EXCLUSIVEഒരു എംഎല്‍എയുടെ ആവശ്യപ്രകാരം ഇല്ലാത്ത സെക്ഷനുകള്‍ ഇട്ട് കേസെടുക്കാന്‍ ഒരു പോലീസ് ഉദ്യോഗ്സഥനും സാധിക്കില്ല! പട്ടത്തെ നജീബിന്റെ വീട്ടില്‍ നടന്നത് മറുനാടനെ കുടുക്കാനുള്ള ഗൂഡാലോചനാ സമ്മര്‍ദ്ദം; അജിത് കുമാറിന്റെ മൊഴിയിലും നിറയുന്നത് ഷാജന് സ്കറിയാ കേസ്; എഡിജിപിയുടെ മൊഴി അട്ടിമറിക്ക് തെളിവാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ15 Aug 2025 1:47 PM IST
Right 1സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിച്ചാല്‍ പിഴയീടാക്കുമെന്നു മുന്നറിയിപ്പു നല്കിയ ബോര്‍ഡ്! സ്വന്തം കാര്യം വന്നാല്‍ അതെല്ലാം മറക്കും ആസൂത്രണം; 2011 ല്‍ പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിച്ച ഡ്രൈവറെ തിരുത്താനായി മാത്രം 2025 ജൂണ്‍ 17 ന് വീണ്ടും പുതിയ ഉത്തരവ്! കേരളത്തില്‍ എന്തും നടക്കും; തെളിവായി ഇതാ കുറച്ച് സര്‍ക്കാര്‍ ഉത്തരവുകള്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 2:31 PM IST
EXCLUSIVEശ്വേതാ മേനോന് അനുകൂലമാകുന്നത് കള്ളക്കേസില്‍ കുടുങ്ങിയതിന്റെ സഹതാപ തരംഗം; ദേവന് മത്സരത്തിന് വാശി കൂട്ടിയത് കൈനീട്ടം ഇരട്ടിയാക്കാമെന്ന് പറഞ്ഞ്; നടിയെ ആക്രമിച്ച കേസ് ഇരുതലമൂര്‍ച്ചയുള്ള ആയുധം; സിദ്ധിഖ് തനിക്കെതിരെ നീങ്ങിയെന്ന പരാതിയുമായി ശ്വേത: അമ്മയുടെ തെരഞ്ഞെടുപ്പ് നാളെ നടക്കുമ്പോള്‍ വോട്ടിടാന്‍ എത്തുന്നവരെ കുറിച്ച് ആശങ്കമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 11:29 AM IST
EXCLUSIVE'കോണ്‍ഗ്രസ് എടുക്കാ ചരക്ക് ആയി മാറുകയാണ്; ഇങ്ങനെ പോയാല്‍ പാര്‍ട്ടി ഉച്ചിയും കുത്തി വീഴും; മൂന്നാമതും മാര്‍ക്സിസ്റ്റ് ഭരണം തുടരും...'; കുറ്റവിമുക്തിയിലും രാജിവച്ച പദവി തിരിച്ചു കിട്ടാത്ത വിധി വൈപരീത്യം! ഫോണ്‍വിളി വിവാദത്തില്‍ പാലോട് രവിക്ക് ക്ലീന്‍ചിറ്റ്; കുടുതല്‍ നടപടി വേണ്ടെന്ന് ശുപാര്‍ശ; ശബ്ദരേഖ പ്രചരിപ്പിച്ചയാള്ക്കതിരെ നടപടിയെടുക്കുംസി എസ് സിദ്ധാർത്ഥൻ14 Aug 2025 9:02 AM IST
EXCLUSIVEപ്രശാന്തിന്റെ റിപ്പോര്‍ട്ട് നടപ്പിലായാല്‍ ഉദ്യോഗസ്ഥ അഴിമതി നിലയ്ക്കുമെന്നറിഞ്ഞ് നെഞ്ച് പൊട്ടി പിണറായി; എ.ഐ ചാറ്റ്ബോറ്റുകള്‍ ഫയലുകള്‍ പരിശോധിച്ച് വേഗം തീര്‍പ്പ് കല്പ്പിച്ചാല് ചുവപ്പ് നാടയില്‍ കുരുക്കി പണം പിടുങ്ങാന്‍ കഴിയില്ല; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പണി എടുക്കാതെ ശമ്പളം കൈപ്പറ്റാന്‍ ഉതകുന്ന തരത്തില്‍ ചുവപ്പ് നാടകള്‍ തുടരുന്നവിധം നിര്‍മിത ബുദ്ധിയെ ഭരണം ഏല്‍പ്പിക്കുന്നത് പിണറായിയുടെ അതിബുദ്ധിമറുനാടൻ മലയാളി ബ്യൂറോ12 Aug 2025 1:20 PM IST
EXCLUSIVEപൊന്നും വിലയുള്ള ഭൂമി പുല്ലുവിലയ്ക്ക് വില്‍ക്കുന്ന കൊടിയ അഴിമതി! 28 കോടി വിലയുള്ള ഭൂമി സി.പി.ഐ ഭരിക്കുന്ന സഹകരണ ബാങ്കിനു നല്‍കിയത് എട്ടു കോടിക്ക്; ഭവന നിര്‍മ്മാണ ബോര്‍ഡിനെതിരെ ഓഡിറ്റ് വകുപ്പിന്റെ റിപ്പോര്‍ട്ട്; നിയമ വിരുദ്ധ നടപടികള്‍ റദ്ദാക്കണമെന്ന് ശുപാര്ശമറുനാടൻ മലയാളി ബ്യൂറോ12 Aug 2025 10:09 AM IST
