EXCLUSIVE - Page 17

പുളിമൂട്ടിലെ രാജകുമാരി ഗോള്‍ഡിനെ രാജീവും ഷര്‍മ്മിളയും പറ്റിച്ചത് വണ്ടി ചെക്ക് നല്‍കി; കൊണ്ടു പോയത് ഒരു കോടി 84 ലക്ഷത്തിന്റെ സ്വര്‍ണം; തട്ടിപ്പ് സ്വര്‍ണ്ണക്കടക്കാര്‍ തിരിച്ചറിഞ്ഞത് 25 ദിവസം കഴിഞ്ഞ്; വഞ്ചിയൂര്‍ പോലീസ് തിരിച്ചറിഞ്ഞത് സ്വര്‍ണ്ണ കടത്ത് മാഫിയയുടെ ശക്ത സാന്നിധ്യം; അകത്തായത് വമ്പന്‍ സ്രാവുകള്‍
ഹിന്ദുത്വ ശക്തികളെപ്പോലെ പൊളിറ്റിക്കല്‍ ഇസ്ലാമും ദോഷം; ഐഎസിസ് റിക്രൂട്ട്‌മെന്റ് യാഥാര്‍ത്ഥ്യമോ? വിവാദ കൊടുങ്കാറ്റുയര്‍ത്തിയ പുസ്തക പ്രകാശനത്തിന് പിണറായി എത്തുന്നു; ഇസ്ലാമിക പ്രീണന രാഷ്ട്രീയത്തില്‍ നിന്ന് സിപിഎം ചുവടുമാറ്റുന്നു; സിപിഎമ്മില്‍ പി ജയരാജന്‍ തിരിച്ചുവരുന്നോ?
ആര്‍ എസ് എസ് നേതാവ് ജയകുമാര്‍ കുടുംബ സുഹൃത്ത്; ഹൊസബള്ളയെ കാണാന്‍ പോയത് വ്യക്തിപരം; അവിടെ റിട്ടയര്‍ ചെയ്ത ഉണ്ണിരാജ ഐപിഎസിനെയും കണ്ടു; രാംമാധവിനെ സന്ദര്‍ശിച്ചത് റാവീസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റുമായി; ചട്ടലംഘനത്തിന് തെളിവില്ലെന്ന് പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട്; ആര്‍ എസ് എസ്-എഡിജിപി കൂടിക്കാഴ്ചയിലെ അന്വേഷണ റിപ്പോര്‍ട്ട് മറുനാടന്‍ പുറത്തു വിടുന്നു
പ്രകോപിതനായാല്‍ ആരേയും തോക്ക് കാട്ടി ഭീഷണിപ്പെടുത്തുന്ന വ്യക്തിയുടെ കൈയ്യില്‍ ഇത്തരം ഒരായുധം ഉള്ളത് അപകടം; ഈ നിരീക്ഷണത്തില്‍ 2005ല്‍ തോക്ക് നഷ്ടമായി; 2024ലെ വെള്ളയമ്പലം കേസില്‍ ഓഡി കാര്‍ പ്രതിസന്ധി; നടന്റെ ഹരിയാനയിലെ അഡ്രസ് അടക്കം ചര്‍ച്ചകളില്‍; ബൈജു സന്തോഷ് നെട്ടോട്ടത്തില്‍
ബൈജുവിനൊപ്പം കാറിലുണ്ടായിരുന്നത് മകളല്ല; ഹരിയാന രജിസ്‌ട്രേഷന്‍ കാറിലെ സീറ്റ് ബെല്‍റ്റില്ലാ യാത്രകള്‍ക്ക് പിഴയടച്ചത് നിരവധി തവണ; രജിസ്‌ട്രേഷന്‍ മാറ്റാതെ ആ ഓഡിക്ക് കേരളത്തില്‍ ഓടിക്കാന്‍ കഴിയുമോ? വീടിന് തൊട്ടടുത്തുള്ള പ്രധാന റോഡ് അടച്ചിട്ട് മാസങ്ങളായി; എന്നിട്ടും ബൈജു മാത്രം അതറിഞ്ഞില്ല! വെള്ളയമ്പലത്ത് ദുരൂഹത മാത്രം
വീണയെ എസ് എഫ് ഐ ഒ ചോദ്യം ചെയ്തത് ബുധനാഴ്ച; വ്യാഴാഴ്ച കേന്ദ്രമന്ത്രി നിര്‍മ്മലയെ കണ്ട് മുഖ്യമന്ത്രിയുടെ സ്വന്തം ഡല്‍ഹി പ്രതിനിധി; കെവി തോമസിന്റെ ആ ഔദ്യോഗിക കൂടിക്കാഴ്ച ഇനി സംശയത്തിലാകും; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വീണ്ടും പുതുമാനം; കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ടില്‍ അട്ടിമറിയുണ്ടാകുമോ?
