News - Page 292

തമിഴ്നാട് അതിര്‍ത്തിയില്‍ അറസ്റ്റ്; കിളിമാനൂര്‍ അപകടക്കേസ് പ്രതി വിഷ്ണു പിടിയില്‍; ഥാറില്‍ ബൈക്ക് യാത്രികരെ ഇടിച്ചു കൊന്ന പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും; വിഷ്ണുവിനെ കുടുക്കിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലെ പോലീസ് അന്വേഷണം; കണ്ണില്ലാ ക്രൂരത കാട്ടിയവന്‍ അഴിക്കുള്ളിലേക്ക്
കണ്ണൂരിന്റെ രാഷ്ട്രീയ മണ്ണില്‍ വീണ്ടും പോര്‍വിളികള്‍; ഗണഗീതത്തിലെ സിപിഎം വെല്ലുവിളി ആര്‍ എസ് എസും ഏറ്റെടുക്കും; കണ്ണൂരിലെ ക്ഷേത്രപരിസരങ്ങളെ രാഷ്ട്രീയ സംഘര്‍ഷഭരിതമാക്കുമോ എന്ന ആശങ്ക ശക്തം
കമലേശ്വരം കൂട്ട ആത്മഹത്യ: ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ മുംബൈയില്‍ പിടിയിലായത് അതിവേഗ നീക്കത്തില്‍; വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവേ ലുക്ക്ഔട്ട് നോട്ടീസ് കുടുക്കായി; അയര്‍ലണ്ടിലെ ഉണ്ണികൃഷ്ണന്റെ ജീവിതവും പരിശോധിക്കാന്‍ പോലീസ്; ഗ്രീമയെ ഒഴിവാക്കിയത് എന്തിന്?
ബിസ്‌കറ്റ് തൊണ്ടയില്‍ കുടുങ്ങിയതല്ല; അടിവയറ്റിലെ ആന്തരിക രക്തസ്രാവം; നിര്‍ണ്ണായകമായത് ഫോറന്‍സിക് ബ്രില്യന്‍സ്; മടിയില്‍ ഇരുത്തി കൈമുട്ടു കൊണ്ട് അടിവയറ്റില്‍ ഇടിച്ചു; നെയ്യാറ്റിന്‍കരയിലെ ഒരു വയസ്സുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പിതാവ്; ആ കുരുന്നിന്റെ ജീവനെടുത്തത് സംശയ രോഗം
ക്ഷണിക്കാതെ എവിടെയും പോകരുതെന്ന പരിശീലനമാണ് മുപ്പത്തിമൂന്നര വര്‍ഷത്തെ പോലീസ് ജീവിതം എനിക്ക് നല്‍കിയത്; ആരും ഇത് തെറ്റിദ്ധരിക്കേണ്ട; ബിജെപിയില്‍ ശ്രീലേഖയ്ക്ക് അവഗണനയോ? മോദി പങ്കെടുത്ത വേദിയിലും അതൃപ്തി പുകയുന്നു; വിശദീകരണവുമായി മുന്‍ ഡിജിപി
ശബരിമല സ്ത്രീ പ്രവേശനം വേണമെന്ന് പറഞ്ഞ മെമ്പറും ജയിലിലായി; ശങ്കരദാസും അറസ്റ്റിലായി 90 ദിവസം കഴിഞ്ഞാലേ കുറ്റപത്രം നല്‍കൂ; പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ഉറപ്പാക്കാനുള്ള നീതി ബോധവും ചര്‍ച്ചകളില്‍; ശബരിമല കൊള്ളക്കേസില്‍ ഇനി എന്ത്? ഇഡി നീക്കങ്ങളില്‍ ആകാംക്ഷ
പാക്കിസ്താനില്‍ വിവാഹ വീട്ടില്‍ സ്‌ഫോടനം; അഞ്ചു പേര്‍ കൊല്ലപ്പെട്ടു; പത്തു പേര്‍ക്ക് പരിക്കേറ്റു: വീടിന്റെ മേല്‍ക്കൂര നിലംപൊത്തിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരം
പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എ.എസ്.പിമാര്‍ക്കും ഡി.വൈ.എസ്.പിമാര്‍ക്കും കൂട്ടത്തോടെ മാറ്റം; സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമായി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്; ഒരേസമയം 11 എ.എസ്.പിമാര്‍ക്കും 134 ഡി.വൈ.എസ്.പിമാര്‍ക്കും പുതിയ തട്ടകം
ഫേസ്ബുക്കില്‍ തുടങ്ങിയ ചാറ്റിംഗ് ചെന്നവസാനിച്ചത് നഗ്‌നവീഡിയോയില്‍; ഹണിട്രാപ്പില്‍ കുടുക്കി 10 ലക്ഷം തട്ടാന്‍ നോക്കി; ചക്കരക്കല്‍ സ്വദേശിയെ പൂട്ടാന്‍ നോക്കിയ മൈമൂനയും സംഘവും കുടുങ്ങി; ഫാമിലി ഗ്യാങ്ങിനെ വലയിലാക്കി ചക്കരക്കല്‍ പോലീസിന്റെ മിന്നല്‍ ഓപ്പറേഷന്‍
കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന്റെ വയറ്റിലിടിച്ച് കൊടുംക്രൂരത;  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ആ നാടകം പൊളിഞ്ഞു;  നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരനെ കൊന്നത് സ്വന്തം പിതാവ്; ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം