EXCLUSIVE - Page 16

മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധ കുറിപ്പിറക്കിയിട്ടും മന്ത്രി രാജേഷ് നേരം ഇരുട്ടും വരെ മൗനം തുടര്‍ന്നു; മന്ത്രിയുടെ വിശദീകരണം ഉറപ്പാക്കിയത് എംവി ഗോവിന്ദന്റെ ഫോണ്‍ വിളിയെന്ന് സൂചന; കൂട്ടുത്തരവാദിത്തമില്ലായ്മയില്‍ തദ്ദേശ മന്ത്രിയെ പാര്‍ട്ടി ശാസിച്ചെന്നും റിപ്പോര്‍ട്ട്; മുഖ്യമന്ത്രി അതൃപ്തിയില്‍ തുടരുന്നു; മന്ത്രിയെ പുറത്താക്കാത്തത് വിവാദങ്ങള്‍ പുതിയ തലത്തില്‍ എത്തുന്നത് തടയാന്‍
പണം ചെലവഴിച്ച തദ്ദേശത്തെ പൂര്‍ണമായും ഒഴിവാക്കി പൊതുമരാമത്ത് മന്ത്രി റിയാസ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ ശ്രമിച്ചെന്ന തര്‍ക്കം വാര്‍ത്തയായിട്ടും നിഷേധിക്കാത്ത മന്ത്രി എംബി രാജേഷ്; സര്‍ക്കാരിന് കളങ്കമുണ്ടാക്കുന്ന ചര്‍ച്ചയുണ്ടായിട്ടും നിഷേധക്കുറിപ്പ് ഇറക്കാത്ത തദ്ദേശ മന്ത്രിയുടെ നിലപാടില്‍ മുഖ്യമന്ത്രി അതൃപ്തന്‍; മരുമകനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടിറങ്ങിയിട്ടും വിവാദം തീരുന്നില്ല; മന്ത്രി രാജേഷിന് താക്കീത് വന്നേക്കും
ഓഫീസില്ലാതെ സോഷ്യല്‍ മീഡിയാ റീലുകളിലൂടെ ഇരകളെ വലവീശി പിടിക്കും; ചതിക്കപ്പെട്ടുവെന്ന് പലരും അറിഞ്ഞത് സ്‌പെയിനില്‍ വിമാനം ഇറങ്ങിയ ശേഷം; മഹാരാഷ്ട്രയിലെ ഡോക്ടറുടെ പരാതിയില്‍ ആദ്യ അറസ്റ്റ്; പിന്നാലെ ഉത്തരാഖണ്ഡിലും കുടുങ്ങി; കേരളാ പോലീസ് കസ്റ്റഡിക്കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ടു ദിവസ സുഖവാസം; അവിടെ ഒന്നാം പ്രതിയായ ഭര്‍ത്താവ് എത്തിയോ? മ്യൂസിയം പോലീസ് നഷ്ടപ്പെടുത്തിയത് വമ്പന്‍ സ്രാവുകളെ കുടുക്കാനുള്ള അവസരം
വനംവകുപ്പ് സിപിഎം ഏറ്റെടുത്തേക്കും; കേക്ക് മുറിയില്‍ നിന്നും എകെ ശശീന്ദ്രനെ ഒഴിവാക്കിയത് മന്ത്രിപദത്തില്‍ നിന്നും നീക്കുന്നതിന്റെ സൂചനയോ? ആരോഗ്യ പ്രശ്‌നങ്ങളില്‍ ഉഴലുന്ന ശിവന്‍കുട്ടിയേയും മാറ്റിയേക്കും; പകരം മന്ത്രിയാകുക അരുവിക്കര എംഎല്‍എ ജി സ്റ്റീഫന്‍ എന്നും റിപ്പോര്‍ട്ട്; മന്ത്രിസഭയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത; പിണറായിയുടെ തീരുമാനം പാര്‍ട്ടി അംഗീകരിക്കും
കോഴിക്കോട് ഫയര്‍ഫോഴ്‌സിനുള്ളത് മൂന്ന് ഫയര്‍ എഞ്ചിനും ആറ് റെസ്‌ക്യൂ വാഹനങ്ങളും; ആകെയുള്ളത് മൂന്ന് ഡ്രൈവര്‍മാരും; വലിയൊരു ദുരന്തം ഉണ്ടായാല്‍ വണ്ടിയെടുക്കാന്‍ ആളില്ല; സാമ്പത്തിക പ്രതിസന്ധിയുടെ കാര്യം പറഞ്ഞ് അധിക തസ്തിക വെട്ടുമ്പോള്‍ പ്രതിസന്ധി നിറയുന്നത് ദുരന്തമുഖത്ത്; കോഴിക്കോട് രക്ഷാദൗത്യം നീണ്ടത് എന്തുകൊണ്ട്? അഗ്നിരക്ഷാ സേനയ്ക്ക് തള്ളുകള്‍ മാത്രം പോരാ!
2020ല്‍ അനീഷ് ബാബുവിനെ സഹായിച്ച രണ്ടു സിഐമാരുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കൊടുത്തിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ല; ടാന്‍സാനിയയിലെ വ്യാജ രേഖാ പരാതിയിലെ പോലീസ് അന്വേഷണത്തിന് എന്തു സംഭവിച്ചു? ഇഡിക്കെതിരെ ആരോപണം ഉന്നയിച്ചത് 2020ല്‍ ഒരു കോടിയിലധികം വിലയുള്ളത് ഉള്‍പ്പടെ 14 കാറുകള്‍ വാങ്ങി കൂട്ടിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്ത സാമ്പത്തിക കുറ്റവാളി; വിജിലന്‍സ് ആ പഴയ റിപ്പോര്‍ട്ടും അന്വേഷിക്കുമോ?
