News - Page 230

സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം വെടിഞ്ഞേക്കും; മതസംഘടനകളുമായുള്ള ചര്‍ച്ച ബുധനാഴ്ച്ച; സമരം നടത്തുമെന്ന സമസ്തയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അനുനയ വഴിയില്‍ സര്‍ക്കാര്‍; രാവിലെ 15 മിനിറ്റ് വര്‍ധിപ്പിക്കുന്നതിനു പകരം വൈകീട്ട് അര മണിക്കൂര്‍ വര്‍ധിപ്പിക്കണമെന്ന് സമസ്ത
കാനഡയിലുള്ള എന്റെ മോൾക്ക് നല്ലൊരു പയ്യനെ വേണം..; കേട്ട പാടെ ക്യു നിന്ന് ചെറുപ്പക്കാർ; കല്യാണ ശേഷം വിദേശത്തേക്ക് പറക്കാമെന്നും വാഗ്ദാനം; അന്വേഷണത്തിൽ പുറം ലോകം അറിഞ്ഞത് അമ്മയുടെ കൊടും ചതി; തലയിൽ കൈവച്ച് പോലീസ്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ എംഡിഎംഎ വേട്ട; ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍; എംഡിഎംഎ മിശ്രിതം ആണെന്ന് അറിയില്ലെന്നു പറഞ്ഞ് കൈമലര്‍ത്തി സൂര്യ; സാധനം കൈപ്പറ്റാന്‍ വിമാനത്താവളത്തില്‍ എത്തിയ മൂന്ന് തിരൂരങ്ങാടി സ്വദേശികള്‍ പിടിയില്‍; സൂത്രധാരന്‍ കണ്ണൂര്‍ സ്വദേശി നൗഫല്‍
പൈലറ്റിനെ അവിശ്വസിക്കാന്‍ ധൃതി വേണ്ട; സുമീത് സബര്‍വാളാണ് ഇന്ധന വിതരണ സ്വിച്ച് ഓഫാക്കിയതെന്ന് കരുതേണ്ട; വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് ഊഹാപോഹമെന്ന് യുഎസ് ഏജന്‍സിയും; വലിയ അപകടങ്ങളുടെ കാരണം കണ്ടെത്താന്‍ സമയമെടുക്കും; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും ബോയിങ്ങിന് തടിയൂരാന്‍ എളുപ്പം കഴിയില്ല
രാവിലെ സ്‌കൂൾ ടൈമിൽ ബസ് സ്റ്റോപ്പിന് സമീപം കാത്തു നിന്നു; നടന്നുവരുന്ന പെൺകുട്ടിയെ കണ്ടതും മോശം പെരുമാറ്റം; കാറിൽ കയറ്റി ദേഹത്ത് കടന്നുപിടിച്ചു; തെളിവായി നഖം കൊണ്ട മുറിവ്; ഒടുവിൽ ഒളിച്ചിരുന്ന പോക്‌സോ പ്രതിയെ പോലീസ് വലയിൽ കുടുക്കിയത് ഇങ്ങനെ
തുണിയുരിഞ്ഞ് പരിശോധന; സ്‌കൂൾ ബസ് അടിച്ചുപൊട്ടിക്കൽ; ഇനി കാവഡ് യാത്രികർ വാൾ വീശിയാൽ പണി കിട്ടും; സൈലൻസറുകൾ ഇല്ലാത്ത ബൈക്കിനും നിരോധനം; എല്ലാം നിരീക്ഷിച്ച് യുപി പോലീസ്
മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും; റീമ പുഴയില്‍ ചാടി ജീവനൊടുക്കാന്‍ കാരണം ഏക മകനെ നഷ്ടപ്പെടുമെന്ന ഭയം കാരണം; ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍; വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് വീട്ടുകാര്‍
ജീവനക്കാരുടെ ക്ഷാമം നല്ല രീതിയിൽ നേരിടുന്നു; ഒഴിഞ്ഞുകിടക്കുന്നത് പതിനായിരത്തിലധികം തസ്തികകൾ; കെഎസ്ഇബി യിൽ ഗുരുതര പ്രതിസന്ധിയെന്ന് വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി; വിവരങ്ങൾ സഹിതം പുറത്തുവിടുമ്പോൾ
പീഡന എപ്പിസോഡ് കഴിയുമ്പോള്‍ പ്രകടിപ്പിക്കുന്ന സ്‌നേഹാഭിനയം സത്യമെന്ന് കരുതി ട്രോമ ബോണ്ടില്‍ കുരുങ്ങി പോകും; അബ്യൂസര്‍ കരയാം, കാല് പിടിക്കാം, വാഗ്ദാനപ്പെരുമഴ പെയ്യിച്ചേക്കാം, വിശ്വസിക്കരുത്; അതൊരു ചക്രത്തിന്റെ ഭാഗം മാത്രമാണ്; ഇനിയും കഥ തുടരും; ഡോ. ഷിംന അസീസ് എഴുതുന്നു..
ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു; അടിവസ്ത്രം ഊരി അവളുടെ മുഖത്തേക്ക് എറിഞ്ഞു; അവന്‍ മൂത്രമൊഴിച്ചിട്ട് അതുവരെ കുടിപ്പിച്ചിട്ടുണ്ട്; എന്നോട് പറഞ്ഞിട്ടുള്ളതാണ്;  ആ നാലുമണിക്കൂറിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണം; അതുല്യ നേരിട്ട പീഡനങ്ങളെക്കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍; കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം; ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കും
രാജ്ഭവനില്‍ എത്തിയ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ സ്വീകരിച്ചത് കസവുഷാള്‍ അണിയിച്ച്; ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച നീണ്ടത് ഒരുമണിക്കൂര്‍;  കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാന ചര്‍ച്ച; പിണറായി മുന്‍കൈയെടുത്ത വെടിനിര്‍ത്തലില്‍ ആര്‍ലേക്കര്‍ ഹാപ്പി; കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമെന്ന് രാജ്ഭവന്‍; മഞ്ഞുരുകലോടെ ബില്ലുകളിലും വി സി നിയമനത്തിലും ഉടന്‍ തീരുമാനമാകും?
അയാള്‍ക്ക് ഭക്ഷണം വാരിക്കൊടുക്കുമായിരുന്നു;  വസ്ത്രമിടീപ്പിച്ചു കൊടുക്കണമായിരുന്നു;  പുറത്തു പോകുമ്പോള്‍ ചേച്ചിയെ പൂട്ടിയിടും;  സ്ഥിരമായി മര്‍ദിക്കും; എന്നിട്ടും എന്റെ ചേച്ചി അയാളെ സ്നേഹിച്ചു; കണ്ണീരോടെ വിവരിച്ച് സഹോദരി അഖില;  മകളെ കൊന്നതാണെന്ന് അതുല്യയുടെ അച്ഛന്‍