News - Page 140

ഫയല്‍ സിസ്റ്റത്തില്‍ മാറ്റം വരുത്താന്‍ സര്‍വീസ് പ്രൊവൈഡറായ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്വകാര്യകമ്പനി തയ്യാറാകുന്നില്ല; അനില്‍ കുമാറിന് ഇപ്പോഴും ഫയല്‍ ലഭിക്കുന്നു; ഇ ഫയലുകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വിസിയുടെ ശ്രമവും പാളി; കേരള യുദ്ധം തുടരുന്നു; പ്രതിസന്ധിയിലായത് പാവം വിദ്യാര്‍ത്ഥികള്‍
മരിച്ച വയോധികന്‍ കൂടുതലും യാത്ര ചെയ്തത് കെ എസ് ആര്‍ ടി സി ബസില്‍; പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചു; വൈറസിന്റെ ഉറവിടം ഇനിയും കണ്ടെത്താന്‍ കഴിയാത്തത് ആശങ്ക; പാണ്ടിക്കാട്ടെ 14കാരന് എങ്ങനെ നിപ്പ ബാധിച്ചെന്നത് ഇന്നും അജ്ഞാതം; കേന്ദ്ര സംഘം കേരളത്തില്‍
പറന്നു പൊങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീണത് പരമാവധി 12 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയുന്ന വിമാനം; തീ ഗോളം കണ്ട് ഭയചകിതരായത് ഗോള്‍ഫ് കളിച്ചു നിന്നവര്‍; ബ്രിട്ടണിലെ വിമാന ദുരന്തത്തിന്റെ കാരണവും അജ്ഞാതം
എല്ലാ ആരോപണങ്ങളും നീളുന്നത് പൈലറ്റിലേക്ക്; ഫ്യുവല്‍ സ്വിച്ച് ഓഫാക്കി മനഃപൂര്‍വം അപകടം ഉണ്ടാക്കിയതെന്ന് നിഗമനത്തിനു കൂടുതല്‍ അംഗീകാരം; എയര്‍ ഇന്ത്യ പ്രാഥമിക അപകട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് പൈലറ്റിന്റെ ആത്മഹത്യ സാധ്യതയിലേക്ക് തന്നെ
കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുനാ നദിയില്‍ കണ്ടെത്തി; താന്‍ ഒരു പരാജയമാണെന്നും ഇങ്ങനെ ജീവിക്കുന്നത് അസഹനീയമാണെന്നും ആത്മഹത്യാ കുറിപ്പ്
നിരക്ക് കുറഞ്ഞ വിമാനയാത്രയൊരുക്കുന്ന കമ്പനികളില്‍ ഏറ്റവും മികച്ചത് എയര്‍ ഏഷ്യ; സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സ്‌കൂട്ട് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇന്ത്യയുടെ സ്വന്തം ഇന്‍ഡിഗോ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്; ജെറ്റ് സ്റ്റാറും റയ്ന്‍ എയറും ആദ്യ പത്തിലില്ല; ലോകത്തിലെ മികച്ച പത്ത് ലോ കോസ്റ്റ് എയര്‍ലൈന്‍സുകള്‍ ഇവ
അന്വേഷണം അവസാനിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ വിവരാവകാശ നിയമ പ്രകാരം രേഖകള്‍ നല്‍കേണ്ടതായി വരുന്ന സാഹചര്യം കേസ് അന്വേഷണത്തെ ഗുരുതരമായി ബാധിക്കും; സത്യം പുറത്തു വരാതിരിക്കാന്‍ വിജിലന്‍സില്‍ വിവരാവകാശ അട്ടിമറി നീക്കം; അഴിമതിക്കാര്‍ക്ക് ആശ്വാസമാകാന്‍ വീണ്ടും അണിയറക്കളി; ആ നിര്‍ണ്ണായക കത്ത് മറുനാടന്
തീ പിടിച്ചത് പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിന്; തൊട്ടടുത്ത് പെട്രോള്‍ പമ്പുണ്ടായിരുന്നത് ആശങ്ക കൂട്ടി; പുലര്‍ച്ചെ മൂന്ന് മണിയോടെ തീ ആളി പടര്‍ന്നു; അവസരോചിതമായി ഇടപെട്ട് അഗ്നശമന സേന; എറണാകുളം ടൗണ്‍ ഹാളിനോട് അടുത്തെ തീ അണച്ചത് അതിവേഗം
സുഹൃത്തും യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനുമായ ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ മധ്യസ്ഥനാക്കാന്‍ ശ്രമിച്ച് കാന്തപുരം; യെമന്‍ ഭരണകൂടവുമായി ബന്ധപ്പെടും; നിമിഷ പ്രിയയ്ക്ക് മോചനം സാധ്യമാക്കാന്‍ എല്ലാ വഴികളും തേടി ചാണ്ടി ഉമ്മന്‍; കേന്ദ്രവും ഇടപെടലുകളില്‍; നയതന്ത്രം ഫലം കാണുമെന്ന് പ്രതീക്ഷ
പെന്‍ഷന്‍ മുടങ്ങാതെ കിട്ടാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അനിവാര്യത; വയോധികരെ വിളിച്ച് പെന്‍ഷന്‍ വിവരങ്ങള്‍ കിറുകൃത്യമായി പറയുമ്പോള്‍ പാവങ്ങള്‍ പറയുന്നതെല്ലാം വിശ്വസിക്കും; അവസാനം ഒടിപി കരസ്ഥമാക്കി അക്കൗണ്ടിനെ സീറോ ആക്കും; ജീവന്‍ പ്രമാണ്‍ പത്രയുടെ തട്ടിപ്പില്‍ നിറയുന്നത് വിവര ചോര്‍ച്ച; ട്രഷറിയിലെ പെന്‍ഷന്‍കാരുടെ ഡാറ്റ എങ്ങനെ പുറത്തു പോയി?
നാമനിർദേശപത്രികയിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തിയില്ല..; കുന്നത്തൂർ പഞ്ചായത്തിൽ ബിജെപി നേതാവിന്റെ ഹർജിയിൽ ഒടുവിൽ ഇടപെടൽ; സിപിഎം അംഗമായ രതീഷ് മംഗലത്തെ കോടതി അയോഗ്യനാക്കി വിധി