വന്യജീവി അക്രമണങ്ങള്‍ കഴിഞ്ഞ രണ്ട് മൂന്ന് മാസമായിട്ട് ഒറ്റപ്പെട്ടതാണെങ്കിലും കാണുന്നുണ്ട്; പരിശോധന നടക്കുന്നുണ്ട്; ഞാന്‍ ഇതില്‍ അഭിപ്രായം പറയുന്നത് ശരിയല്ല; വിഷയത്തില്‍ മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ മറുനാടനോട്; കോഴിക്കോട്ടെ തീപിടിത്തത്തില്‍ നഷ്ടപരിഹാരവും നല്‍കേണ്ടതുണ്ടെന്ന് വനംമന്ത്രി
ടാന്‍സാനിയ ബാങ്കിലെ 40.22 ലക്ഷം ഡോളര്‍ സിഫ്ട് രേഖാ തട്ടിപ്പ് കണ്ടെത്തിയത് കേരളാ പോലീസ്; എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സ് ചെക്കും ഇന്‍ഡസിന്‍ഡ് ബാങ്ക് രേഖകളും എസ് എം എസും വ്യാജം; ഇഡി ശ്രമിച്ചത് ഈ പോലീസ് കണ്ടെത്തലുകളില്‍ വ്യക്തത വരുത്താന്‍; ഒര്‍ജിനല്‍ നല്‍കാത്തത് അനീഷ് ബാബുവിന്റെ കരുതല്‍; ഇഡി കൈക്കൂലി കേസില്‍ ദുരൂഹത!
പങ്കജാക്ഷന്‍ പിള്ളയേയും കുഞ്ഞുമോനേയും പറ്റിച്ചെന്ന കേസില്‍ അകത്തായ അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമ; ഒന്നിലേറെ തവണ പോലീസ് ജയിലില്‍ അടച്ച ആഡംബര ജീവിതത്തിന് ഉടമയായ സീരിയല്‍ നടിമാരുടെ സുഹൃത്ത്; പോലീസിലെ സൗഹൃദങ്ങളും അതിഗംഭീരം; ടാന്‍സാനിയയിലെ ശത കോടീശ്വരന്‍; കൊച്ചിയില്‍ ഇഡിയെ കുടുക്കിയത് കൊല്ലത്തെ ഈ അനീഷ് ബാബു!
ഒമ്പത് വോള്‍ട്ട് മാത്രം കടത്തി വിടുന്ന സൗരോര്‍ജവേലിയില്‍ എങ്ങനെ ഹൈവോള്‍ട്ടേജില്‍ വൈദ്യുതി വന്നു? വനപാലകരുടെ ചോദ്യത്തിന് മണിമണി പോലെ ഉത്തരം നല്‍കിയ തോട്ടം ജീവനക്കാരന്‍; ഉടമ അറസ്റ്റിലാകുമെന്ന് വന്നപ്പോള്‍ നാടകീയമായി ജനീഷ്‌കുമാറിന്റെ രംഗപ്രവേശം; പാടത്ത് കോന്നി എംഎല്‍എ നടത്തിയ ഷോ മലയോരജനതയ്ക്ക് വേണ്ടിയെന്നത് വെറും പ്രചരണമോ? കുറ്റം ചെയ്ത തോട്ടം ഉടമയെ സംരക്ഷിക്കാനോ?
താക്കീതുണ്ടെങ്കില്‍ എഐസിസി പത്രക്കുറിപ്പ് ഇറക്കില്ലേ? അല്ലെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി തീരുമാനം പരസ്യമായി വിശദീകരിക്കും; ഇതൊന്നും എവിടേയും നടന്നില്ല; പിന്നെ എങ്ങനെ തന്നെ താക്കീതു ചെയ്തുവെന്ന വാര്‍ത്ത മാധ്യമങ്ങളിലെത്തി? ജയറാം രമേശ് ആരേയും പേരു പറഞ്ഞ് വിമര്‍ശിച്ചതുമില്ല; താന്‍ കൂടി പങ്കെടുത്ത യോഗത്തിലെ വിലക്ക് വാര്‍ത്തയില്‍ അത്ഭുതം കൂറി തരൂര്‍; ആ വാര്‍ത്ത പച്ചക്കള്ളമെന്ന് വിശദീകരണം; കോണ്‍ഗ്രസ് ഹൈക്കമാണ്ട് മനസ്സ് തുറക്കുമോ?
ശമ്പളമുള്ള ജോലി തരപ്പെടുത്തി നൽകാമെന്ന വ്യാജേന സൗഹൃദത്തിലായി; വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; അമ്മയുടെ ക്യാൻസർ ചികിത്സയ്‌ക്കെന്ന വ്യാജേന പണവും, സ്വർണവും കൈക്കലാക്കി; യുവതിയുമായി രജിസ്റ്റർ ഓഫിസിലെത്തിയത് മറ്റൊരാളെ വിവാഹം കഴിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ; പിടിയിലായ ആംബുലൻസ് ഡ്രൈവർ നെടുമങ്ങാട്ടെ രജിസ്റ്റർ മാര്യേജ് വിരുതൻ