INDIAകാണ്‍പൂരിലെ ലംബോര്‍ഗിനി അപകടം: പണക്കാരനായ ഒരു വ്യവസായിയുടെ മകന്‍ കുറ്റം ചെയ്തപ്പോള്‍ എന്തുകൊണ്ട് ബുള്‍ഡോസര്‍ നടപടിയില്ല? യോഗി സര്‍ക്കാരിനെതിരെ പ്രതിപക്ഷംമറുനാടൻ മലയാളി ഡെസ്ക്10 Feb 2026 5:45 PM IST
SPECIAL REPORTലോക്കോപൈലറ്റ് ട്രെയിനിന്റെ ബ്രേക്ക് പിടിച്ച് 'സ്ലോ' ഡൗൺ ചെയ്യുന്നതേ..ഉള്ളൂ; പ്ലേറ്റ് ഫോമിൽ നിറച്ച് ഒരു ഈച്ചയെ പൊതിയെ നിൽക്കുന്നത് പോലെ ജനക്കൂട്ടം; എല്ലാവരുടെയും ലക്ഷ്യം ഒന്ന് മാത്രം എങ്ങനേലും 'സീറ്റ്' പിടിക്കുക; നിർത്തിയതും എല്ലാം മറന്ന് ഇടിച്ചുകയറുന്ന ഒരുകൂട്ടം സ്ത്രീകൾ; ജീവന് തന്നെ ഭീഷണിയാകുന്ന കാഴ്ച; ഇത് ഇന്ത്യൻ റയിൽവെയുടെ മറ്റൊരു മുഖം; ചർച്ചയായി ദൃശ്യങ്ങൾമറുനാടൻ മലയാളി ബ്യൂറോ10 Feb 2026 5:34 PM IST
INVESTIGATIONജവഹര്‍ നഗറിലെ 10 കോടിയുടെ വീടും സ്ഥലവും തട്ടിയെടുക്കാന്‍ സബ് രജിസ്ട്രാര്‍ കോണ്‍ഗ്രസ് നേതാവില്‍ നിന്ന് വാങ്ങിയത് 10 ലക്ഷവും 10 സ്മാര്‍ട്ട് ഫോണും! ലക്ഷ്മി ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമയ്ക്കാനും ഉദ്യോഗസ്ഥ കൂട്ടുനിന്നെന്ന് കണ്ടെത്തല്‍; ഇടപാടുകള്‍ നടത്തിയത് രജിസ്ട്രാര്‍ ഓഫീസിന് പുറത്തുവെച്ച്മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 5:20 PM IST
INVESTIGATIONറോഡില്‍ തീ തുപ്പുന്ന കാറുമായെത്തി നാട്ടുകാരെ ഞെട്ടിച്ചു; പിന്നാലെ എംവിഡിയുടെ വക മുട്ടന്‍ പണി! തീ തുപ്പുന്ന സൈലന്‍സര്‍ ഘടിപ്പിച്ച കാര്‍ പിടിച്ചെടുക്കും; രജിസ്‌ട്രേഷന്‍ റദ്ദാക്കും, ഉടമയുടെ ലൈസന്‍സും പോകും; റീല്‍സ് ഹിറ്റാക്കാന്‍ ഇറങ്ങിയ മുഹമ്മദ് ഇര്‍ഫാന്‍ ഒളിവില്സ്വന്തം ലേഖകൻ10 Feb 2026 5:17 PM IST
SPECIAL REPORTഎസ്എഫ്ഐയെ എയറിലാക്കി കേരള വിസിയുടെ മാസ് നീക്കം; യൂണിവേഴ്‌സിറ്റി യൂണിയന്‍ പിരിച്ചുവിട്ടു; പ്രതികാര നടപടിയെന്ന് എസ്എഫ്‌ഐ; സ്വാഭാവിക നടപടി മാത്രമെന്ന് സര്‍വകലാശാല; മോഹനന്‍ കുന്നുമ്മലിനെ പൂട്ടിയിടാന്‍ നോക്കിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; തിരുവനന്തപുരത്ത് വന്സംഘര്ഷംമറുനാടൻ മലയാളി ബ്യൂറോ10 Feb 2026 5:04 PM IST
SPECIAL REPORTവി ഹേവ് സിറ്റുവേഷൻ ഹിയർ!! ഈജിപ്ത്തിലെ കെയ്‌റോ നഗരം ലക്ഷ്യമാക്കി പറന്നുയർന്ന ആ വിമാനം; 40,000 അടിയിലേക്ക് കുതിക്കവേ കോക്ക്പിറ്റിനുള്ളിൽ അപായ മുന്നറിയിപ്പ്; എന്ത് ചെയ്യണമെന്നറിയാതെ..വിരണ്ട് പൈലറ്റ്; പെട്ടെന്ന് എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് അടക്കം അടിയന്തിര കോൾ; റൺവേ..മുഴുവൻ മുൾമുനയിൽ നിർത്തി ഭീമന്റെ വരവ്; യാത്രക്കാർക്ക് ചങ്കിടിപ്പ്മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 5:02 PM IST
