News - Page 201

ട്രംപിനെ വാനോളം പുകഴ്ത്തി; നോബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്തു;  എന്നിട്ടും സെയില്‍സ്മാന്‍ ഇന്‍ ചീഫ് തന്ത്രം പാളി; ട്രംപിന്റെ ആത്മാവ് പാക്കിസ്ഥാനൊപ്പമെങ്കിലും ശരീരം ഇന്ത്യയ്‌ക്കൊപ്പം! അസിം മുനീറിന് കാമുകി പരിഹാസം! ഇന്ത്യ - യു എസ് വ്യാപാര കരാറിന് പിന്നാലെ ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും പരിഹാസം; പാക്ക് ഭരണകൂടത്തിനെതിരെ ജനരോഷം
ഫെബ്രുവരി 9-ന് കേരള എക്‌സ്പ്രസില്‍ കൗണ്‍സിലര്‍മാര്‍ ഡല്‍ഹിയിലേക്ക് പുറപ്പെടും; യാത്രയിലുടനീളം വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി യൂണിറ്റുകള്‍ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണമൊരുക്കും; തലസ്ഥാനത്തെ ചരിത്രവിജയത്തിന് മോദിയുടെ ആദരം; ബിജെപി കൗണ്‍സിലര്‍മാര്‍ പ്രധാനമന്ത്രിയുടെ വിരുന്നിന് ഡല്‍ഹിയിലേക്ക്; സ്വീകരണമൊരുക്കാന്‍ പിഎംഒ; തിരുവനന്തപുരം വികസന രേഖ ഡല്‍ഹിയില്‍ പ്രഖ്യാപിച്ചേക്കും
നിയമസഭാംഗങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലേ? എന്ന ചോദ്യത്തിന് ഇല്ല, എം.എല്‍.എ.മാരുടെ വണ്ടി മാത്രമേ പറ്റൂ എന്ന് സുരക്ഷാ ഉദ്യോഗസ്ഥന്റെ മറുപടി; കാറില്‍ എംഎല്‍എ എന്ന് ഇംഗ്ലീഷില്‍ എഴുതിയാലേ ഒരു ഗമയുണ്ടാകൂ എന്ന് സ്വന്തം ഡ്രൈവര്‍ പലപ്പോഴും പറയാറുള്ളത് എത്ര ശരിയാണെന്ന് അപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് മാത്യു ടി. തോമസ്! ഇതൊരു നിയമസഭയിലെ കാര്‍ പ്രശ്‌നം
അയല്‍വാസി വിജയന്‍ നേരത്തെയും സീമയേയും കൊണ്ട് പറശിനിക്കടവിലെ സമ്മര്‍ലാന്‍ഡ് ഇന്‍ ലോഡ്ജില്‍ മുറിയെടുത്തു; വൈകിട്ട് റൂം പൂട്ടി പോയ വിജയന്‍ വരാത്തത് സംശയമായി; തുറന്നു നോക്കിയപ്പോള്‍ കണ്ടത് 50കാരിയുടെ മൃതദേഹം; കണ്ണപുരം അയ്യോത്തെ വിജയന്‍ ഒളിവില്‍; സീമയെ കൊന്നത് എന്തിന്?
