EXCLUSIVEഅന്വറിനെതിരെ പരാതിപ്പെട്ടത് സ്പെഷ്യല് ഓപ്പറേഷന്സ് ഗ്രൂപ് എസ് പി; ചുമത്തിയിരിക്കുന്നത് അതീവ ഗുരുതര വകുപ്പുകള്; നക്സല് വേട്ടക്ക് നിയോഗിക്കപ്പെട്ട പോലീസുകാരുടെ ജീവന് ഭീഷണി ഉണ്ടാക്കാന് വേണ്ടി രഹസ്യം ചോര്ത്തിയെന്ന് ആരോപണം: നിലമ്പൂര് എംഎല്യെ അടപടലം പൂട്ടി ജയിലിലടച്ചേക്കുംകെ.എം.റഫീഖ്5 Oct 2024 11:12 AM IST
EXCLUSIVEഒപ്പമുണ്ടെന്ന് കരുതിയവര് തേച്ചു; ആവേശത്തോടെ തടിച്ചുകൂടിയ ജനക്കൂട്ടവും കൈവിട്ടു; കൂടെ കൂട്ടാതെ ഒളിച്ചു കളിച്ച് കോണ്ഗ്രസ്; നാട് നീളെ കേസെടുത്ത് പോലീസ്; സൈബര് സഖാക്കളും മുങ്ങി; ചെറു സമ്മേളനങ്ങളെല്ലാം റദ്ദാക്കി മഞ്ചേരിയിലേക്ക് ശ്രദ്ധ കൊടുത്തിട്ടും ആശങ്ക ബാക്കി : ആകെ തകര്ന്ന് നെട്ടോട്ടമോടി അന്വര്മറുനാടൻ മലയാളി ബ്യൂറോ4 Oct 2024 1:56 PM IST
EXCLUSIVEഓച്ചറയിലെ ബിജെപി മണ്ഡലം പ്രസിഡന്റ് കേന്ദ്രമന്ത്രി ജോര്ജ് കുര്യനെ കാണാന് പോയത് എസ് ഡി പി ഐ നേതാവുമായി! അത്യപൂര്വ്വ രാഷ്ട്രീയ ഫോട്ടോയില് ബിജെപിയില് കലഹം; പ്രതികരണങ്ങള് വിലക്കി ബിജെപി ഉന്നത നേതൃത്വവുംസ്വന്തം ലേഖകൻ4 Oct 2024 12:52 PM IST
EXCLUSIVEആ തലവേദന എനിക്ക് വേണ്ട; ഒഴിഞ്ഞ് മാറി മനോജ് എബ്രഹാം; അജിത് കുമാറിന് പകരക്കാരനെ തേടി പിണറായി; കൂടുതല് സാധ്യത വെങ്കിടേഷിന്; അഗ്നിശുദ്ധി വരുത്തി പടിയിറങ്ങുന്ന അജിത് കുമാറിന് സുരക്ഷിത പദവി ഒരുക്കുംമറുനാടൻ മലയാളി ബ്യൂറോ4 Oct 2024 9:17 AM IST
EXCLUSIVEമുഖ്യമന്ത്രിയുടെ ഗണ്മാന്റെ 'രക്ഷാപ്രവര്ത്തനത്തിന്' ക്രൈംബ്രാഞ്ചിന്റെ ക്ലീന്ചിറ്റ്..! യൂത്ത് കോണ്ഗ്രസുകാരെ വളഞ്ഞിട്ടു തല്ലിയ കേസ് നിലനില്ക്കില്ലെന്ന് പറഞ്ഞ് എഴുതിതള്ളി ആലപ്പുഴ ക്രൈംബ്രാഞ്ച്; മര്ദ്ദന വീഡിയോ ഉണ്ടായിട്ടും അനില്കുമാര് ചെയ്തത് 'ജോലി'യെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ3 Oct 2024 6:45 PM IST
EXCLUSIVEകെകെ രമയെ കണ്ട് സിപിഎമ്മിനെ വിറപ്പിക്കാന് പിവി അന്വര്; ടിപി കൊലക്കേസ് ചര്ച്ചയാക്കുന്നത് പിണറായിയെ കുഴപ്പത്തിലാക്കാന്; പിടിവിട്ട് നീങ്ങുന്ന അന്വറെ ഉടന് തളക്കാന് പദ്ധതിയിട്ട് പിണറായിയും; വര്ഗ്ഗീയത കത്തിക്കാന് അന്വര്; സിപിഎം കാത്തിരിക്കുക നിലമ്പൂര് സമ്മേളനം വരെമറുനാടൻ മലയാളി ബ്യൂറോ28 Sept 2024 1:41 PM IST
