News - Page 293

പാക്കിസ്താനില്‍ വിവാഹ വീട്ടില്‍ സ്‌ഫോടനം; അഞ്ചു പേര്‍ കൊല്ലപ്പെട്ടു; പത്തു പേര്‍ക്ക് പരിക്കേറ്റു: വീടിന്റെ മേല്‍ക്കൂര നിലംപൊത്തിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരം
പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എ.എസ്.പിമാര്‍ക്കും ഡി.വൈ.എസ്.പിമാര്‍ക്കും കൂട്ടത്തോടെ മാറ്റം; സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമായി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്; ഒരേസമയം 11 എ.എസ്.പിമാര്‍ക്കും 134 ഡി.വൈ.എസ്.പിമാര്‍ക്കും പുതിയ തട്ടകം
ഫേസ്ബുക്കില്‍ തുടങ്ങിയ ചാറ്റിംഗ് ചെന്നവസാനിച്ചത് നഗ്‌നവീഡിയോയില്‍; ഹണിട്രാപ്പില്‍ കുടുക്കി 10 ലക്ഷം തട്ടാന്‍ നോക്കി; ചക്കരക്കല്‍ സ്വദേശിയെ പൂട്ടാന്‍ നോക്കിയ മൈമൂനയും സംഘവും കുടുങ്ങി; ഫാമിലി ഗ്യാങ്ങിനെ വലയിലാക്കി ചക്കരക്കല്‍ പോലീസിന്റെ മിന്നല്‍ ഓപ്പറേഷന്‍
കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന്റെ വയറ്റിലിടിച്ച് കൊടുംക്രൂരത;  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ആ നാടകം പൊളിഞ്ഞു;  നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരനെ കൊന്നത് സ്വന്തം പിതാവ്; ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം
പുകഞ്ഞ കൊള്ളി പുറത്തേക്ക്! കുഞ്ഞിക്കൃഷ്ണനെ പടിയടച്ച് പുറത്താക്കാന്‍ സിപിഎം; മധുസൂദനന്‍ എംഎല്‍എയെ വെള്ളപൂശി ജില്ലാ നേതൃത്വം; രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ ആയി കുഞ്ഞിക്കൃഷ്ണന്‍ മാറിയെന്ന് കെ.കെ രാഗേഷ്; പയ്യന്നൂര്‍ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി രക്തസാക്ഷി ഫണ്ട് വിവാദം!
മോദി വന്നിട്ടും മൈന്‍ഡ് ചെയ്തില്ല! വേദിയില്‍ കലിപ്പില്‍ ശ്രീലേഖ; വി.വി. രാജേഷിനെ കെട്ടിപ്പിടിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചപ്പോഴും മുഖം തിരിച്ച് ശാസ്തമംഗലം കൗണ്‍സിലര്‍; തിരുവനന്തപുരത്തെ ബിജെപിയില്‍ പുകയുന്ന മേയര്‍ പോര് തെരുവിലേക്ക്!
സൂര്യന്‍ ഭൂമിയെ വിഴുങ്ങും, അല്ലെങ്കില്‍ തകര്‍ത്തെറിയും; ചരമക്കുറിപ്പ് ഇപ്പോഴേ എഴുതി നാസ! 500 കോടി വര്‍ഷത്തിന് ശേഷം സൗരയൂഥം കത്തിയെരിയും; ഹെലിക്‌സ് നെബുലയിലെ ആ വിസ്മയക്കാഴ്ച ഭൂമിയുടെ ഭാവിയോ? നമ്മള്‍ ചാരമാകുമ്പോള്‍ മറ്റൊരു ലോകം പിറക്കുമെന്നും വെളിപ്പെടുത്തല്‍
കാനഡയിലെ റോഡിലൂടെ ഇനി തൃശൂര്‍ പായും;  ജന്മനാടിന്റെ പേരില്‍ ലൈസന്‍സ് പ്ലേറ്റ് സ്വന്തമാക്കി കനേഡിയന്‍ മലയാളി;  രാജേഷിന്റെ എസ് യു വി ഇനി തിരിച്ചറിയാന്‍ എളുപ്പമാകും
നടന്‍ മോഹന്‍ലാലുമായി അടുത്ത വ്യക്തിബന്ധം; നടനുമായി സാമ്പത്തിക ഇടപാടുകളുമുണ്ടെന്നും വിശ്വസിപ്പിച്ചു;  ഇന്‍സോമ്നിയയുടെ പേരില്‍ പ്രവാസിയില്‍ നിന്ന് 35 ലക്ഷം തട്ടിയത് ലാഭവിഹിതം വാഗ്ദാനം ചെയ്ത്; പണം തിരികെ ആവശ്യപ്പെട്ടതോടെ ഭീഷണിയും ബ്ലാക്ക് മെയിലിംഗും;  മെന്റലിസ്റ്റ് ആദിയും ജിസ് ജോയിയും കുടുങ്ങുമോ?
ഉമ്മന്‍ചാണ്ടിക്കെതിരെ സിബിഐക്ക് മൊഴി നല്‍കിയെന്നത് കള്ളം! താന്‍ വിവാദ കത്തിന്റെ പേജ് കൂട്ടിയിട്ടില്ല; തന്നെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത് ചെന്നിത്തലയ്ക്ക് ഇടം നല്‍കാനുള്ള ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രം; കൂലിക്ക് ഇറങ്ങിയ ചാണ്ടി ഉമ്മന്‍ കള്ളം പറയരുത്; പിസി ജോര്‍ജ് ഇന്നെന്റെ പ്രിയപ്പെട്ടവന്‍; മറുനാടന്‍ പോഡ്കാസ്റ്റില്‍ തുറന്നടിച്ച് ഗണേഷ് കുമാര്‍
സിനിമയിലെ നന്മയൊന്നും ജീവിതത്തിലില്ലേ? ഇന്‍സോമ്നിയയുടെ പേരില്‍ നടന്നത് വന്‍ ചതി; 35 ലക്ഷം രൂപ തട്ടിയെടുത്തു;  കൊച്ചി സ്വദേശിയുടെ പരാതിയില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കുമെതിരെ കേസ്