News - Page 288

ബോറടി മാറ്റാൻ ഒന്ന് നടക്കാനിറങ്ങി; പെട്ടെന്ന് കൺമുന്നിൽ കണ്ടത് കൂറ്റൻ മുതലയെ; ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തി യുവാക്കളുടെ അതിരുവിട്ട പ്രവർത്തി; കൈയ്യോടെ പൊക്കി പോലീസ്
ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും ഇനി ഡോക്ടര്‍ എന്ന് ചേര്‍ക്കാം; ചരിത്രപരമായ വിധിയുമായി ഹൈക്കോടതി! പേരിനൊപ്പം Dr (PT) നിര്‍ബന്ധം; ഡോക്ടര്‍ പദം മെഡിക്കല്‍ ബിരുദധാരികളുടെ മാത്രം കുത്തകയല്ലെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍; ഫിസിയോതെറാപ്പിസ്റ്റുകള്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാന്‍ യോഗ്യതയുള്ളവര്‍; ഐ എം എയുടെ വാദങ്ങള്‍ തളളി; പദവി തര്‍ക്കത്തില്‍ നിര്‍ണ്ണായക വ്യക്തത
മറ്റേ മോന്‍ എന്ന് വിളിച്ചോട്ടെ, അതൊക്കെ വെറും തമാശ! സുരേഷ് ഗോപിക്ക് ദേഷ്യം വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇളക്കും;   പണ്ട് ചായ പോലും വാങ്ങിത്തരാത്ത പിശുക്കന്‍; വിശന്നപ്പോള്‍ ഞങ്ങളുടെ പഴംപൊരി തട്ടിയെടുത്തു; സുരേഷ് ഗോപിയോട് ഉടക്കല്ല, വെറും ഇളക്കല്‍! മറുനാടന്‍ പോഡ്കാസ്റ്റില്‍ സൗഹൃദത്തിന്റെ കഥകള്‍ പറഞ്ഞ് ചിരിപ്പിച്ച് ഗണേഷ് കുമാര്‍
ഗുണ്ടകള്‍ അഴിഞ്ഞാടി! പയ്യന്നൂരില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം; ടി.ഐ. മധുസൂദനന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരേ സിപിഎം അക്രമം; സത്യം പറഞ്ഞ കുഞ്ഞിക്കൃഷ്ണന്‍ ഇപ്പോള്‍ ഒറ്റുകാരന്‍; എംഎല്‍എയെ രക്ഷിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളോ?
രാത്രി മുഴുവൻ പഠിച്ചിട്ട് കിടന്നുറങ്ങിയ ആ വിദ്യാർത്ഥി; രാവിലെ എഴുന്നേറ്റപ്പോൾ ഒരു കാൽ അറ്റ നിലയിൽ; അവന്റെ ഡയറിയിൽ..ഇനി ലക്ഷ്യം കാണാതെ ഞാൻ അടങ്ങില്ലെന്ന വെല്ലുവിളിയും; വിവരം അറിഞ്ഞെത്തിയ നാട്ടുകാർക്ക് പോലും ഒന്നും മനസ്സിലാകുന്നില്ല; പോലീസിന്റെ വരവിൽ ഞെട്ടിപ്പിക്കുന്ന സത്യം പുറത്ത്; തലയിൽ കൈവച്ച് വീട്ടുകാർ
ട്രംപിന്റെ പടക്കപ്പലുകള്‍ ഗള്‍ഫിലേക്ക്; വമ്പന്‍ വിമാനക്കമ്പനികള്‍ക്ക് ചങ്കിടിപ്പ്; ഇറാനിലേക്കും ഇറാഖിലേക്കും ഇസ്രയേലിലേക്കുമുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; തൊട്ടാല്‍ വിവരമറിയും എന്ന് ഇറാന്റെ മുന്നറിയിപ്പ്; പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടര്‍ത്തി സൈനിക നീക്കം
വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറി; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തമുണ്ടായത് എല്‍ഡിഎഫ് സര്‍ക്കാരിന്; പലതും നടക്കില്ല എന്ന ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും നമ്മള്‍ മറുപടി നല്‍കി; രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ഘാടനം കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ
ആ വില്ലൻ ഥാറുമായി വിഷ്ണു കുതിച്ചത് ടോളുകൾ മറി കടക്കാൻ; അന്നേരം പോക്കറ്റിൽ ഉണ്ടായിരുന്നത് ഫയർസ്ഫോഴ്സിന്റെയും പോലീസിന്റെയും ഐഡി കാർഡുകൾ; ഇത് എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് വിചിത്ര മറുപടി; പറഞ്ഞ മൊഴികൾ നേരെ വിശ്വസിക്കാതെ പോലീസും; കിളിമാനൂരിൽ ദമ്പതികളുടെ ജീവനെടുത്ത അപകടം അപൂർവങ്ങളിൽ അപൂർവം
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി; രണ്ടാം ഘട്ടത്തില്‍ നടക്കുക 10,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍;  വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഉമ്മന്‍ചാണ്ടിയുടെ പങ്ക് എടുത്തുപറഞ്ഞ് കരണ്‍ അദാനി; ഒരു സര്‍ക്കാരിന്റെ മാത്രം പ്രയത്‌നഫലമല്ല വിഴിഞ്ഞം, കൂട്ടായ ശ്രമത്തിന്റെ ഫലമെന്ന് അദാനി
അച്ഛൻ സ്ഥിരം മദ്യപാനി, അമ്മയെ മർദ്ദിക്കും, ചീത്തവിളിക്കും;  ഉറങ്ങിക്കിടക്കുമ്പോൾ കാലിൽ കയറിനിൽക്കും; കഞ്ഞിക്കലത്തിൽ മൂത്രമൊഴിക്കും; ക്രൂരതകൾ സഹിക്കാതെ വന്നപ്പോൾ വീടുവിട്ടിറങ്ങി; പലപ്പോഴും ഭക്ഷണം നൽകിയത് സുഹൃത്തുക്കൾ; ആ ദുരിത കാലത്തെ കുറിച്ച് ഗ്ലാമി ഗംഗ പറഞ്ഞതിങ്ങനെ