News - Page 168

എന്താടി..നിനക്ക് കുഴപ്പം...!! തമ്മിൽ കണ്ടപാടെ കലി കയറി; ഒന്നും നോക്കാതെ പരസ്പ്പരം മുടിയോടെ പിടിച്ചുവലിച്ച് താഴെയിട്ടു; സഹികെട്ട് മുഖം കടിച്ചുപറിച്ചു; കൂടെ അമ്മയെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്ന മകനും; ആ ഷോപ്പ് മുഴുവൻ ബഹളം; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ കണ്ടുനിന്നവരുടെ കിളി പോയി
മുട്ടില്‍ മരംമുറി കേസ്; അഗസ്റ്റില്‍ സഹോദരങ്ങള്‍ പ്രതികളായ 36 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്; സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പ്രതികളെ പൂട്ടാന്‍ പ്രാപ്തമായതെന്ന് പോലീസ്; ഈട്ടിത്തടി കൊള്ള നടന്നത് റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിനെ മറയാക്കി
ഒടുവില്‍ ജനറല്‍ എം.എം.നരവനെ മൗനം വെടിഞ്ഞു! ആ പുസ്തകം വിപണിയിലില്ല; രാഹുല്‍ ഉയര്‍ത്തിപ്പിടിച്ചത് വ്യാജനോ? പ്രസാധകരുടെ നിലപാട് ശരിവെച്ച് മുന്‍ കരസേനാ മേധാവി; പിഡിഎഫ് പ്രചരിപ്പിക്കുന്നവര്‍ക്ക് പോലീസിന്റെ എട്ടിന്റെ പണി; രാഹുലിന് ആത്മകഥ കിട്ടിയത് ആമസോണില്‍ നിന്നോ? രാഷ്ട്രീയ നാടകം പുതിയ തലത്തിലേക്ക്!
പാലായില്‍ ആര് മത്സരിക്കുമെന്ന് ചോദ്യം;  സംശയമുണ്ടോ ജോസ് കെ മാണിയെന്ന് റോഷി  അഗസ്റ്റിന്റെ പ്രഖ്യാപനം; മൈക്ക് പിടിച്ചുവാങ്ങി പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണി; യുഡിഎഫ് ജയിച്ചാല്‍ പാലായ്‌ക്കൊരു മന്ത്രിയെന്ന് കാപ്പന്‍
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ തന്ത്രി കണ്ഠര് രാജീവരിന്റെ പേരില്‍ 2.05 കോടി രൂപ; ഭാര്യയുടെ പേരില്‍ 62 ലക്ഷം; അക്കൗണ്ടിലെ കോടികള്‍ എവിടെ നിന്ന്? തന്ത്രി പൊതുസേവകനെന്നും അഴിമതി നിരോധന നിയമം ബാധകമാകുമെന്നും എസ്‌ഐടി കോടതിയില്‍
സ്പായില്‍ അര്‍ദ്ധനഗ്‌നയായി കിടന്ന കനേഡിയന്‍ യുവതിയുടെ മുറിയില്‍ അതിക്രമിച്ചു കയറി; മസാജിന്റെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമം; തെറാപ്പിസ്റ്റിനെ അന്താരാഷ്ട്ര പ്രതിനിധി പരാതി പറഞ്ഞിട്ടും അവഗണിച്ച് ഹോട്ടല്‍ അധികൃതര്‍;  7000 രൂപ കൊടുത്ത് ഒതുക്കാന്‍ നോക്കി; യുവതിയുടെ പരാതിയില്‍ അറസ്റ്റ്
ന്യായവിധി നാളിൽ ബാബറി മസ്ജിദ് പുനർനിർമ്മിക്കപ്പെടുമെന്ന ആഗ്രഹം ഒരിക്കലും സഫലമാകില്ല; ആ ദിനം വരുമെന്ന് സ്വപ്നം കാണുന്നവർ കാത്തിരുന്ന് നശിക്കും; ആപത് ഘട്ടത്തിൽ മാത്രം രാമനെ ഓർക്കുന്നവർ അവസരവാദികൾ; അത്തരക്കാർക്ക് ഇനി സ്ഥാനമില്ലെന്നും യോഗി
മകള്‍ സന്തോഷവതിയായിരുന്നു, ആത്മഹത്യ ചെയ്യില്ല; ചിന്നു പാപ്പുവിന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് പിതാവ്; തൂങ്ങിമരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്ക് സുഹൃത്ത് പ്രേരിപ്പിച്ചോ? ഇന്‍ഫ്‌ലുവന്‍സര്‍ ലഹരി ഉപയോഗിച്ചിരുന്നെന്നും സംശയം;  ഫോറന്‍സിക് പരിശോധന നടത്തും; അന്വേഷണം തുടരുന്നു
കാണ്‍പൂരിലെ ലംബോര്‍ഗിനി അപകടം: പണക്കാരനായ ഒരു വ്യവസായിയുടെ മകന്‍ കുറ്റം ചെയ്തപ്പോള്‍ എന്തുകൊണ്ട് ബുള്‍ഡോസര്‍ നടപടിയില്ല? യോഗി സര്‍ക്കാരിനെതിരെ പ്രതിപക്ഷം
ലോക്കോപൈലറ്റ് ട്രെയിനിന്റെ ബ്രേക്ക് പിടിച്ച് സ്ലോ ഡൗൺ ചെയ്യുന്നതേ..ഉള്ളൂ; പ്ലേറ്റ് ഫോമിൽ നിറച്ച് ഒരു ഈച്ചയെ പൊതിയെ നിൽക്കുന്നത് പോലെ ജനക്കൂട്ടം; എല്ലാവരുടെയും ലക്ഷ്യം ഒന്ന് മാത്രം എങ്ങനേലും സീറ്റ് പിടിക്കുക; നിർത്തിയതും എല്ലാം മറന്ന് ഇടിച്ചുകയറുന്ന ഒരുകൂട്ടം സ്ത്രീകൾ; ജീവന് തന്നെ ഭീഷണിയാകുന്ന കാഴ്ച; ഇത് ഇന്ത്യൻ റയിൽവെയുടെ മറ്റൊരു മുഖം; ചർച്ചയായി ദൃശ്യങ്ങൾ
ജവഹര്‍ നഗറിലെ 10 കോടിയുടെ വീടും സ്ഥലവും തട്ടിയെടുക്കാന്‍ സബ് രജിസ്ട്രാര്‍ കോണ്‍ഗ്രസ് നേതാവില്‍ നിന്ന് വാങ്ങിയത് 10 ലക്ഷവും 10 സ്മാര്‍ട്ട് ഫോണും! ലക്ഷ്മി ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമയ്ക്കാനും ഉദ്യോഗസ്ഥ കൂട്ടുനിന്നെന്ന് കണ്ടെത്തല്‍; ഇടപാടുകള്‍ നടത്തിയത് രജിസ്ട്രാര്‍ ഓഫീസിന് പുറത്തുവെച്ച്