക്കം കൈമാറിയതു കൊണ്ടാണ് സന്നിധാനത്തെ പ്രധാന സ്‌പോണ്‍സറാക്കിയത്; തിരുവനന്തുപരത്ത് ക്ഷേത്രത്തില്‍ മുഖമണ്ഡപവും നടപന്തലും പോറ്റി പണിതു; എല്ലാം തന്ത്രിക്കും മന്ത്രിക്കും മേല്‍ ചാരി പത്മകുമാര്‍; ശബരിമലയിലെ യഥാര്‍ത്ഥ വില്ലനില്‍ ഇനിയും വ്യക്തതയില്ല; പോറ്റിയും മുരാരിയും ജയിലില്‍ തുടരും
ഇന്റർവ്യൂവിന് എത്തിയവർക്ക് ചായയിൽ കലർത്തി നൽകിയത് മയക്കുമരുന്ന്; പിന്നാലെ അഭിമുഖത്തിന്റെ ഭാഗമെന്ന വ്യാജേന ഉദ്യോഗാർഥികളുമായി നടക്കാനിറങ്ങും; ഗുളികകൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ സ്ത്രീകൾക്ക് മൂത്രശങ്ക; പൊതുസ്ഥലത്ത് മൂത്രമൊഴിക്കാൻ ആവശ്യപ്പെട്ട് ഫ്രഞ്ച് ഉദ്യോഗസ്ഥൻ; അപമാനിച്ചത് 200ലധികം യുവതികളെ
വിജിലന്‍സിന്റെ പിടിയിലായ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ ശ്രീനിവാസന്‍ ചില്ലറക്കാരനല്ല; അയ്യപ്പസേവാ സംഘത്തിലെ ഭിന്നത മുതലെടുത്ത് മണ്ഡല ചിറപ്പിന് അനുമതി നിഷേധിച്ചു;  മുന്‍ ഭാരവാഹിക്ക് വഴിവിട്ട സഹായം നല്‍കിയെന്നും ആക്ഷേപം; പോലീസില്‍ നല്‍കിയ കേസിലും തീരുമാനമായില്ല
കാസര്‍ഗോഡ് പോക്‌സോ കേസ് പ്രതിയുടെ മരണത്തില്‍ ദുരൂഹത; മരണകാരണം ഹൃദയാഘാതമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തില്‍ ഗുളികകളുടെ സാന്നിധ്യവും രക്തം കട്ട പിടിച്ച പാടുകളും;  മുബഷീറിന്റെ മരണകാരണം കണ്ടെത്താന്‍ ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും
ക്രിപേറ്റോ കറന്‍സി യുഎസ് ഡിറ്റി വഴി പണം കൈമാറിയ ചാനല്‍ ഉടമ; ഡോളര്‍ ടെതറിനെ കുറിച്ചുള്ള ആരോപണത്തില്‍ നിറയുന്നത് 100 കോടിയുടെ കള്ളപ്പണം; 24 ന്യൂസിന്റെ പരാതിയില്‍ കേരളാ പോലീസ് എഫ് ഐ ആര്‍ ഇട്ടാല്‍ കളിമാറും; ബാര്‍ക്കില്‍ പ്രാഥമിക വിവരശേഖരണം തുടങ്ങി കേന്ദ്ര ഏജന്‍സികള്‍; ഇനി നിര്‍ണ്ണായകം പിണറായിയുടെ നിലപാട്; വിവാദത്തിലാകുന്നത് സൈബര്‍ സഖാക്കളുടെ പുതിയ പ്രിയങ്കരന്‍!