INVESTIGATIONപാചകവാതകത്തിന്റെ പേരില്‍ കെണിയൊരുക്കി; ആയിരം രൂപയ്ക്ക് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് വിറ്റു; കാടിനുള്ളില്‍ നടന്നത് അതിക്രൂരമായ കൂട്ടബലാത്സംഗം; രണ്ട് പ്രതികള്‍ പിടിയില്‍; മറ്റ് പ്രതികള്‍ക്കായി തിരച്ചില്സ്വന്തം ലേഖകൻ10 Feb 2026 4:56 PM IST
INVESTIGATIONശക്തികുളങ്ങരയില്‍ ദുരന്തനിവാരണ കേന്ദ്രത്തിന്റെ നിര്‍മാണം 'ദുരന്ത'മാക്കി കരാറുകാരന്‍; കോണ്‍ക്രീറ്റിന് തുരുമ്പിച്ച കമ്പിയും കായലിലെ ഉപ്പുവെള്ളവും; പ്രതിഷേധവുമായി നാട്ടുകാര്‍; കെട്ടിടസ്ഥിരത പരിശോധിക്കണമെന്ന് ജില്ലാ കളക്ടര്സ്വന്തം ലേഖകൻ10 Feb 2026 4:35 PM IST
SPECIAL REPORTനഗരസഭയിലെ മുറിയില്‍ നീലച്ചിത്രം കാണിച്ച് സ്വകാര്യഭാഗം പ്രദര്‍ശിപ്പിച്ചു; മറ്റൊരാള്‍ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി ലൈംഗിക താല്‍പര്യത്തോടെ വരാന്‍ നിരന്തരം നിര്‍ബന്ധിച്ചു; പരാതിക്കാരിയായ കൗണ്‍സിലറെ പൂട്ടാന്‍ മറുനീക്കം; കാസര്‍ഗോഡ് മുസ്ലിം ലീഗില്‍ വന്‍ പൊട്ടിത്തെറി; നാളെ നിര്‍ണായക യോഗംബുര്ഹാന് തളങ്കര10 Feb 2026 4:33 PM IST
INVESTIGATIONകഴിഞ്ഞ ഒക്ടോബറിൽ ലഹരിക്കേസിൽ അമ്മയും മകനും അകത്തായി; അന്ന് വീട്ടിൽ നിന്ന് എംഡിഎംഎ അടക്കം കണ്ടെത്തി പോലീസ്; ഒടുവിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയതും കടുംകൈ; അമ്പലപ്പുഴയിൽ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി; പിന്നിലെ കാരണം ദുരൂഹംമറുനാടൻ മലയാളി ബ്യൂറോ10 Feb 2026 4:06 PM IST
SPECIAL REPORTപാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ആകാശക്കരുത്ത് വര്‍ധിപ്പിക്കാന്‍ ഇന്ത്യ; സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ആയുധക്കരാറില്‍ ഒപ്പിടാന്‍ മോദിസര്‍ക്കാര്‍; 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി; 100 എണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കും; മക്രോയുടെ ഇന്ത്യാ സന്ദര്‍ശനം നിര്ണായകംസ്വന്തം ലേഖകൻ10 Feb 2026 3:56 PM IST
INVESTIGATIONശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ല; മരണകാരണം കഴുത്തില്‍ കുരുക്ക് മുറുകി ശ്വാസം മുട്ടിയത്; ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ആണ്‍സുഹൃത്തിന്റെ മൊഴിയില്‍ വൈരുധ്യമില്ലെന്ന് പോലീസ്; രേഷ്മ ജീവനെടുക്കിയതെന്ന നിഗമനത്തില്‍ പോലീസുംമറുനാടൻ മലയാളി ബ്യൂറോ10 Feb 2026 3:41 PM IST