INDIAശൗചാലയത്തിലിരുന്ന് വിര്‍ച്വല്‍ കോടതി നടപടികളില്‍ പങ്കെടുത്തു; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിമര്‍ശനം; യുവാവിന് ഒരുലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതിസ്വന്തം ലേഖകൻ15 July 2025 3:26 PM IST
SPECIAL REPORT'ദൈവം തന്നെ കൈവിടില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്; നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരും'; നന്ദി പറയാന്‍ ഈ ജീവിതം മതിയാകില്ലെന്ന് അമ്മ പ്രേമകുമാരി; നിമിഷപ്രിയ നാട്ടിലെത്തുമെന്ന് നൂറ് ശതമാനം വിശ്വാസമുണ്ടെന്ന് ഭര്‍ത്താവ് ടോമി; കുടുംബം വധശിക്ഷ മാറ്റിവയ്ക്കുന്നതിനോട് യോജിച്ചിട്ടില്ലെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ15 July 2025 3:15 PM IST
SPECIAL REPORTവീട്ടിലെത്തി ടയറിന്റെ പാക്കറ്റ് പൊട്ടിച്ചയാൾക്ക് ഞെട്ടൽ; ബുക്ക് ചെയ്ത നാല് ടയറുകളിൽ കിട്ടിയത് പഴകിയ ഒരെണ്ണം; ഒടുവിൽ 'ആമസോൺ' ചതിയിൽപ്പെട്ട എലപ്പുള്ളി സ്വദേശിക്ക് നീതി; 15,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി; തനിക്കുണ്ടായ അനുഭവം മറ്റാർക്കും ഇനി ഉണ്ടാവരുതെന്നും പരാതിക്കാരൻജിത്തു ആല്‍ഫ്രഡ്15 July 2025 2:56 PM IST
INVESTIGATIONരഹസ്യ വിവരം നിര്‍ണ്ണായകമായി; ചോദ്യം ചെയ്യലില്‍ പണം കുഴിച്ചിട്ട സ്ഥലം പ്രതി തന്നെ കാട്ടിക്കൊടുത്തു; തൊണ്ടി മുതല്‍ കിട്ടിയത് ഷിബിന്‍ലാലിന്റെ വീടിന് സമീപമുള്ള പറമ്പില്‍ നിന്നും; 39 ലക്ഷം കണ്ടെത്തിയത് അന്വേഷണത്തില്‍ വഴിത്തിരിവാകും; പന്തീരാങ്കാവിലെ ഇസാഫ് ബാങ്ക് കവര്‍ച്ചയ്ക്ക് കൂടുതല്‍ വ്യക്തതമറുനാടൻ മലയാളി ബ്യൂറോ15 July 2025 1:45 PM IST
SPECIAL REPORTഒടുവില്‍ പ്രതീക്ഷ! നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചു; നാളെ വധശിക്ഷ നടപ്പാക്കില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍; യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായുള്ള പ്രതിനിധി സംഘത്തിന്റെ ചര്‍ച്ച നിര്‍ണായക ഘട്ടത്തിലേക്ക്; കാന്തപുരത്തിന്റെ ഇടപെടല്‍ ഫലം കാണുമെന്ന പ്രതീക്ഷയില്‍ മലയാളി നഴ്‌സിന്റെ കുടുംബംസ്വന്തം ലേഖകൻ15 July 2025 1:42 PM IST
INVESTIGATIONകൊച്ചി എളംകുളത്ത് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് ലഹരിവില്‍പന; ഡാന്‍സാഫ് പരിശോധനയില്‍ പിടിച്ചെടുത്തത് എംഡിഎംഎയും എക്സ്റ്റസി ഗുളികകളും; തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ശ്രമം; എംബിഎകാരിയും അക്കൗണ്ടന്റുമടക്കം നാല് പേര്‍ പിടിയില്‍സ്വന്തം ലേഖകൻ15 July 2025 1:31 PM IST
