News - Page 41

സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഫാം ഹൗസില്‍ എത്തി; രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പോലിസ് പരിശോധനയില്‍ കണ്ടെത്തിയത് രണ്ട് ലക്ഷം രൂപയുടെ മയക്കു മരുന്നുകള്‍: ആറ് ഐടി ജീവനക്കാര്‍ അറസ്റ്റില്‍
മദ്യലഹരിയില്‍ റെയില്‍വേ പ്ലാറ്റ്ഫോമിലേക്ക് കാറോടിച്ചുകയറ്റി;  കാര്‍ നിന്നത് അതിവേഗത്തില്‍ കടന്നുപോകുന്ന ട്രെയിനിന് തൊട്ടടുത്ത് എത്തി:  സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ഭര്‍ത്താവുമായി അകന്നു കഴിയുന്ന രണ്ട് മക്കളുടെ അമ്മയായ യുവതി;  വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ ആണ്‍സുഹൃത്തില്‍ നിന്നും ഗര്‍ഭം ധരിച്ചത് മറച്ചുവച്ചു; പ്രസവിച്ച് ആറാം ദിവസം നവജാത ശിശുവിനെ വില്‍പന നടത്തി?  കടുങ്ങല്ലൂര്‍ സ്വദേശിനിക്ക് കുഞ്ഞിനെ നല്‍കിയത് സ്വീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;  ആലുവ സ്വദേശിനിയും ആണ്‍സുഹൃത്തും പിടിയില്‍
ക്ഷേത്രത്തിലേക്കുള്ള വഴിമധ്യേ കാണാതായി; ഹെലികോപ്ടറുകൾ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നാല് ദിവസമായി തിരച്ചിൽ; അവസാനമായി കണ്ടത് ബർഗർ ഔട്ട്ലെറ്റിൽ; അമേരിക്കയിൽ കാണാതായ നാല് ഇന്ത്യൻ വംശജർ കാർ അപകടത്തിൽ മരിച്ച നിലയിൽ
സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറില്‍ ശക്തമായ മഴയും കാറ്റും;  നാല് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത; താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും ജാഗ്രത നിര്‍ദേശം; അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്ന് മുന്നറിയിപ്പ്
ആണ്‍സുഹൃത്തില്‍ ജനിച്ച കുഞ്ഞിനെ മാനിഹാനി ഭയന്ന്  മറ്റൊരാള്‍ക്ക് കൈമാറി ഒഴിവാക്കി;  കുഞ്ഞിനെ യുവതി അപായപ്പെടുത്തിയേക്കുമെന്ന രഹസ്യ വിവരത്തില്‍ അന്വേഷണം;  നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയതില്‍ ദുരൂഹത; ആലുവ സ്വദേശിയായ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍
ഞാന്‍ മരിക്കാന്‍ പോവുകയാണ്; രാത്രി പോലീസ് സ്റ്റേഷനിലേക്ക് അസാധാരണ ഫോൺ കോൾ; നമ്പർ കേന്ദ്രീകരിച്ച് ലൊക്കേഷൻ കണ്ടെത്തി; വെട്ടം തെളിഞ്ഞിരുന്നത് ഒരു മുറിയിൽ മാത്രം; ജനാല പൊട്ടിച്ചപ്പോൾ ഞെട്ടി പോലീസ്; യുവാവിന്റെ ജീവൻ രക്ഷിച്ചത് വാടാനപ്പള്ളി പോലീസിന്റെ സമയോചിതമായ ഇടപെടൽ
രാത്രി വീട്ടിൽ  അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ചു, സ്വർണാഭരണങ്ങൾ കവർന്നു; ഇരുട്ടിൽ പ്രതിയെ തിരിച്ചറിയാനായില്ല;  വഴിത്തിരിവായത് ആഭരണപ്പെട്ടിയിലെ വിരലടയാളം; കേസിൽ ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങൾ തുടർന്നു; നെടുമങ്ങാട്ടുകാരന് 21 വർഷം കഠിന തടവ് വിധിച്ച് കോടതി
മോഹന്‍ലാല്‍ അടക്കമുള്ള പ്രതിനിധികള്‍ക്ക് നല്‍കിയത് ബാഗ് ഖര മാലിന്യ സംസ്‌കരണത്തിന് ചെലവാക്കേണ്ട കേന്ദ്രഫണ്ട്! കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ ഡയറക്ടറും സാസ്‌കാരിക ഡയറക്ടറും ഒരു മുഖമായപ്പോള്‍ അതിന്റെ ഗുണം കിട്ടിയത് ചലച്ചിത്ര അക്കാദമിക്കും; അടൂരാന്റെ വിമര്‍ശനം വെട്ടിലാക്കിയ സിനിമാ നയരൂപീകരണ കോണ്‍ക്ലേവ് ബാഗ് കഥ
ഭാര്യയെയും മക്കളെയും കാണാന്‍ പോകുന്നതിനെച്ചൊല്ലി തര്‍ക്കം; ലിവ് ഇന്‍ പങ്കാളിയായ 42-കാരനെ കുത്തിക്കൊലപ്പെടുത്തി 27കാരി; ബന്ധുവില്‍ നിന്നും ഏഴ് ലക്ഷം വാങ്ങിയതിലും അന്വേഷണം