News - Page 227

പ്രണയിച്ചവനെ പ്രതിയാക്കി ലോക്കല്‍ പോലീസ്; നഖത്തിനിടയിലെ തൊലിത്തുമ്പ് കുടുക്കിയത് യഥാര്‍ത്ഥ കൊലയാളിയെ! കോട്ടാങ്ങല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ കേസില്‍ പ്രതി നസീറിന് ജീവപര്യന്തം; ക്രൈംബ്രാഞ്ച് തെളിയിച്ച ആ അരുംകൊലയുടെ ഞെട്ടിക്കുന്ന കഥ!
ട്രംപ് പീഡനവീരനോ? 25 വര്‍ഷം മുന്‍പത്തെ സംഭവങ്ങള്‍ യുഎസ് പ്രസിഡന്റിനെ വേട്ടയാടുന്നു; കൗമാരക്കാരിയെ വദനസുരതത്തിന് നിര്‍ബന്ധിച്ചു; പെണ്‍കുട്ടി ട്രംപിനെ കടിച്ചു; മസ്‌കും ഇവാന്‍കയും ആറാടിയ മദോന്മത്ത പാര്‍ട്ടികളുടെ അശ്ലീല കഥകള്‍; എഫ്ബിഐ പൂഴ്ത്തിയ എപ്സ്റ്റീന്‍ രേഖകള്‍ പുറത്തുവിട്ട് അമേരിക്ക
ഇനി എന്റെ വയറ്റില്‍ ഓപ്പറേഷന്‍ ചെയ്യാന്‍ സ്ഥലം ബാക്കിയില്ല; കുഞ്ഞിന് ഏഴ് മാസമായി; ഇതുവരെ അവന് മുലയൂട്ടാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല; എടുക്കാന്‍ പറ്റിയിട്ടില്ല; മുന്നോട്ടുള്ള ജീവിതം ഒട്ടും തന്നെ സാധ്യമല്ലാതാക്കിയത് ഡോ. ബിന്ദു സുന്ദറിന്റെ പ്രവൃത്തികള്‍; പരാതിക്കാരി നല്‍കിയ മൊഴി പകര്‍പ്പ് പുറത്ത്
കയ്യിലിരിക്കുന്നത് മറ്റാരുടെയോ കുഞ്ഞ്! ഐവിഎഫ് ക്ലിനിക്കിന് പറ്റിയത് വന്‍ അബദ്ധം; ഒര്‍ലാന്‍ഡോയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരെ ദമ്പതികള്‍ കോടതിയിലേക്ക്; തങ്ങളുടെ കുഞ്ഞ് എവിടെയെന്ന് ദമ്പതികള്‍; ലോകത്തെ ഞെട്ടിച്ച മെഡിക്കല്‍ പിഴവ് ഇങ്ങനെ..
ഫ്ലൈഓവർ കണ്ടതും ഒരു റീൽ എടുക്കാൻ മോഹം; രണ്ടുംകല്പിച്ച് സ്ലാബിന് മുകളിലൂടെ ഡാൻസ് കളിച്ച് നടത്തം; ഷൂട്ട് തുടങ്ങി കുറച്ച് കഴിഞ്ഞതും തീർത്തും അസ്വസ്ഥത പെടുത്തുന്ന കാഴ്ച; കണ്ടു നിൽക്കാൻ പറ്റാതെ ആളുകൾ അവിടെ നിന്ന് മാറി; യുവാവിന് പറ്റിയത്
ഇങ്ങനെ കടം ചോദിക്കേണ്ടിവരുന്നതില്‍ ലജ്ജ തോന്നുന്നു; സഹായം ചോദിക്കുമ്പോള്‍ സൈനിക മേധാവിയുടെയും എന്റെയും തല കുനിയുന്നു! പാക്കിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തി പാക്ക് പ്രധാനമന്ത്രി; ഷെരീഫിന്റെ വാക്കുകളില്‍ ഞെട്ടി പ്രവാസികളും!
വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്; അഞ്ചാം വാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറി; ശ്വാസ കോശത്തിലും തുളച്ചുകയറി; റോയ് സി.ജെയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്;  വെടിമരുന്നിന്റെയും ശരീര ഭാഗങ്ങളുടെയും സാമ്പിള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു; ക്യാബിനില്‍ റോയിയെ കണ്ടത് ഷര്‍ട്ടില്‍ നിറയെ രക്തവുമായി കസേരയില്‍ ഇരിക്കുന്ന നിലയില്‍
ഡോക്ടര്‍മാരുടെ കുപ്പായമിട്ട ഭീകരര്‍; ജൂത ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര കോഫി ശൃംഖലയുടെ ഔട്ട്‌ലെറ്റുകളില്‍ ചോരപ്പുഴ ഒഴുക്കാന്‍ പ്ലാന്‍; ചെങ്കോട്ട സ്‌ഫോടനക്കേസിന് പിന്നില്‍ ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടിക്കുള്ള പ്രതികാരമോ? അല്‍-ഖായിദയുടെ ഇന്ത്യന്‍ വിങ്ങിനെ വളര്‍ത്താന്‍ നോക്കിയ വൈറ്റ് കോളര്‍ ഭീകരരുടെ ഞെട്ടിക്കുന്ന കുറ്റസമ്മതം ഇങ്ങനെ
ഞാൻ ഇനി...എന്ത് ചെയ്യണം..പറ; എന്ത് ചെയ്താലും കുറ്റം മാത്രം; അവർ എന്റെ രാഷ്ട്രീയത്തിന് പകരം സിനിമയെ ലക്ഷ്യം വയ്ക്കുമെന്ന് നേരെത്തെ പ്രതീക്ഷിച്ചിരുന്നു; പിന്നിൽ എത്ര പേരുടെ കഷ്ടപ്പാടാണ്..!! എൻഡിടിവിയുടെ അഭിമുഖത്തിൽ മുഖം കറുപ്പിച്ച് ആകെ നിരാശനായി എത്തിയ ദളപതി വിജയ്;  ജനനായകന്റെ കാര്യത്തിൽ മനസ്സിൽ വിഷമം ഉണ്ടെന്ന് തുറന്നുപറച്ചിൽ
മുട്ടില്‍ മരംമുറി കേസിലെ പ്രതികളായ ആഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി ശരിവെച്ചു വയനാട് ജില്ലാ കോടതി; തടികള്‍ കണ്ടുകെട്ടിയതിന് എതിരായ പ്രതികളുടെ അപ്പീല്‍ തള്ളി; സര്‍ക്കാരിലേക്ക് വന്ന് ചേരേണ്ട മരങ്ങളാണിത്, അപ്പീല്‍ നിലനില്‍ക്കില്ലെന്നും കോടതിയുടെ നിരീക്ഷണം
പശുവിനെ രാജ്യ മാതാവായി പ്രഖ്യാപിക്കണം; 40 ദിവസത്തിനുള്ളിൽ ബീഫ് കയറ്റുമതി നിരോധിച്ച് യോഗി ഒരു ഹിന്ദുവാണെന്ന് തെളിയിക്കണം; അല്ലാത്ത പക്ഷം സന്യാസിമാർ ഒത്തുകൂടി യുപി മുഖ്യമന്ത്രിയെ വ്യാജ ഹിന്ദുവായി പ്രഖ്യാപിക്കും; വെല്ലുവിളിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ്
400 കോടി ആസ്തിയുണ്ടായിട്ടും ജയിലില്‍ രക്തം ഛര്‍ദിച്ച് മരിച്ച രാജന്‍പിള്ള; നാല് ഏക്കറില്‍ 45,000 ചതുരശ്ര അടിയില്‍ കൊട്ടാരം പണിത് ഒടുവില്‍ ജീവനൊടുക്കിയ കപ്പല്‍ ജോയ്; ടാക്സ് ടെററിസത്തിന്റെ ഇരയായ കോഫിഡേ ഉടമ; ഒടുവില്‍ ഡോ. റോയും ; ഇന്ത്യന്‍ ബിസിനസ് ലോകത്ത് വീണ്ടും ചോരയൊഴുകുമ്പോള്‍