Right 1ഡോറ മരിച്ചുവെന്നത് കള്ളക്കഥ; പ്രവാസിയുടെ 2024ല്‍ പുതുക്കിയ പാസ്പോര്‍ട്ട് അടക്കം വിജിലന്‍സിന് കിട്ടി; ഭൂമി വാങ്ങാനുള്ള മോഹം അനില്‍ തമ്പിയില്‍ ഉദിച്ചത് 2014ല്‍; ഡോറ ക്രിപ്സ് നോ പറഞ്ഞപ്പോള്‍ അനന്തപുരി മണികണ്ഠനില്‍ അഭയം തേടി; സഭാ പ്രമുഖന് നോട്ടമിട്ട 'ഭൂമി വെണ്ടര്‍ ഡാനിയല്‍' കൈക്കലാക്കി; ജവഹര്‍നഗറില്‍ സൂത്രധാരന്‍ അനില്‍ തമ്പിമറുനാടൻ മലയാളി ബ്യൂറോ9 Aug 2025 11:15 AM IST
EXCLUSIVEബി നിലവറ തുറക്കുന്നതില്‍ ഒരു ചര്‍ച്ചയും കഴിഞ്ഞ യോഗത്തില്‍ നടന്നിട്ടില്ല; സര്‍ക്കാര്‍ പ്രതിനിധിയും വിഷയം ഉന്നയിച്ചില്ല; 2011ല്‍ ബി നിലവറ തുറക്കാന്‍ പോയപ്പോള്‍ ജസ്റ്റിസ് രാജന് സാറിന്റെ കാലില്‍ ഇരുമ്പ് വീണിരുന്നു; ദേവപ്രശ്നത്തില്‍ തെളിഞ്ഞത് ഇങ്ങനെ; തിരുവിതാംകൂര്‍ രാജകുടുംബാംഗവും ഭരണസമിതി അംഗവുമായ ആദിത്യ വര്‍മ്മ മറുനാടനോട് പറഞ്ഞത്മറുനാടൻ മലയാളി ബ്യൂറോ8 Aug 2025 4:39 PM IST
EXCLUSIVEശ്വേതാ മേനോന്റെ പരാതിയില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായി തെളിവ് ഉറപ്പിക്കാന്‍ നടത്തിയ നീക്കത്തിന്റെ ഭാഗമെന്ന് ആരോപണം; അമ്മയില്‍ കുളം കലക്കാന്‍ കാത്തിരുന്ന സിനിമാക്കാര് ഇടപെട്ട് ഹൈപ്പുണ്ടാക്കി; ശ്വേതക്കെതിരെ പരാതികൊടുത്തയാള്‍ ഈ തട്ടിപ്പുകാരനെ സൂക്ഷിക്കണം എന്ന് പറഞ്ഞ പത്രപരസ്യത്തില്‍ ഇടം പിടിച്ചയാള്പ്രത്യേക ലേഖകൻ7 Aug 2025 11:55 AM IST
EXCLUSIVEമലയാള മനോരമയ്ക്ക് പിണറായി സര്‍ക്കാര്‍ നല്‍കാനുള്ളത് 17.5 കോടി! കിട്ടാനുള്ളത് വേണമെന്ന് പലകുറി ആവശ്യപ്പെട്ടിട്ടും കൊടുക്കാതെ പബ്ലിക് റിലേഷന്‍ വകുപ്പ്; കുടിശിക തരാതെ ഇനി സര്‍ക്കാര്‍ പരസ്യം നല്‍കില്ലെന്ന തിരുമാനവുമായി മനോരമ; ഇനി മലയാളികളുടെ പത്ര മുത്തശ്ശിയില്‍ മുഖ്യമന്ത്രിയുടെ ഫുള്‍ ഫിഗര്‍ വരില്ല; സാമ്പത്തിക പ്രതിസന്ധിക്ക് തെളിവായി മനോരമയുടെ 'നോ' പറച്ചില്മറുനാടൻ മലയാളി ബ്യൂറോ7 Aug 2025 11:23 AM IST
EXCLUSIVEശ്വേതാ മേനോനെനെതിരെ കേസെടുത്തത് പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷം പ്രതിയുടെ ഭാഗം കേട്ടോ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലോ മാത്രമേ കേസെടുക്കാവൂ എന്ന ബിഎന്‍എസ്സിലെ ചട്ടം ലംഘിച്ച്; പരാതിക്കാരന്റെ ക്രിമിനല്‍ പശ്ചാത്തലവും അമ്മയിലെ പോരും പോലീസ് അന്വേഷിക്കും; ഹൈക്കോടതിയില്‍ എത്തിയാല്‍ ഉടനടി കേസ് റദ്ദാകുംപ്രത്യേക ലേഖകൻ7 Aug 2025 10:35 AM IST
EXCLUSIVE2024 മേയ് 11നു കണിച്ചുകുളങ്ങരയില്‍ യുവ വ്യവസായിയെ കാര്‍ തടഞ്ഞു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് സെബാസ്റ്റ്യനുമായി അടുപ്പമോ? സിപിഎം ഏര്യാ നേതാവിനെ സംശയ നിഴലിലാക്കിയ പഴയ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പഴി കേട്ടിരുന്നു; പുറത്തു വരുന്നത് സൈക്കോ കില്ലറുടെ അസ്വാഭാവിക ബന്ധങ്ങള്‍; ഇത് പള്ളിപ്പുറത്തെ 'കണ്ണൂര്‍' ചിന്തകള്‍!പ്രത്യേക ലേഖകൻ7 Aug 2025 9:57 AM IST