SPECIAL REPORTകേരളം അപ്പീല്‍ നല്‍കുമോ എന്ന് നോക്കി തീരുമാനം; നയം മാറ്റമല്ല അതെങ്ങനെ നടപ്പാക്കിയെന്നതാണ് പ്രശ്‌നമെന്നും നിരീക്ഷണം; സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല; സര്‍ക്കാരിന് നോട്ടീസും അയച്ചില്ല; പ്രവേശനത്തെ ബാധിക്കുന്നതൊന്നും ചെയ്യില്ലെന്നും സൂപ്രീംകോടതി; കീം ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും; അഡ്വ പ്രശാന്ത് ഭൂഷണ്‍ വന്നിട്ടും സ്റ്റേ ഇല്ലമറുനാടൻ മലയാളി ബ്യൂറോ15 July 2025 1:19 PM IST
INDIAഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഇ-മെയില്‍ ബോംബ് ഭീഷണി; വിദ്യാര്‍ഥികളെ ഒഴിപ്പിച്ചുസ്വന്തം ലേഖകൻ15 July 2025 1:13 PM IST
INDIAതെലുങ്കാനയില്‍ സിപിഐ നേതാവിനെ അക്രമിസംഘം വെടിവച്ചു കൊലപ്പെടുത്തി; കൊല്ലപ്പെട്ട ചന്തു നായിക് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗംസ്വന്തം ലേഖകൻ15 July 2025 1:02 PM IST
SPECIAL REPORT'വരന്‍ വിവാഹ നിശ്ചയത്തിന് അണിയിച്ച സ്വര്‍ണവള കാക്കച്ചി കൊത്തി പോയി'; നഷ്ടപ്പെട്ടെന്ന് കരുതിയിരിക്കെ മൂന്ന് വര്‍ഷത്തിന് ശേഷം കാക്ക കൂട്ടില്‍നിന്ന് തിരികെ കിട്ടി; ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിച്ച മരവെട്ടുകാരന്റെ നല്ല മനസ്; മഞ്ചേരിയിലെ 'നടന്ന സംഭവം'സ്വന്തം ലേഖകൻ15 July 2025 1:02 PM IST
EXCLUSIVEകുണ്ടറ പോലീസ് എഫ് ഐ ആര്‍ ഇട്ടെന്ന് അറിഞ്ഞതോടെ അച്ഛനും മകനും മകളും ഒളിവില്‍; ഷാര്‍ജയില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് കടക്കാന്‍ സാധ്യത; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചേക്കും; മൂന്ന് പേരുടേയും പാസ്‌പോര്‍ട്ട് റദ്ദാക്കാനും നിയമോപദേശം തേടും; റീ പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകമാകും; പോസ്റ്റ് ഡിലീറ്റ് ചെയ്തവരെ കണ്ടെത്താനും അന്വേഷണം; ആ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകുമോ?പ്രത്യേക ലേഖകൻ15 July 2025 12:39 PM IST
Right 1ഗവര്‍ണര്‍ ഒപ്പുവച്ചത് അറിഞ്ഞത് പുറത്തുള്ളപ്പോള്‍; പരോള്‍ കാലം തീരും മുമ്പ് തന്നെ ഉത്തരവിറക്കിയ സര്‍ക്കാര്‍ കാരുണ്യം; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി ബോണ്ട് പതിപ്പിച്ചാല്‍ സര്‍വ്വ സ്വതന്ത്ര; ജീവപര്യന്തം തടവിന്റെ ഏറ്റവും കുറഞ്ഞ കാലാവധിയില്‍ മോചനം; കാരണവരെ കൊന്ന ഷെറിന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വീണ്ടും ജയിലില്‍ എത്തും; ഇടതു നേതാവിന്റെ നീക്കമെല്ലാം ലക്ഷ്യത്തില്‍; ഷെറിന്‍ എത്തുക ആരുടെ കാറില്‍?സ്വന്തം ലേഖകൻ15 July 2025 12:22 PM IST