തുടര്‍ച്ചയായി ഒരേ ഘട്ടത്തില്‍ പിഴവ് സംഭവിക്കുന്നത് ഗുണനിലവാര പരിശോധനയിലെ വീഴ്ചയോ മനഃപൂര്‍വ്വമായ ഇടപെടലോ ആകാം; ഡോവല്‍ ക്ലീന്‍ ചിറ്റ് നല്‍കുമ്പോഴും പി.എസ്.എല്‍.വി പരാജയങ്ങളിലെ അട്ടിമറി സംശയം തുടരുന്നു; തുമ്പയില്‍ നിന്നും മങ്ങിയെത്തിയ അജിത് ഡോവലിന്റെ ശുപാര്‍ശ ഗൗരവത്തില്‍ എടുക്കും; ഐ.എസ്.ആര്‍.ഒയില്‍ വന്‍ ശുദ്ധീകരണത്തിന് കേന്ദ്രം; അന്വേഷണത്തിന് ദേശീയ സമിതി
ഇന്ത്യയെ ബുള്‍ഡോസ് ചെയ്യാന്‍ നോക്കേണ്ടെന്നും മുന്‍പും ശത്രുതാപരമായ സമീപനം സ്വീകരിച്ച ഭരണകൂടങ്ങളെ ഇന്ത്യ അതിജീവിച്ചിട്ടുണ്ടെന്നും പറഞ്ഞ ദുരന്തര്‍! മോദിയുടെ താക്കീതുമായി അജിത് ഡോവല്‍; വിരട്ടല്‍ വേണ്ടെന്ന് അമേരിക്കയോട് കട്ടായം; ഒടുവില്‍ ഇന്ത്യയുടെ വഴിക്കു വന്ന് ട്രംപ്; ഡോവല്‍ ഇഫക്ട് ചര്‍ച്ചകളില്‍
സാങ്കേതിക വിദ്യയ്ക്കും വായനക്കാരുടെ ശീലങ്ങള്‍ക്കും അനുസൃതമായി സ്ഥാപനത്തെ മാറ്റിയെടുക്കാനുള്ള സ്ട്രാറ്റജിക് റീസെറ്റ്; ലോകത്തിലെ മികച്ച മാധ്യമ സ്ഥാപനങ്ങളിലൊന്നിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനം; പത്രങ്ങളില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് എന്ത്? വാഷിംഗ്ടണ്‍ പോസ്റ്റിലെ പിരിച്ചു വിട്ടത് 30 ശതമാനം പേരെ; ശശി തരൂരിന്റെ മകന്‍ ഇഷാന് ജോലി പോയത് എന്തുകൊണ്ട്?
പരനാറിയോടുള്ള പക തീരുന്നില്ല! പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും നേരിട്ട് ബന്ധപ്പെട്ടിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കടുംപിടുത്തം തുടര്‍ന്നു; പ്രേമചന്ദ്രന് പേരു കിട്ടാതിരിക്കാന്‍ ആ 600 കോടിയുടെ സുവര്‍ണ്ണവാസരം കേരളം വേണ്ടെന്ന് വച്ചു; എയിംസ് കിട്ടാത്തിനെ കുറ്റപ്പെടുത്തുന്നവര്‍ കൊല്ലത്ത് ഇ എസ് ഐ മെഡിക്കല്‍ കോളേജ് സാധ്യത തകര്‍ത്തു; അട്ടിമറിക്ക് പിന്നില്‍ സിപിഎം ആശുപത്രിയുടെ താല്‍പ്പര്യമോ?
നൂറുകണക്കിന് പെട്ടികളില്‍ ഡിറ്റണേറ്ററുകള്‍ പായ്ക്ക് ചെയ്ത് മുകളില്‍ തണ്ണിമത്തന്‍ നിരത്തി; സ്‌ഫോടകവസ്തുക്കള്‍ ആര്‍ക്ക് വേണ്ടിയെന്ന് അറിയില്ലെന്നും വാഹനം നിശ്ചിത സ്ഥലത്ത് എത്തിച്ച ശേഷം മറ്റൊരാള്‍ക്ക് കൈമാറാനായിരുന്നു പദ്ധതിയെന്നും ഡ്രൈവറുടെ മൊഴി; ഇത് പാറമടയ്ക്കുള്ള സ്‌ഫോടക വസ്തുവല്ലെന്ന് ഉറപ്പ്; കേരളത്തെ കത്തിക്കാനുള്ള നീക്കം പൊളിഞ്ഞുവോ? കേന്ദ്ര ഏജന്‍സികളും അന്വേഷണത്തിന്
ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോള്‍ ഇല്ലാത്ത ജീവപര്യന്തം; കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നു ഫെഡറല്‍ പ്രോസിക്യൂട്ടര്‍
കേന്ദ്ര ഏജൻസിയാണെന്ന് പറഞ്ഞ് വിളിച്ചു, ഒടുവിൽ വയോധികന്റെ അക്കൗണ്ട് കാലിയാക്കി; ആലുവാ സ്വദേശിക്ക് പോയത് ഒരുകോടി 20 ലക്ഷം; എറണാകുളം റൂറൽ സൈബർ പോലീസിന്റെ  നീക്കത്തിൽ വലയിലായത് ആലിപ്പറമ്പുകാരൻ സലിം
പുറത്തിറങ്ങിയാൽ മദ്യപാനികളുടെ ശല്യം; പരാതിപ്പെട്ടിട്ടും മൈൻഡ് ചെയ്തില്ല; മദ്യഷാപ്പുകൾ തല്ലിത്തകർത്ത് സ്ത്രീകൾ; ലക്ഷങ്ങളുടെ മദ്യക്കുപ്പികൾ റോഡിലെറിഞ്ഞുടച്ചു; വീഡിയോ വൈറൽ