EXCLUSIVEരാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം എന്ന് പറഞ്ഞതില്‍ ഇന്ന് അന്‍വര്‍ മാപ്പ് പറയും; ഡിസിസിയുടെ എതിര്‍പ്പ് മറികടക്കാന്‍ സതീശനുമായുള്ള ചര്‍ച്ചയില്‍ ധാരണ; പിണറായിക്ക് കൊടുത്ത ഡെഡ് ലൈന്‍ തീരുന്നതോടെ നാടകീയ നീക്കങ്ങളുമായി അന്വര്മറുനാടൻ മലയാളി ബ്യൂറോ26 Sept 2024 3:49 PM IST
EXCLUSIVEതൃശൂര്‍ പൂരം കലക്കലില്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും; ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയ്ക്ക് ശേഷം ഹൈക്കോടതി റിട്ട. ജഡ്ജിയെ നിശ്ചയിക്കും; അതിവേഗ തീരുമാനത്തിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തംമറുനാടൻ മലയാളി ബ്യൂറോ25 Sept 2024 2:03 PM IST
EXCLUSIVEഅഞ്ച് ലക്ഷം അഡ്വാന്‍സ് വാങ്ങിയ മ്ലേച്ഛനില്‍ നിന്ന് പുറത്തായപ്പോള്‍ പകരം എത്തിയത് ഷമ്മി തിലകന്; പടക്കുതിരയിലെ പകരക്കാരന് രഞ്ജി പണിക്കര്‍; മൂന്ന് ദിവസം ഷൂട്ട് ചെയ്ത ടിയാനിലും പുതിയ നടന്; മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ സിദ്ധിഖിനെ കൈവിട്ട് സിനിമാലോകംമറുനാടൻ മലയാളി ബ്യൂറോ25 Sept 2024 11:56 AM IST
SPECIAL REPORTഒടുവില്‍ സിപിഐ സമ്മര്‍ദ്ദത്തിന് വഴങ്ങി പിണറായി; പൂരം കലക്കലില്‍ ഇന്ന് വിശദ അന്വേഷണം പ്രഖ്യാപിക്കും; അജിത്കുമാറിന് ഉടന്‍ സ്ഥാന ചലനം; എംഎല്‍എ സ്ഥാനം രാജി വയ്ക്കുമെന്ന അന്‍വരുടെ ഭീഷണിയും ഫലിച്ചു: എഡിജിപിക്ക് പറ്റിയ ലാവണം തേടി പിണറായിമറുനാടൻ മലയാളി ബ്യൂറോ25 Sept 2024 10:34 AM IST
EXCLUSIVEഎല്ലാവരും ഒരുമിച്ചു കഴിഞ്ഞ പ്രളയകാലം; വിവാഹതിരല്ലെന്ന കാരണത്താല്‍ ചിലര്‍ ഒഴിവാക്കി; വീഡിയോ ചിത്രീകരിച്ച് അപമാനിച്ചു; പരാതി നല്‍കിയത് പ്രതികാരം കൂട്ടി; ആ പൂക്കളം ചവിട്ടേണ്ടി വന്നത് സ്ത്രീയുടെ ആഭിജാത്യം ചോദ്യം ചെയ്തപ്പോള്‍; സിമി നായര്‍ മറുനാടനോട് വിശദീകരിച്ചത്മറുനാടൻ മലയാളി ബ്യൂറോ24 Sept 2024 3:58 PM IST
EXCLUSIVEആറുപേരെ ഐ.എസിലേക്കുകൊണ്ടുപോയ കേരളത്തിലെ 'മിനി സിറിയ'? മൊബൈലും ടി.വിയും, സ്കൂളും കോളജും, ഇലക്ഷനുമെല്ലാം നിരോധിച്ച സ്ഥലം? നിലമ്പൂര്‍ ചാലിയാര്‍ അത്തിക്കാട് ഗ്രാമത്തില്‍ സത്യം തേടി മറുനാടന്‍ എത്തിയപ്പോള്കെ എം റഫീഖ്23 Sept 2024 8:49 PM IST