കുമരകത്തെ ബൈജു ചേട്ടന്റെ മകന്റെ ബൗളിംഗ് രാകി മിനുക്കിയത് ചെങ്ങന്നൂരുകാരന്‍ സോണി ചെറുവത്തൂര്‍; പ്രാരാബ്ദം മറന്നും മകനെ ദുബായില്‍ എത്തിച്ചത് വെറുതെയായില്ല; കുളത്തൂപ്പുഴക്കാരന്‍ സുനില്‍ സാം ആ മിടുക്കനെ എത്തിച്ചത് സെന്തില്‍നാഥിന്റെ അടുത്ത്; മഗ്രാത്തിന്റെ ഉപദേശങ്ങളും തുണച്ചു; ടിനുവും ശ്രീശാന്തും ആദിത്യയും; കേരളാ ക്രിക്കറ്റില്‍ വീണ്ടും 1983 ഇഫക്ട്!
തിരുപ്പതിയില്‍ എത്തുന്നവര്‍ക്കും ടിക്കറ്റ് എടുത്ത ക്ഷേത്ര ദര്‍ശനത്തിന് അവസരമുണ്ട്; സ്‌പോട് ബുക്കിംഗ് നിര്‍ത്തുന്നതിന് തിരുപ്പതി മോഡല്‍ ഉയര്‍ത്തുന്നതിന് പിന്നില്‍ ഗൂഡലക്ഷ്യമോ? വെര്‍ച്യുല്‍ ക്യൂവില്‍ കൂട്ടത്തോടെ ടിക്കറ്റെടുത്ത് അട്ടിമറിക്കും സാധ്യത; ശബരിമലയില്‍ തിരുത്തല്‍ അനിവാര്യം
ഇന്ത്യന്‍ സിനിമാക്കാരുടെ ഉറ്റമിത്രം; ദുബായിലെയും കേരളത്തിലെയും വാര്‍ത്താതാരം; ഗോള്‍ഡന്‍ വിസ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍; വ്യാജരേഖകള്‍ ഉണ്ടാക്കി ഗോള്‍ഡന്‍ വിസ എടുത്ത കേസില്‍ മലയാളിയായ സെലബ്രിറ്റി ബിസിനസ്സുകാരന്‍ ഇക്ബാല്‍ മാര്‍ക്കോണി യുഎഇ പോലീസ് കസ്റ്റഡിയിലെന്ന് സൂചന
ചാനലുകളെ അകറ്റി നിര്‍ത്തിയുള്ള ആ കൂടിക്കാഴ്ച്ചയില്‍ പരിഭവങ്ങള്‍ എല്ലാം അലിഞ്ഞു; തെറ്റിദ്ധാരണക്ക് പുറത്തുണ്ടായ പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ത്ത് മനാഫും അര്‍ജുന്റെ കുടുംബവും;  അര്‍ജുന്‍ തുടങ്ങിയ സൗഹൃദം കണ്ണിയറ്റു പോകാതെ തുടരും
പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ? സംഘര്‍ഷ സഹാചര്യം ഇന്ത്യയെ എങ്ങനെ ബാധിക്കും? അമേരിക്കന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്താകും; ഇസ്രായേല്‍- ഇറാന്‍ യുദ്ധഭീതി കടുക്കുമ്പോള്‍ നയതന്ത്രജ്ഞന്‍ ടി.പി ശ്രീനിവാസന്‍ വിലയിരുത്തുന്നു
ശശിക്കെതിരായ ആരോപണം അന്‍വര്‍ ഉയര്‍ത്തിയത് പിജെ ഏറ്റെടുക്കുമെന്ന പ്രതീക്ഷയില്‍; നിലമ്പൂര്‍ തള്ള് മനസ്സിലാക്കി പാര്‍ട്ടിക്കൊപ്പം നിന്ന് ചെന്താരകം; ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും തീരുമാനമെല്ലാം ആഗ്രഹിച്ചത് പോലെ ആയതില്‍ പിണറായിയ്ക്ക് ആശ്വാസം; കണ്ണൂരില്‍ ആരും അന്‍വറിനൊപ്പമില്ല