EXCLUSIVEഅന്വറിന്റെ പിന്നില് ചരട് വലിക്കുന്നവരില് പിണറായി വിരോധം പൂണ്ട ഇപി ജയരാജനും കോടിയേരിയുടെ മക്കളും; മുസ്ലിം പിന്തുണ കണ്ട് കരുതലോടെ പ്രതികരിക്കുന്നത് നിലമ്പൂര് സമ്മേളനം പൊളിഞ്ഞാല് അവസാനിക്കും: സൂക്ഷ്മ നീക്കങ്ങളുമായി അന്വറും ജാഗ്രതയോടെ സിപിഎമ്മുംമറുനാടൻ മലയാളി ബ്യൂറോ28 Sept 2024 11:23 AM IST
EXCLUSIVEപി വി അന്വറിന്റേത് വിമോചന പോരാട്ടമെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചോ? നീക്കം പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗം; പിന്നിലെ ശക്തികള് ഇവരൊക്കെ: അഡ്വ.എ.ജയശങ്കര് വിലയിരുത്തുന്നുമറുനാടൻ മലയാളി ഡെസ്ക്27 Sept 2024 8:25 PM IST
EXCLUSIVEഅന്വറിനെ ഇടതു നിയമസഭാ കക്ഷിയില് നിന്നും പുറത്താക്കും; പിണറായിയേയും പാര്ട്ടി സെക്രട്ടറിയേയും കളിയാക്കിയ നിലമ്പൂര് എംഎല്എ പടിക്ക് പുറത്ത്; അന്വര് പരിധി വിട്ടെന്ന് വിലയിരുത്തി സിപിഎം; ഇനി ഒരു പാര്ട്ടി പരിപാടിക്കും ക്ഷണിക്കില്ലമറുനാടൻ മലയാളി ബ്യൂറോ26 Sept 2024 5:13 PM IST
EXCLUSIVEരാഹുല് ഗാന്ധിയുടെ ഡിഎന്എ പരിശോധിക്കണം എന്ന് പറഞ്ഞതില് ഇന്ന് അന്വര് മാപ്പ് പറയും; ഡിസിസിയുടെ എതിര്പ്പ് മറികടക്കാന് സതീശനുമായുള്ള ചര്ച്ചയില് ധാരണ; പിണറായിക്ക് കൊടുത്ത ഡെഡ് ലൈന് തീരുന്നതോടെ നാടകീയ നീക്കങ്ങളുമായി അന്വര്മറുനാടൻ മലയാളി ബ്യൂറോ26 Sept 2024 3:49 PM IST
EXCLUSIVEതൃശൂര് പൂരം കലക്കലില് ജ്യുഡീഷ്യല് അന്വേഷണം പ്രഖ്യാപിക്കും; ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്ശയ്ക്ക് ശേഷം ഹൈക്കോടതി റിട്ട. ജഡ്ജിയെ നിശ്ചയിക്കും; അതിവേഗ തീരുമാനത്തിന് സര്ക്കാരില് സമ്മര്ദ്ദം ശക്തംമറുനാടൻ മലയാളി ബ്യൂറോ25 Sept 2024 2:03 PM IST
EXCLUSIVEഅഞ്ച് ലക്ഷം അഡ്വാന്സ് വാങ്ങിയ മ്ലേച്ഛനില് നിന്ന് പുറത്തായപ്പോള് പകരം എത്തിയത് ഷമ്മി തിലകന്; പടക്കുതിരയിലെ പകരക്കാരന് രഞ്ജി പണിക്കര്; മൂന്ന് ദിവസം ഷൂട്ട് ചെയ്ത ടിയാനിലും പുതിയ നടന്; മുന്കൂര് ജാമ്യം തള്ളിയതോടെ സിദ്ധിഖിനെ കൈവിട്ട് സിനിമാലോകംമറുനാടൻ മലയാളി ബ്യൂറോ25 Sept 2024 11:56 AM IST