News - Page 40

സ്കൂൾ ബസിൽ പതിവായി പോകുന്ന കുട്ടികളെ നോട്ടമിട്ടു; പിന്നാലെ മുഖം മറച്ചെത്തി യു.കെ.ജി വിദ്യാർഥിനിയെ ഭയപ്പെടുത്തി മോഷണം; സ്വർണവള ഊരിയെടുത്തത് കറുത്ത ഷർട്ടും പാന്റും ധരിച്ചയാളെന്ന് മൊഴി നൽകി പെൺകുട്ടി; നിർണായകമായത് സി.സി.ടി.വി ദൃശ്യങ്ങൾ
നിങ്ങൾ സുഖമായി ഇരിക്കൂ...ഞാൻ ഉണ്ട്..! രാത്രി അല്പം ഭയത്തോടെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതിക്ക് അമ്പരപ്പ്; ഡ്രൈവറുടെ വശത്ത് എഴുതിവച്ചിരുന്ന വാചകത്തിൽ കണ്ടത്; തരംഗമായി വീഡിയോ
ഒട്ടും വയ്യാതെ..ആശുപത്രി നടയിൽ എത്തിയവർ ഒന്ന് പതറി; അടിച്ചു പൂസായി ഒരാളുടെ അഴിഞ്ഞാട്ടം; വരുന്നവരോട് എല്ലാം മോശമായി സംസാരിച്ച് മുഴുവൻ ബഹളം; അവസാനം ഗതികെട്ട് ഇടപെട്ടത് രോഗികൾ; ശല്യക്കാരനെ കണ്ട് പോലിസിന് തലവേദന
ദിലീപിനെ വെറുതെ വിട്ടതോടെ അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു; ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതാരെന്ന ചോദ്യം അവശേഷിക്കുന്നു;  ഇടതുപക്ഷമല്ല കേരളം ഭരിക്കുന്നതെങ്കില്‍, കേസില്‍ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടുകയായില്ലായിരുന്നു; നീതി കിട്ടിയില്ലെന്ന് ദേശാഭിമാനിയുടെ മുഖപ്രസംഗം
ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ട, ഭാര്യയുടെ അസാധാരണ തീരുമാനം; ഭര്‍തൃവീട്ടില്‍ നിന്നും ലഭിച്ച സമ്മാനങ്ങള്‍ തിരികെ നല്‍കാനും ഭാര്യ തയ്യാറായി; ഇത് അപൂര്‍വമായ ഒത്തുതീര്‍പ്പെന്ന് നിരീക്ഷിച്ചു സുപ്രീംകോടതി
പിടി കുഞ്ഞുമുഹമ്മദിനെ ജയിലില്‍ അടയ്ക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യക്കുറവോ? പരാതിക്കാരിയുടെ രഹസ്യ മൊഴി എടുക്കാന്‍ അടക്കം വൈകുന്നത് മുന്‍കൂര്‍ ജാമ്യം നേടി മുന്‍ എംഎല്‍എ സുരക്ഷിതനാകാന്‍; ജാമ്യം കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകള്‍ ചുമത്തിയതും ഇടതു സംവിധായകനെ രക്ഷിച്ചെടുക്കാന്‍; സിസിടിവിയില്‍ എല്ലാം തെളിഞ്ഞിട്ടും ഒളിച്ചു കളി തുടരുമ്പോള്‍
ക്വട്ടേഷന്‍ സംഘത്തിന്റെ പിടിയിലായശേഷം വിദേശത്തുള്ള നമ്പറിലേക്ക് 70 കോടി നല്‍കണമെന്ന രീതിയില്‍ മുഹമ്മദലി ശബ്ദസന്ദേശം അയച്ചു; വാണിയംകുളത്തെ ആശുപത്രിയില്‍ ചികിത്സയിലുള്ള മുഹമ്മദലിക്ക് പൊലീസ് സുരക്ഷ ശക്തം; കീഴടങ്ങാനെത്തിയത് എഫ് ഐ ആറില്‍ പേരില്ലാതിരുന്നവര്‍; കൈയ്യോടെ പൊക്കി പോലീസ്; പ്രവാസിയെ തട്ടിക്കൊണ്ടു പോയതില്‍ ദൂരൂഹത തുടരുന്നു