EXCLUSIVEപി വി അന്‍വറിനെ മുഖ്യമന്ത്രി തള്ളി പറഞ്ഞത് എന്തിന്? അന്‍വറിന് പിന്നില്‍ കളിക്കുന്നത് ആര്? രാഷ്ട്രീയ ലക്ഷ്യം മുഖ്യമന്ത്രി കൃത്യമായി തിരിച്ചറിഞ്ഞോ? അഡ്വ. എ. ജയശങ്കറിന്റെ വിലയിരുത്തല്‍: വീഡിയോ കാണാംമറുനാടൻ മലയാളി ഡെസ്ക്23 Sept 2024 7:34 PM IST
EXCLUSIVEഹിസ്ബുള്ളയെ തീര്‍ത്ത മൊസാദ് ബുദ്ധി നടപ്പിലാക്കിയത് മലയാളിയിലൂടെയോ? റിന്സണ് ജോസിനെ തേടി നോര്‍വെയും ബള്‍ഗേറിയയും; പൊട്ടിത്തെറിച്ച പേജറുകളുടെ ഇടനിലക്കാരന് എന്ന് മാധ്യമങ്ങള്‍: ലെബനന് യുദ്ധത്തിലെ മലയാളി ട്വിസ്റ്റ് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്20 Sept 2024 11:55 AM IST
EXCLUSIVEബ്രിട്ടനില്‍ മലയാളി യുവതിയുടെ ഹിറ്റ് ആന്‍ഡ് റണ്‍; സൈക്കിള്‍ യാത്രികക്ക് ദാരുണ മരണം; കൊല്ലം സംഭവത്തിന്റെ തനിയാവര്‍ത്തനം; യുവതിയുടെ ഡ്രൈവിങ് ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ; ജയില്‍ ഉറപ്പായതോടെ നാല് മക്കളുടെ ഭാവിയില്‍ അനിശ്ചിതത്വംപ്രത്യേക ലേഖകൻ20 Sept 2024 9:25 AM IST
EXCLUSIVEറിലീസിന് മുമ്പ് സാറ്റലൈറ്റും ഒടിടിയും വിറ്റുപോകാത്ത ഗുഡ് വില്ലിന്റെ ആദ്യ സിനിമ; പൂര്‍ത്തിയായിട്ടും ഒരു വര്‍ഷം പെട്ടിയിലിരുന്നു; ബോക്സ് ഓഫീസ് തകര്‍ത്ത് മുന്നേറുമ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ക്കെല്ലാം കിഷ്കിന്ധ കാണ്ഡം വേണംമറുനാടൻ മലയാളി ബ്യൂറോ19 Sept 2024 2:00 PM IST
EXCLUSIVEകുപ്രസിദ്ധിയില് കേരളത്തിന് യുകെയില്‍ ഒന്നാം സ്ഥാനം; ആരോഗ്യ വകുപ്പ്-എച്ച്എംആര്‍സി ഉന്നത തല പരിശീലന യോഗത്തില്‍ അടിമക്കച്ചവടം കയറ്റുമതി നടത്തുന്നത് കേരളമാണെന്നു പേരെടുത്തു കുറ്റപ്പെടുത്തല്മറുനാടൻ മലയാളി ബ്യൂറോ19 Sept 2024 11:47 AM IST
EXCLUSIVEമലബാറില്‍ മുസ്ലീം ലീഗിന് ബദലാകാന്‍ അന്‍വറിന്റെ പാര്‍ട്ടി വരുന്നു; കെ ടി ജലീലും കാരാട്ട് റസാഖും പിടിഎ റഹിമുമടക്കം നേതാക്കള്‍; കാന്തപുരത്തിന്റെയടക്കം പിന്തുണ; ഇടതിന് തലവേദനയായി ഇടതുസഹയാത്രികര്മറുനാടൻ മലയാളി ബ്യൂറോ17 Sept 2024 6:59 PM IST